Monthly Current Affairs September 2024 PDF

Summary

This document covers monthly current affairs for September 2024, including news on international events, sports, and global happenings.

Full Transcript

SEP 2024 SEP 2024 പാാരീീസ്് പാാരാാലിിമ്പിിക്്സ്് 2024 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിന്റെ മെെഡൽ പട്ടിികയിിൽ ഇന്ത്യയയുുടെെ സ്ഥാാനംം - 18 ⇒ 7 സ്വവർണ്ണംം, 9 വെ ള്ളിി, 13 വെ ങ്കല മെെഡലുുകളടക്കംം ആകെ 29 മെെഡലുുകൾ ഇന്ത്യയ സ്വവന്തമാാക്കിി. പാാരാാലിിമ്പിിക്്സിിന്റെ ചരിിത്ര ത്തിിൽ ഇന്...

SEP 2024 SEP 2024 പാാരീീസ്് പാാരാാലിിമ്പിിക്്സ്് 2024 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിന്റെ മെെഡൽ പട്ടിികയിിൽ ഇന്ത്യയയുുടെെ സ്ഥാാനംം - 18 ⇒ 7 സ്വവർണ്ണംം, 9 വെ ള്ളിി, 13 വെ ങ്കല മെെഡലുുകളടക്കംം ആകെ 29 മെെഡലുുകൾ ഇന്ത്യയ സ്വവന്തമാാക്കിി. പാാരാാലിിമ്പിിക്്സിിന്റെ ചരിിത്ര ത്തിിൽ ഇന്ത്യയയുുടെെ ഏറ്റവുംം വലിിയ മെെഡൽ നേ ട്ടമാാണിിത്്. ⇒ മെെഡൽ പട്ടിികയിിൽ ചൈൈന ഒന്നാംം സ്ഥാാനവും ം, ബ്രി ിട്ടൺ രണ്ടാംം സ്ഥാാനവുംം , അമേ രിിക്ക മൂൂന്നാംം സ്ഥാാനവുംം സ്വവന്തമാാക്കിി. 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ വനിിതകളുുടെെ 10 മീീറ്റര്‍ എയര്‍ റൈൈഫിിള്‍ സ്റ്റാാന്‍ഡിിങ്് എസ്്എച്ച്് 1 വിിഭാാഗത്തിിൽ സ്വവർണ്ണംം കരസ്ഥമാാക്കിിയ ഇന്ത്യയന്‍ ഷൂൂട്ടല്‍ - അവനിി ലേ ഖ്്റ ⇒ തുുടർച്ചയാായ പാാരാാലിിമ്പിിക്്സുുകളിിൽ സ്വവർണംം നേ ടുുന്ന SEP 2024 ആദ്യയ ഇന്ത്യയക്കാാരിി എന്ന നേ ട്ടവുംം ഇതോ ോടെെ അവനിി ലേ ഖ്്റ സ്വവന്തമാാക്കിി.2024 ടോ ോക്യോ ോ പാാരാാലിിമ്പിിക്്സിിലും ം അവനിി ലേ ഖ്്റ സ്വവർണ്ണംം കരസ്ഥമാാക്കിിയിിരുുന്നുു. ⇒ 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ വനിിതകളുുടെെ 10 മീീറ്റര്‍ എയര്‍ റൈൈഫിിള്‍ സ്റ്റാാന്‍ഡിിങ്് എസ്്എച്ച്് 1 വിിഭാാഗത്തിിൽ ഇന്ത്യയയുുടെെ തന്നെ മോ ോന അഗര്‍വാാള്‍ വെ ങ്കല മെെഡൽ കരസ്ഥമാാക്കിി. 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ പുുരുുഷന്‍മാാരുുടെെ 10 മീീറ്റര്‍ എയര്‍ പിിസ്റ്റള്‍ എസ്്എച്ച്് 1 വിിഭാാഗത്തിില്‍ വെ ള്ളിി മെെഡൽ കരസ്ഥമാാക്കിിയ ഇന്ത്യയന്‍ ഷൂൂട്ടല്‍ - മനീീഷ്് നര്‍വാാള്‍ 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ വനിിതകളുുടെെ 10 മീീറ്റര്‍ എയര്‍ പിിസ്റ്റള്‍ എസ്്എച്ച്് 1 വിിഭാാഗത്തിില്‍ വെ ങ്കലംം കരസ്ഥമാാക്കിിയ ഇന്ത്യയന്‍ ഷൂൂട്ടല്‍ - റുുബീീന ഫ്രാ ാന്‍സിിസ്് 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ വനിിതകളുുടെെ 100 മീീറ്ററിില്‍ (ടിി35) വെ ങ്കലമെെഡൽ സ്വവന്തമാാക്കിിയ ഇന്ത്യയൻ താാരംം - പ്രീ ീതിി പാാല്‍ പാാരാാലിിമ്പിിക്്സിിൽ പാാരാാ അത്്ലറ്റിിക്്സിിൽ മെെഡൽ നേ ടുുന്ന ആദ്യയ ഇന്ത്യയക്കാാരിിയാാണ്് പ്രീ ീതിി പാാൽ. 2024 പാാരീീസ്് പാാരാാലിിമ്പിിക്്സ്് ബാാഡ്്മിിന്റൺ എസ്്എല്‍3 വിിഭാാഗത്തിിൽ ഇന്ത്യയയ്്ക്കാായിി സ്വവർണംം സ്വവന്തമാാക്കിിയത്് - നിിതേ ഷ്് കുുമാാർ ബ്രി ിട്ടന്റെ ഡാാനിിയൽ ബെ ഥെ ലിിനെ പരാാജയപ്പെ ടുുത്തിിയാാണ്് നിിതേ ഷ്് കുുമാാർ സ്വവർണംം കരസ്ഥമാാക്കിിയത്്. 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ ബാാഡ്്മിിന്റണ്‍ എസ്്എല്‍4 വിിഭാാഗത്തിില്‍ വെ ള്ളിി മെെഡൽ സ്വവന്തമാാക്കിിയ ഇന്ത്യയൻ താാരംം - സുുഹാാസ്് യതിിരാാജ്് 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ പുുരുുഷന്‍മാാരുുടെെ ഡിിസ്്കസ്് ത്രോ ാ എഫ്്56 വിിഭാാഗത്തിിൽ വെ ള്ളിി മെെഡല്‍ സ്വവന്തമാാക്കിിയ ഇന്ത്യയൻ താാരംം - യോ ോഗേ ഷ്് കതുുനിിയ 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ പുുരുുഷന്‍മാാരുുടെെ ഹൈൈ ജംംപ്് ടിി47 വിിഭാാഗത്തിില്‍ വെ ള്ളിി മെെഡല്‍ സ്വവന്തമാാക്കിിയ ഇന്ത്യയൻ താാരംം - നിിഷാാദ്് കുുമാാർ SEP 2024 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ വനിിതകളുുടെെ ബാാഡ്്മിിന്റണ്‍ എസ്‍‍ യുു5 വിിഭാാഗത്തിില്‍ വെ ള്ളിി മെെഡൽ കരസ്ഥമാാക്കിിയ ഇന്ത്യയൻ താാരംം - തുുളസിിമതിി മുുരുുകേ ശൻ ⇒ ഇതേ വിിഭാാഗത്തിിൽ മനീീഷാാ രാാമദാാസ്് ഇന്ത്യയക്കാായിി വെ ങ്കല മെെഡലും ം കരസ്ഥമാാക്കിി. 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ അമ്പെ യ്്ത്തിില്‍ മിിക്്സഡ്് ടീം ം ഇനത്തിില്‍ വെ ങ്കല മെെഡൽ കരസ്ഥമാാക്കിിയ ഇന്ത്യയൻ സഖ്യംം - രാാകേ ഷ്് കുുമാാർ , ശീീതള്‍ദേ വിി 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ ജാാവലിിന്‍ ത്രോ ോ എഫ്്- 64 വിിഭാാഗത്തിില്‍ റെെക്കോ ോഡോ ോടെെ സ്വവർണ മെെഡൽ സ്വവന്തമാാക്കിിയത്് - സുുമിിത്് ആന്റിില്‍ ⇒ തുുടർച്ചയാായ പാാരാാലിിമ്പിിക്്സുുകളിിൽ സ്വവർണംം നേ ടുുന്ന ആദ്യയ ഇന്ത്യയൻ പുുരുുഷതാാരംം , രണ്ടാാമത്തെ ഇന്ത്യയൻ താാരംം തുുടങ്ങിിയ നേ ട്ടങ്ങളും ം ഇതോ ോടെെ സുുമിിത്് ആന്റിില്‍ സ്വവന്തമാാക്കിി.2024 ടോ ോക്യോ ോ പാാരാാലിിമ്പിിക്്സിിലും ം സുുമിിത്് ആന്റിില്‍ സ്വവർണ്ണംം കരസ്ഥമാാക്കിിയിിരുുന്നുു. 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ വനിിതകളുുടെെ 200 മീീറ്റർ ടിി35 വിിഭാാഗത്തിിൽ വെ ങ്കല മെെഡൽ സ്വവന്തമാാക്കിിയ ഇന്ത്യയൻ താാരംം - പ്രീ ീതിി പാാൽ ⇒ പാാരാാലിിമ്പിിക്്സിിൽ രണ്ട്് മെെഡലുുകൾ നേ ടുുന്ന ആദ്യയ ഇന്ത്യയൻ വനിിതാാ ട്രാ ാക്ക്് ആൻഡ്് ഫീീൽഡ്് അത്്ലറ്റ്് എന്ന നേ ട്ടവുംം ഇതോ ോടെെ പ്രീ ീതിി പാാൽ സ്വവന്തമാാക്കിി.വനിിതകളുുടെെ 100 മീീറ്ററിില്‍ ടിി35 വിിഭാാഗത്തിിലും ം പ്രീ ീതിി പാാൽ വെ ങ്കലമെെഡൽ സ്വവന്തമാാക്കിിയിിരുുന്നുു. 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ വനിിതകളുുടെെ 400 മീീറ്റര്‍ ടിി 20 വിിഭാാഗത്തിില്‍ ഇന്ത്യയയ്്ക്കാായിി വെ ങ്കലമെെഡൽ സ്വവന്തമാാക്കിിയത്് - ദീീപ്്തിി ജീീവന്‍ജിി 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ ഹൈൈ ജംംപ്് ടിി63 വിിഭാാഗത്തിിൽ വെ ള്ളിി മെെഡൽ കരസ്ഥമാാക്കിിയ ഇന്ത്യയൻ താാരംം - ശരത്് കുുമാാർ ⇒ ഇതേ വിിഭാാഗത്തിിൽ മാാരിിയപ്പൻ തങ്കവേ ലുു ഇന്ത്യയക്കാായിി വെ ങ്കല മെെഡൽ സ്വവന്തമാാക്കിി. SEP 2024 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ ജാാവലിിൻ ത്രോ ോ എഫ്്46 വിിഭാാഗത്തിിൽ വെ ള്ളിി മെെഡൽ കരസ്ഥമാാക്കിിയ ഇന്ത്യയൻ താാരംം - അജിിത്് സിിങ്് ⇒ ഇതേ വിിഭാാഗത്തിിൽ സുുന്ദർ സിിങ്് ഗുുർജാാർ ഇന്ത്യയക്കാായിി വെ ങ്കല മെെഡൽ സ്വവന്തമാാക്കിി. 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ ആർച്ചറിിയിിലെ പുുരുുഷവിിഭാാഗംം വ്യയക്തിിഗത റീീകർവ്് ഓപ്പൺ വിിഭാാഗത്തിിൽ സ്വവർണ്ണംം കരസ്ഥമാാക്കിിയ ഇന്ത്യയൻ താാരംം - ഹര്‍വീീന്ദര്‍ സിിങ്് ⇒ പാാരാാലിംം പിിക്്സ്് ആര്‍ച്ചറിിയിില്‍ സ്വവര്‍ണംം നേ ടുുന്ന ആദ്യയ ഇന്ത്യയന്‍ താാരമാാണ്് ഹര്‍വീീന്ദര്‍. 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ പുുരുുഷവിിഭാാഗംം ഷോ ോട്ട്്പുുട്ട്് എഫ്്46 വിിഭാാഗത്തിിൽ വെ ള്ളിി മെെഡൽ സ്വവന്തമാാക്കിിയ ഇന്ത്യയൻ താാരംം - സച്ചിിൻസർജേ റാാവുു ഖിിലാാരിി 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ വനിിതകളുുടെെ ബാാഡ്്മിിൻ്റൺ സിംം ഗിിൾസ്് എസ്്എച്ച്്6 വിിഭാാഗത്തിിൽ വെ ങ്കല മെെഡൽ കരസ്ഥമാാക്കിിയ ഇന്ത്യയൻ താാരംം - നിിത്യയ ശ്രീ ീ 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ ക്ലബ്് ത്രോ ോ എഫ്്51 വിിഭാാഗത്തിിൽ സ്വവർണ്ണ മെെഡൽ കരസ്ഥമാാക്കിിയ ഇന്ത്യയൻ താാരംം - ധരംംബീീർ ⇒ ഇതേ ഇനത്തിിൽ ഇന്ത്യയയുുടെെ പ്ര ണവ്് സൂൂർമ വെ ള്ളിി മെെഡലും ം സ്വവന്തമാാക്കിി. 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ പാാരാാ ജൂൂഡോ ോ പുുരുുഷന്മാാരുുടെെ 60 കിിലോ ോഗ്രാം ം ജെ 1 വിിഭാാഗത്തിിൽ വെ ങ്കല മെെഡൽ കരസ്ഥമാാക്കിിയ ഇന്ത്യയൻ താാരംം - കപിിൽ പർമർ ⇒ ജൂൂഡോ ോയിിൽ ഇന്ത്യയയുുടെെ ആദ്യയ പാാരാാലിിമ്പിിക്്സ്് മെെഡലാാണിിത്്. 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിില്‍ പുുരുുഷന്മാാരുുടെെ ഹൈൈജമ്പ്് ടിി64 വിിഭാാഗത്തിിൽ സ്വവർണ്ണംം കരസ്ഥമാാക്കിിയ ഇന്ത്യയൻ താാരംം - പ്ര വീീൺ കുുമാാർ 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിില്‍ പുുരുുഷന്മാാരുുടെെ ഷോ ോട്ട്് പുുട്ട്് എഫ്്57 വിിഭാാഗത്തിിൽ വെ ങ്കല മെെഡൽ സ്വവന്തമാാക്കിിയ ഇന്ത്യയൻ SEP 2024 താാരംം - ഹൊ ൊകാാട്ടോ ോ ഹൊ ൊട്ടോ ോസെ സെ മ 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ വനിിതകളുുടെെ 200 മീീറ്റർ ടിി12 വിിഭാാഗത്തിിൽ വെ ങ്കല മെെഡൽ സ്വവന്തമാാക്കിിയ ഇന്ത്യയൻ താാരംം - സിിമ്രാ ാൻ 2024 പാാരീീസ്് പാാരാാലിിമ്പിിക്്സിിൽ പുുരുുഷന്‍മാാരുുടെെ ജാാവലിിന്‍ ത്രോ ോ എഫ്്41 വിിഭാാഗത്തിില്‍ സ്വവർണ്ണംം സ്വവന്തമാാക്കിിയത്് - നവ്്ദീീപ്് സിിങ്് ⇒ പാാരാാലിിമ്പിിക്്സ്് വേ ദിിയിില്‍ ആക്ഷേ പകരമാായ പതാാക പ്ര ദര്‍ശിിപ്പിിച്ചതിിനെ തുുടര്‍ന്ന്് ഇറാാന്‍ താാരംം സദേ ഗ്് ബെ യ്്ത്് സയാാഹിിയെ അയോ ോഗ്യയനാാക്കിിയതിിനെ തുുടര്‍ന്നാാണ്് നേ രത്തേ വെ ള്ളിി മെെഡല്‍ നേ ടിിയ നവ്്ദീീപ്് സിിങ്ങിിന്് സ്വവര്‍ണംം ലഭിിച്ചത്്. യുുഎസ്് ഓപ്പൺ 2024 2024ലെ യുുഎസ്് ഓപ്പൺ പുുരുുഷ സിംം ഗിിൾസ്് കിിരീീട ജേ താാവ്് - യാാനിിക്് സിിന്നർ ⇒ ഫൈൈനൽ മത്സരത്തിിൽ അമേ രിിക്കയുുടെെ ടെെയ്്ലർ ഫ്രി ിറ്റ്്സ‍ിി നെ പരാാജയപ്പെ ടുുത്തിിയാാണ്് ഇറ്റലിിയുുടെെ സിിന്നർ കിിരീീടംം സ്വവന്തമാാക്കിിയത്്. 2024ലെ യുുഎസ്് ഓപ്പൺ വനിിതാാ സിംം ഗിിൾസ്് കിിരീീട ജേ താാവ്് - ആര്യാ ാന സബലേ ങ്ക ⇒ ഫൈൈനലിിൽ അമേ രിിക്കയുുടെെ ജെ സീീക്ക പെ ഗുുലയെ പരാാജയപ്പെ ടുുത്തിിയാാണ്് ബലാാറസ്് താാരംം സബലേ ങ്ക കിിരീീടംം സ്വവന്തമാാക്കിിയത്്. ഏഷ്യയന്‍ ചാാമ്പ്യയന്‍സ്് ട്രോ ോഫിി ഹോ ോക്കിി 2024 2024 ലെ ഏഷ്യയന്‍ ചാാമ്പ്യയന്‍സ്് ട്രോ ോഫിി ഹോ ോക്കിി കിിരീീട ജേ താാക്കൾ - ഇന്ത്യയ ⇒ ഫൈൈനലിില്‍ ചൈൈനയെ പരാാജയപ്പെ ടുുത്തിിയാാണ്് ഇന്ത്യയ കിിരീീടംം സ്വവന്തമാാക്കിിയത്്. ഏകപക്ഷീീയമാായ ഒരുു ഗോ ോളിിനാായിിരുുന്നുു ഇന്ത്യയയുുടെെ ജയംം. ⇒ ഏഷ്യയന്‍ ചാാമ്പ്യയന്‍സ്് ട്രോ ാഫിിയിിലെ ഇന്ത്യയയുുടെെ അഞ്ചാംം കിിരീീടമാാണിിത്്. ⇒ 2024 ലെ ഏഷ്യയന്‍ ചാാമ്പ്യയന്‍സ്് ട്രോ ോഫിി ഹോ ോക്കിി ടൂൂർണമെെന്റിിന്് SEP 2024 വേ ദിിയാായ രാാജ്യംം - ചൈൈന ലോ ോകംം 73000 സെ മിി-ഓട്ടോ ോമാാറ്റിിക്് ആക്ര മണ റൈൈഫിിളുുകള്‍ ഇന്ത്യയയിിലേ യ്്ക്ക്് ഇറക്കുുമതിി ചെ യ്യുുന്നതിിന്് 837 കോ ോടിി രൂൂപയുുടെെ കരാാറിില്‍ ഏര്‍പ്പെ ട്ട രാാജ്യംം - അമേ രിിക്ക അറബിിക്കടലിിൽ രൂൂപംം കൊ ൊണ്ട 'അസ്്ന' ചുുഴലിിക്കാാറ്റിിന്് പേ ര്് നൽകിിയ രാാജ്യംം - പാാകിിസ്്താാൻ 2024 സെ പ്്റ്റംംബറിിൽ ഇന്ത്യയൻ ഇൻസ്റ്റിിറ്റ്യൂ ൂട്ട്് ഓഫ്് ടെെക്്നോ ോളജിി ഡൽഹിിയുുടെെ ആദ്യയ അന്താാരാാഷ്ട്ര ക്യാാ മ്പസ്് നിിലവിിൽ വന്നത്് - അബുുദാാബിി , യുുഎഇ 2024 സെ പ്്റ്റംംബറിിൽ ചൈൈന,ഫിിലിിപ്പീീൻസ്്, വിിയറ്റ്്നാം ം എന്നിിവിിടങ്ങളിിൽ കനത്തനാാശംം വിിതച്ച ഉഷ്്ണമേ ഖല കൊ ൊടുുങ്കാാറ്റ്് - യാാഗിി കൊ ൊടുുങ്കാാറ്റ്് ⇒ പേ ര്് നൽകിിയ രാാജ്യംം - ജപ്പാാൻ ⇒ യാാഗിി എന്ന ജാാപ്പനീീസ്് വാാക്കിിന്റെ അർത്ഥംം - ആട്് ⇒ എല്ലാാ തലങ്ങളിിലും ം ജഡ്്ജിിമാാരെ തിിരഞ്ഞെ ടുുക്കാാൻ വോ ോട്ടർമാാരെ അനുുവദിിക്കുുന്ന ആദ്യയത്തെ രാാജ്യംം - മെെക്്സിിക്കോ ോ 2024 ൽ ബ്രി ിക്്സ്് ന്യൂൂ ഡെ വലപ്്മെെൻ്റ് ബാാങ്കിിൽ അംംഗമാായ രാാജ്യംം - അൾജീീരിിയ 2024 സെ പ്്റ്റംംബറിിൽ ഇന്ത്യയയുുമാായിി ന്യൂൂ ക്ലിിയർ എനർജിി കരാാറിിൽ ഒപ്പ്് വെ ച്ച രാാജ്യംം - യുുഎഇ രാാജ്യയത്ത്് പ്രാ ായമാായവരുുടെെ ജനസംംഖ്യയ വർധിിക്കുുകയുംം പെ ൻഷൻ ബജറ്റ്് കുുറയുുകയുംം ചെ യ്യുുന്ന സാാഹചര്യയത്തിിൽ വിിരമിിക്കൽ പ്രാ ായംം ഉയർത്താാൻ തീീരുുമാാനിിച്ച രാാജ്യംം - ചൈൈന സ്്ത്രീ ീ ശാാക്തീീകരണത്തിിന്റെ ഭാാഗമാായിി സ്വവകാാര്യയ സ്ഥാാപനങ്ങളുുടെെ ഡയറക്ടർ ബോ ോർഡിിൽ വനിിത അംംഗംം നിിർബന്ധമെെന്ന നിിയമംം പുുറത്തിിറക്കിിയ രാാജ്യംം - യുുഎഇ ഇന്ത്യയ SEP 2024 സ്്ത്രീ ീകളുുടെെ വിിവാാഹപ്രാ ായംം 21 വയസ്സാായിി ഉയർത്തുുന്ന ബിിൽ 2024 ഓഗസ്റ്റിിൽ പാാസാാക്കിിയ സംംസ്ഥാാനംം - ഹിിമാാചൽ പ്ര ദേ ശ്് ⇒ 2006-ലെ ശൈൈശവ വിിവാാഹ നിിരോ ോധന നിിയമവുംം മറ്റ്് അനുുബന്ധ നിിയമങ്ങളും ം ഭേ ദഗതിി ചെ യ്യാാനുംം പെ ൺകുുട്ടിികളുുടെെ വിിവാാഹത്തിിനുുള്ള കുുറഞ്ഞ പ്രാ ായംം 21 വയസ്സാായിി ഉയർത്താാനുംം ബിില്‍ നിിര്‍ദേ ശിിക്കുുന്നുു. കേ ന്ദ്ര വനിിതാാ-ശിിശുു വിികസന മന്ത്രാ ാലയംം തൊ ൊഴിിലിിടങ്ങളിില്‍ സ്്ത്രീ ീകള്‍ക്ക്് നേ രെ യുുള്ള ലൈംം ഗിിക പീീഡന പരാാതിികള്‍ രജിിസ്റ്റര്‍ ചെ യ്യുുന്നതിിനുംം നിിരീീക്ഷിിക്കുുന്നതിിനുുമാായിി ആരംംഭിിച്ച പോ ോര്‍ട്ടല്‍ - ഷീീ- ബോ ോക്്സ്് ⇒ ഈ പ്ലാാറ്റ്്ഫോം ം പരാാതിികൾ ഫയൽ ചെ യ്യാാനുംം അതിിൻ്റെ സ്റ്റാാറ്റസ്് ട്രാ ാക്ക്് ചെ യ്യാാനുംം ഇൻ്റേ ണൽ കമ്മിിറ്റിികൾ സമയബന്ധിിതമാായിി പരാാതിികൾ പ്രോ ോസസ്സ്് ചെ യ്യാാനും ം സൗൗകര്യയമൊ ൊരുുക്കുുന്നുു. കേ ന്ദ്ര മന്ത്രി ിസഭാാ യോ ോഗംം അംംഗീീകാാരംം നൽകിിയ ബയോ ോടെെക്്നോ ോളജിി വകുുപ്പിിന്റെ ജൈൈവ സങ്കേ തിികവിിദ്യാ ാ നയംം - ബയോ ോ ഇ3 (സമ്പദ്്വ്യയവസ്ഥ, പരിിസ്ഥിിതിി, തൊ ൊഴിിൽ അഥവാാ ഇക്കോ ോണമിി, എൻവയൺമെെന്റ് ആൻഡ്് എംംപ്ലോ ോയ്്മെെൻറ്്) 2024 സെ പ്്റ്റംംബറിിൽ ബലാാത്സംംഗ കേ സിിലെ പ്ര തിികൾക്ക്് വധശിിക്ഷ ഉറപ്പാാക്കുുന്ന 'അപരാാജിിത വുുമൺ ആൻഡ്് ചൈൈൽഡ്് ബിിൽ' പാാസാാക്കിിയ സംംസ്ഥാാനംം - പശ്ചിിമ ബംംഗാാൾ പശുു സംംരക്ഷണത്തിിലും ം ഗ്രാ ാമവിികസനത്തിിലും ം ഊന്നൽ നൽകിി ഗ്രാ ാമപഞ്ചാായത്തുുകളെെ മാാതൃൃകാാ ഗ്രാ ാമങ്ങളാാക്കിി മാാറ്റുുന്നതിിനുുള്ള ‘ബൃൃന്ദാാവൻ ഗ്രാം ം ’ പദ്ധതിി ആരംംഭിിച്ച സംംസ്ഥാാനംം - മധ്യയപ്ര ദേ ശ്് വിിദ്യാ ാർത്ഥിികൾക്ക്് നിിർമ്മിിതബുുദ്ധിിയിിൽ പരിിശീീലനംം നൽകുുന്നതിിനുംം സ്റ്റാാർട്ടപ്പുുകൾക്കുംം ചെ റുുകിിട വ്യയവസാായങ്ങൾക്കുംം നിിർമ്മിിതബുുദ്ധിി സേ വനംം നൽകുുന്നതിിനുംം ഗൂൂഗിിളിിന്റെ നിിർമ്മിിതബുുദ്ധിി ഗവേ ഷണശാാല SEP 2024 (എ.ഐ. ലാാബ്്) നിിലവിിൽ വരുുന്ന തമിിഴ്്നാാട്ടിിലെ നഗരംം - ചെ ന്നൈൈ ⇒ വിിവരസാാങ്കേ തിികവിിദ്യാ ാ ഭീീമനാായ ഗൂൂഗിിളും ം തമിിഴ്്നാാട്് സർക്കാാരിിനുു കീീഴിിലുുള്ള ഗൈൈഡൻസ്് ടിി.എന്നുംം ചേ ർന്നാാണ്് ലാാബ്് ഒരുുക്കുുക. അടുുത്തിിടെെ പോ ോലീീസ്് സേ നയിിൽ സ്്ത്രീ ീകൾക്ക്് 33% സംംവരണംം ഏർപ്പെ ടുുത്തിിയ സംംസ്ഥാാനംം - രാാജസ്ഥാാൻ ആർട്ടിിഫിിഷ്യയൽ ഇന്റലിിജൻസിിന്റെ സഹാായത്തോ ാടെെ യുു.കെ യിിലെ ലീീഡ്്സ്് സർവ്വകലാാശാാലയിിലെ ഗവേ ഷക സംംഘംം നടത്തിിയ പഠനറിിപ്പോ ോർട്ട്് പ്ര കാാരംം ലോ ോകത്ത്് ഏറ്റവുംം കൂൂടുുതൽ പ്ലാാസ്റ്റിിക്് മാാലിിന്യയങ്ങൾ പുുറന്തള്ളുുന്ന രാാജ്യംം - ഇന്ത്യയ ⇒ നൈൈജീീരിിയ, ഇന്തോ ോനേ ഷ്യയ, ചൈൈന, പാാകിിസ്ഥാാൻ എന്നീീ രാാജ്യയങ്ങളാാണ്് പട്ടിികയിിൽ രണ്ട്്,മൂൂന്ന്്,നാാല്്,അഞ്ച്് സ്ഥാാനങ്ങളിിൽ. ⇒ നൈൈജീീരിിയയിിലെ ലാാഗോ ോസ്് ആണ്് ലോ ോകത്ത്് ഏറ്റവുംം കൂൂടുുതൽ പ്ലാാസ്റ്റിിക്് മാാലിിന്യയങ്ങൾ പുുറന്തള്ളുുന്ന നഗരംം. 2024 സെ പ്്റ്റംംബറിിൽ മൂൂന്നുു ദിിവസത്തെ സന്ദർശനത്തിിനാാ യിി ഇന്ത്യയയിിലെ ത്തിിയ അബുുദാാബിി കിിരീീടാാവകാാശിി - ഷെ യ്്ഖ്് ഖാാലിിദ്് ബിിൻ മുുഹമ്മദ്് ബിിൻ സാായിിദ്് അൽ നഹ്യാാ ൻ ഇന്ത്യയയിിലെ ആദ്യയത്തെ ക്യുു.ആർ.അധിിഷ്്ഠിിതമാായ നാാണയമെെഷീീൻ സ്ഥാാപിിച്ച ബാാങ്ക്് - ഫെ ഡറൽ ബാാങ്ക്് ⇒ പുുതിിയറയിിലെ ഫെ ഡറൽ ബാാങ്ക്് ശാാഖയിിലാാണ്് യുു.പിി.ഐ. സംംവിിധാാനത്തിിലൂൂടെെ പണംംനൽകിിയാാൽ പകരംം തത്തുുല്യയമാായ തുുകയ്്ക്ക്് നാാണയങ്ങൾ ലഭ്യയമാാവുുന്ന മെെഷീീൻ സ്ഥാാപിിച്ചത്്. വ്യാാ പാാരിികൾ തമ്മിിലുുള്ള നേ രിിട്ടുുള്ളതുംം സുുതാാര്യയവുുമാായ ആശയവിിനിിമയംം സുുഗമമാാക്കുുന്നതിിനുംം ഓൺലൈൈനാായിി കയറ്റുുമതിിക്കാാരുുടെെ പ്ര ശ്്നങ്ങൾ പരിിഹരിിക്കുുന്നതിിനുുമാായിി കേ ന്ദ്ര വാാണിിജ്യയ വ്യയവസാായ മന്ത്രാ ാലയംം ആരംംഭിിച്ച പോ ോർട്ടൽ - ജൻ സുുൻവാായ്് പോ ോർട്ടൽ ആൻഡമാാൻ നിിക്കോ ോബാാർ ദ്വീീ പുുകളിിലെ പോ ോർട്ട്് ബ്ലെ യറിിൻ്റെ പുുതിിയ പേ ര്് - ശ്രീ ീവിിജയപുുരംം SEP 2024 2024 ലെ സ്വവച്ഛത ഹിി സേ വാാ അഭിിയാാൻ കാാമ്പെ യ്്നിിൻ്റെ പ്ര മേ യംം - സ്വവഭാാവ സ്വവച്ഛത-സംംസ്്കാാർ സ്വവച്ഛത ⇒ സ്വവച്ഛത ഹിി സേ വാാ അഭിിയാാൻ 2024 സെ പ്്റ്റംംബർ 17 മുുതൽ ഒക്ടോ ോബർ 2 വരെ യാാണ്് രാാജ്യയത്തുുടനീീളംം ആഘോ ോഷിിക്കുുന്നത്്. 2024 സെ പ്്റ്റംംബറിിൽ ഡൽഹിി മുുഖ്യയമന്ത്രി ി സ്ഥാാനംം രാാജിി വെ ച്ച നേ താാവ്് - അരവിിന്ദ്് കെ ജ്‍‍ രിിവാാൾ ഇന്ത്യയയിിലെ ആദ്യയത്തെ സമ്പൂൂര്‍ണ ഡിിജിിറ്റല്‍ ലോ ോട്ടറിിയാായ ഈസിി ലോ ോട്ടറിി ആരംംഭിിച്ച സംംസ്ഥാാനംം - മേ ഘാാലയ ഇന്ത്യയ തദ്ദേ ശീീയമാായിി നിിര്‍മ്മിിച്ച തേ ജസ്് യുുദ്ധവിിമാാനംം പറത്തുുന്ന ആദ്യയ വനിിതാാ പൈൈലറ്റ്് - മോ ോഹന സിിങ്് നർമ്മദ സരോ ോവർ അണക്കെ ട്ടിിലെ ജലനിിരപ്പ്് ഉയരുുന്നത്് കാാരണംം ഗ്രാ ാമങ്ങൾ മുുങ്ങുുന്നതിിൽ പ്ര തിിഷേ ധിിച്ച്് ജല സത്യാാ ഗ്ര ഹംം പ്ര ഖ്യാാ പിിച്ച പരിിസ്ഥിിതിി പ്ര വർത്തക - മേ ധാാ പട്്കർ 2024ലെ മിിസ്് യൂൂണിിവേ ഴ്്സ്് ഇന്ത്യയ ആയിി തിിരഞ്ഞെ ടുുക്കപ്പെ ട്ടത്് - റിിയ സിിൻഹ (ഗുുജറാാത്ത്്) മഹാാരാാഷ്ട്ര യിിലെ പൂൂനെ ഇൻ്റർനാാഷണൽ എയർപോ ോർട്ടിിന്റെ പുുതിിയ പേ ര്് - ജഗദ്്ഗുുരുു സന്ത്് തുുക്കാാറാം ം മഹാാരാാജ്് ഇൻ്റർനാാഷണൽ എയർപോ ോർട്ട്് കേ രളംം സ്്മാാർട്ട്് വ്യയവസാായ നഗര ഇടനാാഴിി നിിലവിിൽ വരുുന്ന കേ രളത്തിിലെ ജിില്ല - പാാലക്കാാട്് 80,000 കോ ോടിി രൂൂപയുുടെെ വിിപണിി മൂൂല്യംം നേ ടുുന്ന ആദ്യയ കേ രള കമ്പനിിയെ ന്ന നേ ട്ടംം സ്വവന്തമാാക്കിിയത്് - മുുത്തൂൂറ്റ്് ഫിിനാാൻസ്് മജ്ജ മാാറ്റിി വെ ക്കൽ ചിികിിത്സയ്്ക്ക്് സഹാായകരമാാകുുന്ന ബോ ോൺമാാരോ ോ ഡോ ോണർ രജിിസ്്ട്രി ി തയ്യാാറാാക്കുുന്ന സംംസ്ഥാാനംം SEP 2024 - കേ രളംം കേ രളത്തിിലെ എറണാാകുുളംം ജങ്്ഷൻ മുുതൽ ഷൊ ൊർണൂൂർ ജങ്്ഷൻ വരെ യുുള്ള റെെയിിൽപാാതയിിൽ തീീവണ്ടിികളുുടെെ കൂൂട്ടിിയിിടിി ഒഴിിവാാക്കുുന്നതിിന്് നിിലവിിൽ വരുുന്ന സംംവിിധാാനംം - കവച്് രാാജ്യയത്ത്് ഓട്ടിിസംം അവബോ ോധത്തിിനാായിി പുുസ്്തകംം പുുറത്തിിറക്കിിയ ആദ്യയ സംംസ്ഥാാനംം - കേ രളംം ⇒ ഓട്ടിിസംം സ്്പെ ക്ട്രം ം ഡിിസോ ോർഡറിിനെ ക്കുുറിിച്ച്് (എഎസ്്ഡിി) അവബോ ോധംം സൃൃഷ്ടിിക്കുുന്നതിിനാായിി സാാമൂൂഹ്യയനീീതിി വകുുപ്പാാണ്് 'കോം ം പ്രി ിഹെ ൻസീീവ്് ബുുക്ക്് ഓൺ ഓട്ടിിസംം മാാനേ ജ്്മെെന്റ് ' എന്ന പുുസ്്തകംം പുുറത്തിിറക്കിിയത്്. കർഷക സേ വനങ്ങൾ ദ്രു ുതഗതിിയിിലും ം സുുതാാര്യയമാായുംം ഉപഭോ ോക്താാക്കളിിൽ എത്തിിക്കുുകയെ ന്ന ലക്ഷ്യയത്തോ ോടെെ സംംസ്ഥാാനത്തെ കർഷകർക്ക്് ഔദ്യോ ോ ഗിിക തിിരിിച്ചറിിയൽ കാാർഡ്് ഏർപ്പെ ടുുത്തിിയ സംംസ്ഥാാനംം - കേ രളംം ⇒ കർഷകരെ യുംം കാാർഷിിക മേ ഖലയെ യുംം ശക്തിിപ്പെ ടുുത്തുുന്നതിിന്റെ ഭാാഗമാായിി സർക്കാാർ നടപ്പിിലാാക്കുുന്ന ക്ഷേ മ പ്ര വർത്തങ്ങളുുടെെ തുുടർച്ചയാായിി നാാലാം ം നൂൂറ്് ദിിന പരിിപാാടിിയോ ോടനുുബന്ധിിച്ചാാണ്് തിിരിിച്ചറിിയൽ കാാർഡ്് സംംവിിധാാനംം നിിലവിിൽ വരുുന്നത്്. വിിവിിധ ആവിിശ്യയങ്ങൾക്കുുള്ള യാാത്ര കൾക്കാായിിയെ ത്തുുന്ന സ്്ത്രീ ീകൾക്ക്് സുുരക്ഷിിതവുംം സൗൗഹൃൃദപരമാായ അന്തരീീക്ഷത്തിിലുുള്ളതുുമാായ സൗൗഹൃൃദ താാമസസ്ഥലങ്ങൾ ഒരുുക്കുുക എന്ന ലക്ഷ്യയത്തോ ോടെെ കേ രള സംംസ്ഥാാന ചലച്ചിിത്ര വിികസന കോ ോർപ്പറേ ഷൻ (കെ എസ്്എഫ്്ഡിിസിി) തിിരുുവനന്തപുുരത്ത്് ആരംംഭിിച്ച ഡോ ോർമെെറ്ററിി - സഖിി ഡോ ോർമെെറ്ററിി മെെഡിിക്കൽ സ്റ്റോ ോറുുകൾ ആന്റിിബയോ ോട്ടിിക്കുുകൾ തിിരിിച്ചറിിയാാനാായിി നീീല നിിറത്തിിലുുള്ള പ്ര ത്യേ േക കവറുുകളിിൽ നൽകണമെെന്ന്് നിിർദേ ശിിച്ച സംംസ്ഥാാനംം - കേ രളംം 2024 സെ പ്്റ്റംംബറിിൽ എംംപോ ോക്്സ്് സ്ഥിിരീീകരിിച്ച കേ രളത്തിിലെ ജിില്ല - മലപ്പുുറംം SEP 2024 ⇒ മൃൃഗങ്ങളിിൽ നിിന്ന്് മനുുഷ്യയരിിലേ ക്ക്് വൈൈറസ്് വഴിി പകരുുന്ന ഒരുു രോ ോഗമാാണ്് എംംപോ ോക്്സ്്. ദേ ശീീയ-അന്തർദേ ശീീയ വിിപണിികളെെ ലക്ഷ്യയമാാക്കിി കേ രള കൃൃഷിി വകുുപ്പ്് അവതരിിപ്പിിച്ച പുുതിിയ ബ്രാ ാൻഡുുകൾ - കേ രളഗ്രോ ാ ഓർഗാാനിിക്്, കേ രളഗ്രോ ാ ഗ്രീ ീൻ ⇒ ദേ ശീീയ-അന്തർദേ ശീീയ വിിപണിികളെെ ലക്ഷ്യയമാാക്കിി പൂൂർണമാായുംം ജൈൈവിിക രീീതിിയിിൽ മിികവുുറ്റ കൃൃഷിിരീീതിികൾ അടിിസ്ഥാാനമാാക്കിി കൃൃഷിി ചെ യ്്ത്് ഉത്്പാാദിിപ്പിിച്ച ഉത്്പന്നങ്ങളാാണ്് കേ രളഗ്രോ ാ ഓർഗാാനിിക്്, കേ രളഗ്രോ ാ ഗ്രീ ീൻ ബ്രാ ാൻഡുുകളിിലെ ത്തുുന്നത്്. മാാലിിന്യയമുുക്തംം നവകേ രളംം ക്യാം ം പയിിന്റെ ഭാാഗമാായിി മാാലിിന്യയങ്ങൾ വലിിച്ചെ റിിയുുക, കത്തിിക്കുുക, മലിിനജലംം ഒഴുുക്കിി വിിടുുക തുുടങ്ങിിയ നിിയമവിിരുുദ്ധ പ്ര വർത്തനങ്ങൾ അധിികാാരിികളെെ അറിിയിിക്കാാൻ പൊ ൊതുുജനങ്ങൾക്കാായിി കേ രള സർക്കാാർ ആരംംഭിിച്ച കേ ന്ദ്രീ ീകൃൃത വാാട്ട്്സാാപ്പ്് നമ്പർ - 9446 700 800 ⇒ തദ്ദേ ശ സ്വവയംം ഭരണ വകുുപ്പിിന്് വേ ണ്ടിി ഇൻഫർമേ ഷൻ കേ രള മിിഷൻറെെ സാാങ്കേ തിിക പിിന്തുുണയോ ോടെെ ശുുചിിത്വവ മിിഷൻ ആണ്് പദ്ധതിി ആവിിഷ്്കരിിച്ചത്്. സംംസ്ഥാാനത്തെ ആദ്യയ പക്ഷിി പഠനകേ ന്ദ്രം ം നിിലവിിൽ വരുുന്നത്് - കടപ്പൂൂർ, കോ ോട്ടയംം രാാജ്യയത്ത്് ഏകീീകൃൃത ആംംബുുലൻസ്് നിിരക്ക്് നടപ്പാാക്കിിയ ആദ്യയ സംംസ്ഥാാനംം - കേ രളംം 2024 ലെ നെ ഹ്രു ു ട്രോ ോഫിി വള്ളംംകളിി കിിരീീട ജേ താാക്കൾ - കാാരിിച്ചാാൽ ചുുണ്ടൻ ⇒ 70-ാ മത്് നെ ഹ്രു ു ട്രോ ോഫിി വള്ളംംകളിി ⇒ ഭാാഗ്യയചിിഹ്നംം - നീീലുു എന്ന കളിിവള്ളംം തുുഴഞ്ഞ്് നീീങ്ങുുന്ന നീീല പൊ ൊന്മാാൻ കാായിികംം ഇന്ത്യയൻ അണ്ടർ 19 ക്രി ിക്കറ്റ്് ടീീമിിൽ ഇടംം നേ ടിിയ മലയാാളിി താാരംം - മുുഹമ്മദ്് ഇനാാന്‍ SEP 2024 2024 ഫോ ോർമുുല വൺ ഇറ്റാാലിിയൻ ഗ്രാ ാൻഡ്് പ്രീ ീ കിിരീീട ജേ താാവ്് - ചാാൾസ്് ലെ ക്ലർക്ക്് 2024 ഡ്യൂൂ റന്‍ഡ്് കപ്പ്് ഫുുട്്ബോ ോൾ കിിരീീട ജേ താാക്കൾ - നോ ോർത്ത്് ഈസ്റ്റ്് യുുണൈൈറ്റഡ്് ⇒ ഫൈൈനലിിൽ മോ ോഹൻ ബഗാാൻ സൂൂപ്പർ ജയന്റ്സിിനെ പെ നാാൽട്ടിി ഷൂൂട്ടൗ ട്ടിില്‍ പരാാജയപ്പെ ടുുത്തിിയാാണ്് നോ ോർത്ത്് ഈസ്റ്റ്് യുുണൈൈറ്റഡ്് കിിരീീടംം സ്വവന്തമാാക്കിിയത്്. ⇒ ടൂൂര്‍ണമെെന്റിിലെ മിികച്ചതാാരത്തിിനുുള്ള ഗോ ോള്‍ഡന്‍ ബോ ോൾ പൂൂരസ്്കാാരത്തിിന്് അർഹനാായ മലയാാളിി താാരംം - ജിിതിിന്‍ എംം.എസ്്. (നോ ോർത്ത്് ഈസ്റ്റ്് യുുണൈൈറ്റഡ്്) ⇒ ടൂൂര്‍ണമെെന്റിിലെ ടോ ോപ്് സ്്കോ ോറര്‍ക്കുുള്ള ഗോ ോള്‍ഡന്‍ ബൂൂട്ട്് പൂൂരസ്്കാാരത്തിിന്് അർഹനാായത്് - നോ ോഹ്് സദോ ോയിി (കേ രള ബ്ലാാസ്റ്റേ ഴ്്സ്്) ⇒ ടൂൂര്‍ണമെെന്റിിലെ ഗോ ോള്‍ കീീപ്പര്‍ക്കുുള്ള ഗോ ോള്‍ഡന്‍ ഗ്ലൗൗ പൂൂരസ്്കാാരത്തിിന്് അർഹനാായത്് - ഗുുര്‍മീീത്് സിിങ്് (നോ ോർത്ത്് ഈസ്റ്റ്് യുുണൈൈറ്റഡ്്) 2024 സാാഫ്് അണ്ടർ-20 ഫുുട്്ബോ ോൾ ചാാമ്പ്യയൻഷിിപ്പ്് കിിരീീട ജേ താാക്കൾ - ബംംഗ്ലാാദേ ശ്് ⇒ ഫൈൈനലിിൽ നേ പ്പാാളിിനെ 4-1 നെ പരാാജയപ്പെ ടുുത്തിിയാാണ്് ബംംഗ്ലാാദേ ശ്് കിിരീീടംം സ്വവന്തമാാക്കിിയത്്. 61-ാ മത്് ദേ ശീീയ ചെ സ്സ്് ചാാമ്പ്യയന്‍ഷിിപ്പ്് കിിരീീടംം സ്വവന്തമാാക്കിിയത്് - കാാര്‍ത്തിിക്് വെ ങ്കിിട്ടരാാമന്‍ ദേ ശീീയ ഫുുട്്ബോ ോൾ ടീം ം മുുൻ ക്യാാ പ്്റ്റൻ വിി.പിി.സത്യയന്റെ സ്്മരണാാർത്ഥംം കേ രള സ്്പോ ോർട്്സ്് പേ ഴ്്സൺസ്് അസോ ോസിിയേ ഷൻ (കെ സ്്പ) ഏർപ്പെ ടുുത്തിിയ കെ സ്്പ – വിി.പിി.സത്യയൻ കാായിിക പുുരസ്്കാാരത്തിിന്് അർഹയാായ ലോ ോങ്്ജംംപ്് താാരംം - ആൻസിി സോ ോജൻ ടെെസ്റ്റ്് കരിിയറിിലെ ആദ്യയ 7 സെ ഞ്ച്വവറിികൾ, ഏഴ്് വ്യയത്യയസ്്ത ടീീമുുകൾക്കെ തിിരെ നേ ടുുന്ന ആദ്യയ താാരംം - ഒലിി പോ ോപ്പ്് (ഇംംഗ്ലണ്ട്് ക്രി ിക്കറ്റ്് തരംം) 2024 സെ പ്്റ്റംംബറിിൽ അന്താാരാാഷ്്ട്ര ക്രി ിക്കറ്റിില്‍ നിിന്നുംം SEP 2024 വിിരമിിക്കല്‍ പ്ര ഖ്യാാ പിിച്ച ഇംംഗ്ലണ്ട്് ഓള്‍റൗ ണ്ടര്‍ - മൊ ൊയീീന്‍ അലിി ഇംംഗ്ലിിഷ്് ചാാനൽ നീീന്തിിക്കടക്കുുന്ന പ്രാ ായംം കുുറഞ്ഞ വ്യയക്തിി എന്ന നേ ട്ടംം സ്വവന്തമാാക്കിിയ ഇന്ത്യയൻ വംംശജ - പ്രി ിഷ ഥാാപർ 2024 ഡയമണ്ട്് ലീീഗ്് ജാാവലിിൻ ത്രോ ോ ഫൈൈനലിിൽ വെ ള്ളിി മെെഡൽ സ്വവന്തമാാക്കിിയ ഇന്ത്യയൻ താാരംം - നീീരജ്് ചോ ോപ്ര ⇒ ഗ്ര നഡയുുടെെ ആൻഡേ ഴ്്സൻ പീീറ്റേ ഴ്്സിിനാാണ്് സ്വവർണംം. ⇒ ജർമ്മനിിയുുടെെ ജൂൂലിിയൻ വെ ബ്ബർ വെ ങ്കലംം സ്വവന്തമാാക്കിി. എല്ലാാ സമൂൂഹമാാധ്യയമ അക്കൗൗണ്ടുുകളിിലുുമാായിി 100 കോ ോടിി ഫോ ോളോ ോവേ ഴ്്സിിനെ സ്വവന്തമാാക്കുുന്ന ആദ്യയ വ്യയക്തിി - ക്രി ിസ്റ്റ്യാാ നോ ോ റൊ ൊണാാൾഡോ ോ പ്ര ഥമ കേ രള ക്രി ിക്കറ്റ്് ലീീഗ്് (കെ സിിഎൽ) കിിരീീട ജേ താാക്കൾ - ഏരീീസ്് കൊ ൊല്ലംം സെ യ്്ലേ ഴ്്സ്് ⇒ ഫൈൈനലിിൽ കാാലിിക്കറ്റ്് ഗ്ലോ ോബ്്സ്റ്റാാര്‍സിിനെ പരാാജയപ്പെ ടുുത്തിിയാാണ്് ഏരീീസ്് കൊ ൊല്ലംം സെ യ്്ലേ ഴ്്സ്് കിിരീീടംം സ്വവന്തമാാക്കിിയത്്. ⇒ ഐ.പിി.എൽ മാാതൃൃകയിിൽ കേ രള ക്രി ിക്കറ്റ്് അസോ ോസിിയേ ഷ ൻ (കെ.സിി.എ) സംംഘടിിപ്പിിക്കുുന്ന പ്ര ഫഷണൽ ക്രി ിക്കറ്റ്് ലീീഗാാണ്് കേ രള ക്രി ിക്കറ്റ്് ലീീഗ്് (കെ സിിഎൽ). ⇒ കേ രള ക്രി ിക്കറ്റ്് ലീീഗിിന്റെ (കെ സിിഎൽ) ബ്രാ ാൻഡ്് അംംബാാസിിഡർ - മോ ോഹൻലാാൽ ഒരുു അന്താാരാാഷ്ട്ര ടൂൂർണമെെന്റിിൽ പുുരുുഷ ടീീമിിനുംം വനിിതാാ ടീീമിിനുംം ഒരേ തുുക സമ്മാാനമാായിി നൽകാാൻ തീീരുുമാാനിിച്ച ആദ്യയ അന്താാരാാഷ്ട്ര കാായിിക സംംഘടന എന്ന നേ ട്ടംം സ്വവന്തമാാക്കിിയത്് - അന്താാരാാഷ്ട്ര ക്രി ിക്കറ്റ്് കൗൗണ്‍സിില്‍ ⇒ 2024 ലെ വനിിതാാ ട്വവന്റിി 20 ലോ ോകകപ്പിിൽ ഈ തീീരുുമാാനംം നടപ്പാാക്കുംം. 2024 ലെ ഐസിിസിി വനിിതാാ ടിി20 ലോ ോകകപ്പിിന്റെ ഔദ്യോ ാ ഗിിക ഗാാനംം - 'വാാട്ട്് എവര്‍ ഇറ്റ്് ടേേക്്സ്്' ⇒ 2024 ഐസിിസിി വനിിത ടിി20 ലോ ോകകപ്പ്് വേ ദിി - യുു.എ.ഇ 45-ാ മത്് ഫിിഡെ ചെ സ്് ഒളിിമ്പ്യാാ ഡിിൽ ഓപ്പണ്‍ വിിഭാാഗത്തിിൽ സ്വവർണ മെെഡൽ കരസ്ഥമാാക്കിിയ രാാജ്യംം - ഇന്ത്യയ ⇒ ഓപ്പണ്‍ വിിഭാാഗത്തിിൽ അമേ രിിക്ക വെ ള്ളിി മെെഡലും ം , SEP 2024 ഉസ്്ബക്കിിസ്്താാൻ വെ ങ്കല മെെഡലും ം സ്വവന്തമാാക്കിി. ⇒ 45-ാ മത്് ഫിിഡെ ചെ സ്് ഒളിിമ്പ്യാാ ഡിിന്് വേ ദിിയാായത്് - ബുുഡാാപെ സ്റ്റ്് , ഹംംഗറിി 45-ാ മത്് ഫിിഡെ ചെ സ്് ഒളിിമ്പ്യാാ ഡിിൽ വനിിതാാ വിിഭാാഗത്തിിൽ സ്വവർണ മെെഡൽ കരസ്ഥമാാക്കിിയ രാാജ്യംം - ഇന്ത്യയ ⇒ വനിിതാാ വിിഭാാഗത്തിിൽ കസാാക്കിിസ്ഥാാൻ വെ ള്ളിി മെെഡലും ം, അമേ രിിക്ക വെ ങ്കല മെെഡലും ം കരസ്ഥമാാക്കിി. 100 അന്താാരാാഷ്ട്ര ക്രി ിക്കറ്റ്് മത്സരങ്ങള്‍ കളിിച്ച ആദ്യയ മലയാാളിി എന്ന നേ ട്ടംം സ്വവന്തമാാക്കിിയത്് - ബാാസിില്‍ ഹമീീദ്് ⇒ യുുഎഇ ദേ ശീീയ ക്രി ിക്കറ്റ്് ടീീമിിനാായിി കളിിക്കുുന്ന മലയാാളിി താാരമാാണ്് ബാാസിില്‍ ഹമീീദ്്. 2024 ലെ ഐബിിഎസ്്എഫ്് പുുരുുഷന്മാാരുുടെെ വേ ൾഡ്് 6-റെെഡ്് സ്്നൂൂക്കർ ചാാമ്പ്യയൻഷിിപ്പിിൽ സ്വവർണ മെെഡൽ കരസ്ഥമാാക്കിിയ ഇന്ത്യയൻ താാരംം - കമൽ ചൗൗള 2024 സെ പ്്റ്റംംബറിിൽ ക്രി ിക്കറ്റിിന്റെ എല്ലാാ ഫോ ോര്‍മാാറ്റിില്‍ നിിന്നുംം വിിരമിിച്ച വെ സ്റ്റിിന്‍ഡീീസ്് ക്രി ിക്കറ്റ്് താാരംം - ഡ്വെ െയ്്ന്‍ ബ്രാ ാവോ ോ 2024ലെ സംംസ്ഥാാന സ്്കൂൂൾ കാായിികമേ ളയുുടെെ ഭാാഗ്യയചിിഹ്നംം - തക്കുുടുു എന്ന അണ്ണാാറക്കണ്ണൻ ⇒ 2024ലെ സംംസ്ഥാാന സ്്കൂൂൾ കാായിികമേ ളയുുടെെ വേ ദിി - കൊ ൊച്ചിി , എറണാാകുുളംം ജപ്പാാനിിൽ നടന്ന 2024 ലോ ോക അത്്ലറ്റിിക്്സ്് കോ ോണ്ടിിനെ ൻ്റൽ ടൂൂറിിൽ പുുരുുഷൻമാാരുുടെെ 5,000 മീീറ്റർ ഓട്ടത്തിിൽ സ്വവർണ മെെഡൽ കരസ്ഥമാാക്കിിയ ഇന്ത്യയൻ താാരംം - ഗുുൽവീീർ സിംം ഗ്് സാാഹിിത്യംം പ്ര ശസ്്ത ഇന്ത്യയൻ ഗുുസ്്തിി താാരംം സാാക്ഷിി മാാലിിക്കിിന്റെ ആത്മകഥ - വിിറ്റ്്നസ്് ⇒ ജൊ ൊനാാതൻ സെ ൽവരാാജുുമാായിി ചേ ർന്നാാണ്് പുുസ്്തകംം എഴുു തിിയത്്. ഇംംഗ്ലീീഷ്് ഫിിക്ഷനുുള്ള സിിങ്കപ്പുുര്‍ സാാഹിിത്യയസമ്മാാനത്തിിന്് SEP 2024 2024 ൽ അർഹയാായ ഇന്ത്യയൻ വംംശജ - പ്ര ശാാന്തിി റാം ം ⇒ പ്ര ശാാന്തിി റാാമിിന്റെ ചെ റുുകഥാാസമാാഹാാരമാായ 'നയന്‍ യാാഡ്് സാാരീീസാാ'ണ്് പുുരസ്്കാാരംം നേ ടിിയത്്. ‘സംംവാാദങ്ങളുുടെെ ആൽബംം’ എന്ന പുുസ്്തകത്തിിന്റെ രചയിിതാാവ്് - കെ.ഇ.എൻ. കുുഞ്ഞഹമ്മദ്് ‘മദർ മേ രിി കംംസ്് ടുു മീീ’ എന്ന ഓർമ്മകുുറിിപ്പിിന്റെ രചയിിതാാവ്് - അരുുന്ധതിി റോ ോയിി കലാാസാാഹിിത്യയ മേ ഖലകളിിലെ സമഗ്ര സംംഭാാവനയ്്ക്ക്് തമിിഴ്്നാാട്് സർക്കാാർ നൽകുുന്ന 2023 ലെ കലൈൈഞ്ജർ സ്്മാാരകപുുരസ്്കാാരത്തിിന്് അർഹരാായവർ - പിി. സുുശീീല (ഗാായിിക), എംം. മേ ത്ത (കവിി) തപസ്യയ കലാാസാാഹിിത്യയവേ ദിിയുുടെെ പതിിനാാലാാമത്് തപസ്യയ സഞ്ജയന്‍ പുുരസ്്കാാരത്തിിന്് അർഹനാായത്് - ഡോ ോ. എംം.ജിി.എസ്്. നാാരാായണൻ മറ്റ്് പുുരസ്്കാാരങ്ങള്‍ സംംസ്ഥാാന ക്ഷേ ത്ര കലാാ അക്കാാദമിിയുുടെെ 2022ലെ ക്ഷേ ത്ര കലാാശ്രീ ീ പുുരസ്്കാാരത്തിിന്് അർഹയാായത്് - കെ എസ്് ചിിത്ര ⇒ ക്ഷേ ത്ര കലാാ ഫെ ലോ ോഷിിപ്പുുകള്‍ക്ക്് ഡോ ോ. രാാജശ്രീ ീ വാാര്യയരും ം ഡോ ോ. ആര്‍എല്‍വിി രാാമകൃൃഷ്്ണനുംം അര്‍ഹരാായിി. കേ രള ഭാാഷാാ ഇന്‍സ്റ്റിിറ്റ്യൂ ൂട്ടിിന്റെ എന്‍.വിി. കൃൃഷ്്ണവാാരിിയര്‍ സ്്മാാരക വൈൈജ്ഞാാനിിക പുുരസ്്കാാരത്തിിന്് അര്‍ഹനാായത്് - പിി.എന്‍. ഗോ ോപീീകൃൃഷ്്ണന്‍ ⇒ 'ഹിിന്ദുുത്വവരാാഷ്ട്രീ ീയത്തിിന്റെ കഥ' എന്ന കൃൃതിിക്കാാണ്് അംംഗീീകാാരംം. ⇒ പ്ര ബന്ധങ്ങള്‍ക്കുുള്ള ഡോ ോ. കെ.എംം. ജോ ോര്‍ജ്് സ്്മാാരക ഗവേ ഷണ പുുരസ്്കാാരത്തിിന്് (ശാാസ്്ത്രേ തരംം) ടിി. തസ്ലിിമ (പ്ര ബന്ധംം-കെ.ജിി. ജോ ോര്‍ജിിന്റെ ചലച്ചിിത്ര ങ്ങളിിലെ ദൃൃശ്യയ- ശബ്ദസങ്കേ തങ്ങള്‍ ആഖ്യാാ നവുംം അര്‍ഥരൂൂപവത്്കരണവുംം ) അര്‍ഹയാായിി. ⇒ എംം.പിി. കുുമാാരന്‍ സ്്മാാരക വിിവര്‍ത്തനപുുരസ്്കാാരത്തിിന്് എസ്്. ശാാന്തിിയുുടെെ 'കിിളിിമൊ ൊഴിി: പക്ഷിികള്‍ക്കുുവേ ണ്ടിി 35 SEP 2024 ഭാാഷണങ്ങള്‍- സാാലിംം അലിി' അര്‍ഹമാായിി. അക്ഷയ പുുസ്്തകനിിധിി , എബനേ സര്‍ എജുുക്കേ ഷണല്‍ അസോ ോസിിയേ ഷനുുമാായിി സഹകരിിച്ച്് നല്‍കുുന്ന പ്രൊ ാഫ. എംം.പിി. മന്മഥന്‍ പുുരസ്്കാാരത്തിിന്് 2024ൽ അർഹനാായത്് - ടിി. പദ്്മനാാഭൻ മിികച്ച ഹോ ോക്കിി കളിിക്കാാരന്് അന്താാരാാഷ്ട്ര ഹോ ോക്കിി ഫെ ഡറേ ഷൻ നൽകുുന്ന 2024 ലെ ഹോ ോക്കിി സ്റ്റാാർസ്് പുുരസ്്കാാരത്തിിനുുള്ള ചുുരുുക്കപ്പട്ടിികയിിൽ ഇടംം നേ ടിിയ ഇന്ത്യയൻ ഹോ ോക്കിിതാാരങ്ങൾ - പിി.ആർ. ശ്രീ ീജേ ഷ്് , ഹർമൻപ്രീ ീത്് സിിങ്് ⇒ മിികച്ച ഗോ ോൾകീീപ്പർക്കുുള്ള പുുരസ്്കാാരത്തിിനാാണ്് മലയാാളിിയാായ ശ്രീ ീജേ ഷിിനെ പരിിഗണിിക്കുുന്നത്്. ഐക്യയരാാഷ്ട്ര സംംഘടനയുുടെെ 2024 ലെ കർമ്മസേ ന (NCD Task Force) പുുരസ്്കാാരംം സ്വവന്തമാാക്കിിയ കേ രളത്തിിലെ സ്ഥാാപനംം - നിിപ്്മർ ⇒ പകർച്ചേ തര വ്യാാ ധിികളുുടെെ നിിയന്ത്ര ണത്തിിൽ കാാഴ്്ചവച്ച മിികച്ച പ്ര വർത്തനമാാണ്് നിിപ്്മറിിനെ യുുഎൻ പുുരസ്്കാാരത്തിിന്് അർഹമാാക്കിിയത്്. ⇒ സംംസ്ഥാാന സാാമൂൂഹ്യയനീീതിി വകുുപ്പിിനുു കീീഴിിൽ ഇരിിങ്ങാാലക്കുുടയിിൽ പ്ര വർത്തിിക്കുുന്ന സ്വവയംംഭരണ സ്ഥാാപനമാാണ്് നിിപ്്മർ. സിിനിിമ 2025 ലെ ഓസ്്കാാറിിലേ ക്ക്് ഇന്ത്യയയുുടെെ ഔദ്യോ ോ ഗിിക എൻട്രി ിയാായിി തിിരഞ്ഞെ ടുുക്കപ്പെ ട്ട ചലച്ചിിത്രം ം - ലാാപതാാ ലേ ഡീീസ്് ⇒ വിിദേ ശ ചിിത്ര ങ്ങളുുടെെ കാാറ്റഗറിിയിിലാാണ്് ചിിത്രം ം മത്സരിിക്കുുക. ⇒ കിിരണ്‍ റാാവുുവാാണ്് ചിിത്ര ത്തിിന്റെ സംംവിിധാായിിക. ശാാസ്്ത്ര സാാങ്കേ തിിക മേ ഖല 2024 ആഗസ്റ്റിിൽ കമ്മീീഷൻ ചെ യ്്ത ഇന്ത്യയയുുടെെ രണ്ടാാമത്തെ ആണവ മിിസൈൈൽ അന്തർവാാഹിിനിി - ഐ.എൻ.എസ്്. അരിിഘാാത്് ⇒ ശത്രു ുക്കളെെ നശിിപ്പിിക്കുുന്നവൻ എന്നർഥമുുള്ള അരിിഹന്ത്് SEP 2024 ഗണത്തിിൽപ്പെ ട്ട രണ്ടാാമത്തെ അന്തർവാാഹിിനിിയാാണ്് ഐ.എൻ. എസ്്. അരിിഘാാത്്. ⇒ വിിശാാപട്ടണത്തെ കപ്പൽനിിർമ്മാാണശാാലയിിലാാണ്് ഐ.എൻ. എസ്്. അരിിഘാാത്് നിിർമ്മിിച്ചത്്. അതിിഥിിത്തൊ ൊഴിിലാാളിികളുുടെെ ജോ ോലിി ലഭ്യയതയ്്ക്കുംം സുുരക്ഷയ്്ക്കുുമാായിി പുുറത്തിിറക്കിിയ പ്ര ത്യേ േക മൊ ൊബൈൈൽ ആപ്പ്് - ഭാായിി ലോ ോഗ്് ⇒ തൊ ൊഴിിലാാളിികളും ം തൊ ൊഴിിലുുടമകളും ം തമ്മിിലുുള്ള കാാര്യയക്ഷമവുംം സുുതാാര്യയവുുമാായ ഇടപെ ടലുുകൾ പ്രോ ാത്സാാഹിിപിിച്ച്് സുുരക്ഷിിതമാായ ഒരുു തൊ ൊഴിിൽ ആവാാസവ്യയവസ്ഥ കെ ട്ടിിപ്പടുുക്കുുകയാാണ്് ആപ്പിിന്റെ ലക്ഷ്യംം. 2024 സെ പ്്റ്റംംബറിിൽ അന്താാരാാഷ്്ട്ര ബഹിിരാാകാാശ നിിലയത്തിിൽനിിന്ന്് ഭൂൂമിിയിിൽ തിിരിിച്ചെ ത്തിിയ ബോ ോയിംം ഗിിന്‍റെെ പേ ടകംം - സ്റ്റാാർലൈൈനർ ⇒ നാാസ സഞ്ചാാരിികളാായ സുുനിിതാാ വിില്യംം സുംം ബുുച്ച്് വിിൽമോ ോറുുമാായിി ജൂൂൺ ആറിിനാാണ്് പേ ടകംം ബഹിിരാാകാാശ നിിലയത്തിിലെ ത്തിിയത്്.സുുരക്ഷാാകാാരണങ്ങളാാൽ ആളിില്ലാാതെ യാാണ്് പേ ടകംം മടങ്ങിിയെ ത്തിിയത്്. 2024 സെ പ്്റ്റംംബറിിൽ വിിജയകരമാായിി വിിക്ഷേ പിിച്ച ബഹിിരാാകാാശനടത്തത്തിിനുുള്ള ആദ്യയ സ്വവകാാര്യയദൗ ത്യംം - പൊ ൊളാാരിിസ്് ഡോ ോൺ ⇒ മനുുഷ്യയനെ ബഹിിരാാകാാശത്ത്് നടത്തിിക്കാാനുുള്ള ആദ്യയ സ്വവകാാര്യയദൗ ത്യയമാായ ‘പൊ ൊളാാരിിസ്് ഡോ ോൺ’ ഇലോ ോൺ മസ്്കിിന്റെ ബഹിിരാാകാാശകമ്പനിിയാായ സ്്പെ യ്്സ്് എക്്സാാണ്് വിിജയകരമാായിി വിിക്ഷേ പിിച്ചത്്. ⇒ ഫ്്ളോ ോറിിഡയിിലെ കെ ന്നഡിി ബഹിിരാാകാാശ വിിക്ഷേ പണകേ ന്ദ്ര ത്തിിൽ നിിന്ന്് 2024 സെ പ്്റ്റംംബർ 10 ന്് നാാലുുയാാത്രി ികരെ യുംം കൊ ൊണ്ട്് സ്്പെ യ്്സ്് എക്്സിിന്റെ ഫാാൽക്കൻ റോ ോക്കറ്റിിലാായിിരുുന്നുു വിിക്ഷേ പണംം. ⇒ ജാാരെ ദ്് ഐസക്്മാാൻ ,സ്്കോ ോട്ട്് പൊ ൊടീീറ്റ്്, സാാറാാ ഗിില്ലിിസ്്, അന്ന മേ നോ ോൻ എന്നിിവരാാണ്് യാാത്രി ികർ. 2024 സെ പ്്റ്റംംബറിിൽ ഇന്ത്യയ വിിജയകരമാായിി പരീീക്ഷിിച്ച ഷോ ോർട്ട്് റേ ഞ്ച്് സർഫേ സ്് ടുു സർഫേ സ്് എയർ മിിസൈൈൽ - VL-SRSAM SEP 2024 2024 സെ പ്്റ്റംംബറിിൽ ഗവേ ഷണ ആവശ്യയങ്ങൾക്കാായിി ചമ്രാ ാൻ -1 എന്ന കൃൃത്രി ിമ ഉപഗ്ര ഹംം വിിജയകരമാായിി വിിക്ഷേ പിിച്ച രാാജ്യംം - ഇറാാൻ സ്റ്റാാർട്ടപ്പുുകൾ, നിിക്ഷേ പകർ, സേ വന ദാാതാാക്കൾ സർക്കാാർ സ്ഥാാപനങ്ങൾക്കുംം സഹകരിിക്കാാനുംം ആശയങ്ങൾ കൈൈമാാറാാനുുമാായിി കേ ന്ദ്ര സർക്കാാർ അവതരിിപ്പിിച്ച ഏകീീകൃൃത ഡിിജിിറ്റൽ പ്ലാാറ്റ്്ഫോം ം - BHASKAR (Bharat Startup Knowledge Access Registry) 2024 സെ പ്്റ്റംംബറിിൽ ഗവേ ഷകർ കണ്ടെ ത്തിിയ പുുതിിയ രക്തഗ്രൂ ൂപ്പ്് - എംംഎഎല്‍ (MAL) ⇒ എഎന്‍ഡബ്ല്യുു ജെ (AnWj) ആന്റിിജനിിൽ നടത്തിിയ ഗവേ ഷണമാാണ്് പുുതിിയ രക്ത ഗ്രൂ ൂപ്് കണ്ടെ ത്തലിിലേ ക്ക്് നയിിച്ചത്്. ⇒ എന്‍എച്ച്്എസ്് ബ്ലഡ്് ആന്റ് ട്രാ ാന്‍സ്്പ്ലാാന്റ് (NHSBT), ബ്രി ിസ്റ്റോ ോള്‍ സര്‍വകലാാശാാല എന്നിിവിിടങ്ങളിിലെ ഗവേ ഷകരാാണ്് പുുതിിയ കണ്ടുുപിിടിിത്തത്തിിന്് പിിന്നിില്‍. വീീട്ടിിൽ വൈൈഫൈൈ കണക്ഷൻ ഉണ്ടെ ങ്കിിൽ രാാജ്യയത്ത്് എവിിടെെ പോ ോയാാലും ം അതിിൽ നിിന്നുുള്ള ഇന്റർനെ റ്റ്് ഉപയോ ോഗിിക്കുുന്നതിിന്് ബിിഎസ്്എൻഎൽ ആരംംഭിിക്കുുന്ന പുുതിിയ സംംവിിധാാനംം - സർവ്വത്ര ദേ ശീീയ സൂൂപ്പർ കമ്പ്യൂൂ ട്ടിം ംഗ്് മിിഷന്് കീീഴിിൽ ഇന്ത്യയ തദ്ദേ ശീീയമാായിി വിികസിിപ്പിിച്ച സൂൂപ്പർ കമ്പ്യൂൂ ട്ടർ - പരംം രുുദ്ര പൂൂനെ ഇന്ത്യയൻ ഇൻസ്റ്റിിറ്റ്യൂ ൂട്ട്് ഓഫ്് ട്രോ ോപ്പിിക്കൽ മെെറ്റീീരിിയോ ോളജിി , നോ ോയിിഡ നാാഷണൽ സെ ന്റർ ഫോ ോർ മീീഡിിയംം റേ ഞ്ച്് വെ തർ ഫോ ോർകാാസ്റ്റ്് എന്നിിവിിടങ്ങളിിൽ കാാലാാവസ്ഥാാ ഗവേ ഷണത്തിിനാായിി സ്ഥാാപിിച്ച ഹൈൈ-പെ ർഫോ ോമൻസ്് കമ്പ്യൂൂ ട്ടിം ംഗ്് സംംവിിധാാനംം - അർക്ക, അരുുണിിക ⇒ ഉഷ്്ണമേ ഖലാാ ചുുഴലിിക്കാാറ്റുുകൾ, കനത്ത മഴ, ഇടിിമിിന്നൽ, മഞ്ഞുുവീീഴ്്ച , ഉഷ്്ണ തരംംഗങ്ങൾ, വരൾച്ച, മറ്റ്് പ്ര തിികൂൂല കാാലാാവസ്ഥാാ പ്ര തിിഭാാസങ്ങൾ എന്നിിവ കൃൃത്യയമാായിി പ്ര വചിിക്കാാൻ ഇവ സഹാായിിക്കുംം. ഇന്ത്യയ - പദ്ധതിികൾ SEP 2024 സ്്ത്രീ ീ കർഷകരെ ശാാക്തീീകരിിക്കുുക, പ്രാ ാദേ ശിിക പാാൽ ഉത്്പ്പാാദനംം വർധിിപ്പിിക്കുുക, ഡയറിി അടിിസ്ഥാാന സൗൗകര്യയങ്ങൾ ശക്തിിപ്പെ ടുുത്തുുക, ക്ഷീീര കയറ്റുുമതിി വർധിിപ്പിിക്കുുക തുുടങ്ങിിയ ലക്ഷ്യയങ്ങളോ ോടെെ കേ ന്ദ്ര സർക്കാാർ ആരംംഭിിച്ച പദ്ധതിി - ധവള വിിപ്ലവംം 2.0 കേ രളംം - പദ്ധതിികൾ കാാൻസർ മരുുന്നുുകൾ ഏറ്റവുംം കുുറഞ്ഞ വിിലയിിൽ പൊ ൊതുുജനങ്ങൾക്ക്് ലഭ്യയമാാക്കുുന്നത്് ലക്ഷ്യയമിിട്ട്് ആരോ ോ ഗ്യയവകുുപ്പ്് ആരംംഭിിച്ച പദ്ധതിി - കാാരുുണ്യയ സ്്പർശംം സീീറോ ോ പ്രോ ോഫിിറ്റ്് ആന്റിി കാാൻസർ ഡ്ര ഗ്്സ്് ജോ ോലിിക്ക്് പോ ോകുുന്ന മാാതാാപിിതാാക്കൾക്ക്് കുുഞ്ഞുുങ്ങളെെ സുുരക്ഷിിതമാായിി ഏൽപ്പിിക്കാാൻ സംംസ്ഥാാന വനിിതാാശിിശുു വിികസന വകുുപ്പ്് നടപ്പിിലാാക്കുുന്ന സംംവിിധാാനംം - അങ്കണവാാടിി കംം ക്ര ഷെ ⇒ ആറുുവയസ്സുുവരെ യുുള്ള കുുഞ്ഞുുങ്ങൾക്ക്് സുുരക്ഷിിതമാായ ഒരിിടമൊ ൊരുുക്കുുക എന്നതാാണ്് പദ്ധതിിയുുടെെ പ്ര ധാാന ലക്ഷ്യംം. സ്്കോ ോൾ കേ രളയുുടെെ പഠിിതാാക്കൾക്ക്് വിിജ്ഞാാന തൊ ൊഴിിലവസരങ്ങൾ ലഭ്യയമാാക്കുുന്നതിിനാായിി കേ രള നോ ോളജ്് ഇക്കോ ോണമിി മിിഷന്റെ സഹകരണത്തോ ോടെെ ആരംംഭിിച്ച പ്ര ത്യേ േക തൊ ൊഴിിൽ പദ്ധതിി - പടവുുകൾ ⇒ സ്്കോ ോൾ കേ രളയുുടെെ കോ ോഴ്്സുുകൾ പൂൂർത്തിിയാാക്കിിയ പഠിിതാാക്കൾക്ക്് കേ രള നോ ോളജ്് ഇക്കോ ോണമിി മിിഷന്റെ സ്റ്റെ പ്പ്് അപ്് ക്യാാ മ്പയിിന്റെ ഭാാഗമാായിി പ്ര ത്യേ േക നൈൈപുുണ്യയ പരിിശീീലനവുംം വിിജ്ഞാാന തൊ ൊഴിിൽ പരിിചയവുംം നൽകിി തൊ ൊഴിിലവസരങ്ങൾ സൃൃഷ്ടിിക്കുുക എന്നതാാണ്് പദ്ധതിിയുുടെെ ലക്ഷ്യംം. സംംസ്ഥാാനത്ത്് പക്ഷാാഘാാത ( സ്്ട്രോ ാക്ക്് ) ബാാധിിതരാാകുുന്നവർക്ക്് ആരോ ോഗ്യയപരമാായ തുുടർജീീവിിതംം ഉറപ്പാാക്കിി ശാാസ്്ത്രീ ീയവുംം സമയബന്ധിിതവുുമാായ ചിികിിത്സ നൽകുുകയെ ന്ന ലക്ഷ്യയത്തോ ോടെെ രാാജ്യയത്ത്് ആദ്യയമാായിി മിിഷൻ സ്്ട്രോ ാക്ക്് പദ്ധതിി ആവിിഷ്്കരിിച്ച സംംസ്ഥാാനംം - കേ രളംം ⇒ ആരോ ോഗ്യയ വകുുപ്പിിന്റെ നേ തൃൃത്വവത്തിിൽ ഇന്ത്യയൻ അക്കാാഡമിി SEP 2024 ഓഫ്് ന്യൂൂ റോ ോളജിിയുംം , കേ രള അസോ ോസിിയേ ഷൻ ഓഫ്് ന്യൂൂ റോ ോളജിിസ്റ്റുംം , ശ്രീ ീ ചിിത്തിിര തിിരുുനാാൾ ഇൻസ്റ്റിിട്യൂ ൂട്ടിിന്റെ കോ ോമ്പ്രി ിഹെ ൻസീീവ്് സ്്ട്രോ ാക്ക്് കെ യർ യൂൂണിിറ്റും ം സംംയുുക്തമാായാാണ്് പദ്ധതിി നടപ്പിിലാാക്കുുന്നത്്. കാായിിക പ്ര വർത്തനങ്ങൾ താാഴേ ത്തട്ടിിൽ സജീീവമാാക്കുുന്നതിിനുംം ആരോ ോഗ്യയമുുള്ള സമൂൂഹംം സൃൃഷ്ടിിക്കുുന്നതിിനുംം ഖത്തർ ആസ്ഥാാനമാായ എൻബിിഎഫ്് (ന്യൂൂ ബാാലൻസ്് ഫിിറ്റ്്നെ സ്്) അക്കാാദമിിയുുമാായിി സഹകരിിച്ച്് കാായിിക വകുുപ്പ്് നടപ്പാാക്കുുന്ന പദ്ധതിി - ആരോ ോഗ്യയ സൗൗഹൃൃദ കേ രളംം നിിയമനങ്ങൾ 2024 ഓഗസ്റ്റിിൽ നാാഷണല്‍ സെ ക്യൂൂ രിിറ്റിി ഗാാര്‍ഡിിന്റെ (NSG) പുുതിിയ ഡയറക്ടർ ജനറലാായിി നിിയമിിതനാായത്് - ബിി. ശ്രീ ീനിിവാാസന്‍ പുുരോ ോഗമന കലാാ സാാഹിിത്യയ സംംഘംം പ്ര സിിഡന്റാായിി തിിരഞ്ഞെ ടുുക്കപ്പെ ട്ടത്് - ഷാാജിി എൻ കരുുൺ ഇന്ത്യയയുുടെെ പുുതിിയ ക്യാാ ബിിനറ്റ്് സെ ക്ര ട്ടറിിയാായിി നിിയമിിതനാായത്് - ഡോ ോ. ടിി.വിി. സോ ോമനാാഥൻ ഇന്ത്യയൻ ഓയിിൽ കോ ോർപറേ ഷന്റെ പുുതിിയ ചെ യർമാാനാായിി നിിയമിിതനാായത്് - വിി.സതീീഷ്് കുുമാാർ ഡിി.ആർ.ഡിി.ഒയുുടെെ എയ്്റോ ോ വിിഭാാഗംം ഡയറക്ടർ ജനറലാായുംം സെ ന്റർ ഫോ ോർ എയർബോ ോൺ സിിസ്റ്റംംസ്് (സിി.എ.ബിി.എസ്്) മേ ധാാവിിയാായുംം ചുുമതലയേ റ്റ മലയാാളിി - കെ. രാാജലക്ഷ്്മിി മേ നോ ോൻ 2024 സെ പ്്റ്റംംബറിിൽ ഫ്രാ ാൻസിിന്റെ പ്ര ധാാനമന്ത്രി ിയാായിി നിിയമിിതനാായത്് - മിിഷേ ൽ ബാാർണിിയെ ഇൻ്റർനാാഷണൽ ടേേബിിൾ ടെെന്നീീസ്് ഫെ ഡറേ ഷൻ (ITTF) ഫൗൗണ്ടേ ഷൻ്റെ ആദ്യയ ഇന്ത്യയൻ അംംബാാസഡറാായിി തിിരഞ്ഞെ ടുുക്കപ്പെ ട്ടത്് - ശരത്് കമൽ SEP 2024 കാാപ്പ അഡൈ്് വസറിി ബോ ോർഡിിന്റെ ചെ യർമാാനാായിി നിിയമിിതനാായത്് - ജസ്റ്റിിസ്് പിി. ഉബൈൈദ്് 2024 സെ പ്്റ്റംംബറിിൽ കേ രള ചലച്ചിിത്ര അക്കാാദമിിയുുടെെ താാത്്ക്കാാലിിക ചെ യർമാാനാായിി നിിയമിിതനാായത്് - പ്രേം ംകുുമാാർ 2024 സെ പ്്റ്റംംബറിിൽ ഒളിിമ്പിിക്് കൗൗണ്‍സിില്‍ ഓഫ്് ഏഷ്യയയുുടെെ(OCA) അധ്യയക്ഷനാായിി തെ രഞ്ഞെ ടുുക്കപ്പെ ട്ടത്് - രണ്‍ധീീര്‍ സിിങ്് 2024 സെ പ്്റ്റംംബറിിൽ പുുതിിയ കേ ന്ദ്ര ധനകാാര്യയ സെ ക്ര ട്ടറിിയാായിി നിിയമിിതനാായത്് - തുുഹിിൻ കാാന്ത പാാണ്ഡെ 2024 സെ പ്്റ്റംംബറിിൽ ക്രോ ോയേ ഷ്യയയിിലെ ഇന്ത്യയൻ അംംബാാസഡറാായിി നിിയമിിതനാായത്് - അരുുൺ ഗോ ോയൽ ഓസ്്ട്രേ േലിിയ നോ ോർത്തേ ൺ ടെെറിിട്ടറിിയിിലെ മന്ത്രി ിയാായിി തിിരഞ്ഞെ ടുുക്കപ്പെ ട്ട മലയാാളിി - ജിിൻസൺ ആന്റോ ോ ചാാൾസ്് ഏഴാം ം കേ രള സംംസ്ഥാാന ധനകാാര്യയ കമ്മീീഷൻ ചെ യർമാാൻ - കെ.എൻ. ഹരിിലാാൽ ഐസ്്ലൻഡിിലെ പുുതിിയ ഇന്ത്യയൻ അംംബാാസഡറാായിി നിിയമിിതനാായത്് - ആർ.രവീീന്ദ്ര 2024 സെ പ്്റ്റംംബറിിൽ അൾജീീരിിയയിിലെ ഇന്ത്യയൻ അംംബാാസഡറാായിി നിിയമിിതനാായത്് - സ്വാാ തിി വിിജയ്് കുുൽക്കർണിി 2024 സെ പ്്റ്റംംബറിിൽ ഓപ്പൺ നെ റ്റ്്വർക്ക്് ഫോ ോർ ഡിിജിിറ്റൽ കൊ ൊമേ ഴ്്സിിന്റെ (ONDC) നോ ോൺ എക്്സിിക്യൂൂ ട്ടീീവ്് ചെ യർപേ ഴ്്സണാായിി നിിയമിിതനാായത്് - ആർ.എസ്്. ശർമ്മ 2024 സെ പ്്റ്റംംബറിിൽ ഔദ്യോ ോ ഗിിക ഭാാഷ സംംബന്ധിിച്ച പാാർലമെെൻ്ററിി കമ്മിിറ്റിിയുുടെെ ചെ യർപേ ഴ്്സണാായിി തിിരഞ്ഞെ ടുുക്കപ്പെ ട്ടത്് - അമിിത്് ഷാാ (കേ ന്ദ്ര ആഭ്യയന്തര മന്ത്രി ി) 2024 സെ പ്്റ്റംംബറിിൽ ഇന്ത്യയൻ വനിിതാാ ഫുുട്്ബോ ോൾ ടീീമിിന്റെ മുുഖ്യയ പരിിശീീലകനാായിി നിിയമിിതനാായത്് - സന്തോ ോഷ്് കശ്യയപ്് ⇒ മലയാാളിിയാായ പിി.വിി. പ്രി ിയയെ സഹപരിിശീീലകയാായുംം SEP 2024 പ്ര വീീൺ കനോ ോൽക്കർ ഗോ ോൾ കീീപ്പിിങ്് കോ ോച്ചാായുംം നിിയമിിതരാായിി. 2024 സെ പ്്റ്റംംബറിിൽ കെ -റെെയിിലിിന്റെ ചെ യർമാാനുംം ഡയറക്ടറുുമാായിി നിിയമിിതയാായത്് - ശാാരദാാ മുുരളീീധരൻ കൊ ൊച്ചിി ശാാസ്്ത്ര സാാങ്കേ തിിക സർവകലാാശാാലയുുടെെ (കുുസാാറ്റ്്) പുുതിിയ വൈൈസ്് ചാാൻസലറാായിി നിിയമിിതനാായത്് - ഡോ ോ. എംം. ജുുനൈൈദ്് ബുുഷ്്റിി 2024 സെ പ്്റ്റംംബറിിൽ കേ രള ഹൈൈക്കോ ോടതിി ചീീഫ്് ജസ്റ്റിിസാായിി നിിയമിിതനാായത്് - ജസ്റ്റിിസ്് നിിതിിന്‍ ജാം ംദാാർ 2024 സെ പ്്റ്റംംബറിിൽ നാാഷണൽ റൈൈഫിിൾ അസോ ോസിിയേ ഷൻ പ്ര സിിഡന്റാായിി തിിരഞ്ഞെ ടുുക്കപ്പെ ട്ടത്് - കാാളിികേ ഷ്് നാാരാായൺ സിിങ്് ദിിയോ ോ 2024 സെ പ്്റ്റംംബറിിൽ ഇന്ത്യയയുുടെെ തുുറമുുഖ, ഷിിപ്പിംം ഗ്്, ജലപാാത മന്ത്രാ ാലയത്തിിൻ്റെ ബ്രാ ാൻഡ്് അംംബാാസഡറാായിി നിിയമിിതയാായ ഇന്ത്യയൻ ഷൂൂട്ടിിങ്് താാരംം - മനുു ഭാാക്കർ 2024 സെ പ്്റ്റംംബറിിൽ ഡല്‍ഹിിയുുടെെ പുുതിിയ മുുഖ്യയമന്ത്രി ിയാായിി അധിികാാരമേ റ്റത്് - അതിിഷിി മര്‍ലേ ന ⇒ ഡല്‍ഹിിയിില്‍ സുുഷമ സ്വവരാാജിിനുംം ഷീീല ദീീക്ഷിിത്തിിനുംം പിിന്നാാലെ മുുഖ്യയമന്ത്രി ി പദത്തിിലേ ക്ക്് എത്തുുന്ന മൂൂന്നാാമത്തെ വനിിതയാാണ്് അതിിഷിി. ⇒ ഡല്‍ഹിിയുുടെെ മുുഖ്യയമന്ത്രി ി പദത്തിിലെ ത്തുുന്ന ഏറ്റവുംം പ്രാ ായംം കുുറഞ്ഞ വ്യയക്തിിയാാണ്് അതിിഷിി. ⇒ മദ്യയനയ അഴിിമതിിക്കേ സിില്‍ ജാാമ്യം ം ലഭിിച്ച്് പുുറത്തിിറങ്ങിിയതിിന്് പിിന്നാാലെ അരവിിന്ദ്് കെ ജ്്രിിവാാള്‍ രാാജിി പ്ര ഖ്യാാ പിിച്ചതോ ോടെെയാാണ്് മുുഖ്യയമന്ത്രി ി സ്ഥാാനത്തേ ക്ക്് അതിിഷിിയെ തിിരഞ്ഞെ ടുുത്തത്്. 2024 സെ പ്്റ്റംംബറിിൽ ശ്രീ ീലങ്കയുുടെെ പുുതിിയ പ്ര സിിഡന്റാായിി തിിരഞ്ഞെ ടുുക്കപ്പെ ട്ടത്് - അനുുര കുുമാാര ദിിസനാായകെ ശ്രീ ീലങ്കയുുടെെ ഒമ്പതാംം എക്്സിിക്യൂൂ ട്ടീീവ്് പ്ര സിിഡന്റാാണ്് അനുുര കുുമാാര SEP 2024 ദിിസനാായകെ. സശാാസ്്ത്ര സീീമാാ ബലിിൻ്റെ (എസ്്എസ്്ബിി) ഡയറക്ടർ ജനറലാായിി നിിയമിിതനാായത്് - അമൃൃത്് മോ ോഹൻ പ്ര സാാദ്് ഇന്ത്യയൻ വ്യോ ോ മസേ നയുുടെെ പുുതിിയ മേ ധാാവിിയാായിി നിിയമിിതനാായത്് - എയർ മാാർഷൽ അമർ പ്രീ ീത്് സിിങ്് 2024 സെ പ്്റ്റംംബറിിൽ നാാഷണൽ ക്രൈം ം റെെക്കോ ോർഡ്്സ്് ബ്യൂൂ റോ ോയുുടെെ (എൻസിിആർബിി) പുുതിിയ ഡയറക്ടറാായിി നിിയമിിതനാായത്് - അലോ ോക്് രഞ്ജൻ 2024 സെ പ്്റ്റംംബറിിൽ ഹൈൈദരാാബാാദ്് ആസ്ഥാാനമാായുുള്ള സർദാാർ വല്ലഭാായ്് പട്ടേേൽ നാാഷണൽ പോ ോലീീസ്് അക്കാാദമിിയുുടെെ പുുതിിയ ഡയറക്ടറാായിി നിിയമിിതനാായത്് - അമിിത്് ഗാാർഗ്് 2024 സെ പ്്റ്റംംബറിിൽ നാാർക്കോ ോട്ടിിക്് കൺട്രോ ോൾ ബ്യൂൂ റോ ോയുുടെെ (എൻസിിബിി) പുുതിിയ ഡയറക്ടർ ജനറലാായിി നിിയമിിതനാായത്് - അനുുരാാഗ്് ഗാാർഗ്് 2024 സെ പ്്റ്റംംബറിിൽ ഇന്ത്യയൻ വ്യോ ോ മസേ നയുുടെെ പുുതിിയ ഉപമേ ധാാവിിയാായിി നിിയമിിതനാായത്് - എയർ മാാർഷൽ സുുജീീത്് പുുഷ്്പകർ ധാാർകർ 2024 സെ പ്്റ്റംംബറിിൽ ശ്രീ ീലങ്കയുുടെെ പുുതിിയ പ്ര ധാാനമന്ത്രി ിയാായിി തിിരഞ്ഞെ ടുുക്കപ്പെ ട്ടത്് - ഹരിിണിി അമരസൂൂര്യയ ശ്രീ ീലങ്കയുുടെെ 16-ാ മത്് പ്ര ധാാനമന്ത്രി ിയുംം മൂൂന്നാാമത്തെ വനിിതാാ പ്ര ധാാനമന്ത്രി ിയുുമാാണ്് ഹരിിണിി അമരസൂൂര്യയ. 2024 സെ പ്്റ്റംംബറിിൽ എയറോ ോനോ ോട്ടിിക്കൽ ഡെ വലപ്്മെെൻ്റ് ഏജൻസിിയുുടെെ പുുതിിയ ഡയറക്ടർ ജനറലാായിി നിിയമിിതനാായത്് - ജിിതേ ന്ദ്ര ജെ ജാാദവ്് 2024 സെ പ്്റ്റംംബറിിൽ ഇന്ത്യയന്‍ ന്യൂൂ സ്് പേ പ്പര്‍ സൊ ൊസൈൈറ്റിിയുുടെെ (ഐ.എന്‍.എസ്്.) പുുതിിയ പ്ര സിിഡന്റാായിി തിിരഞ്ഞെ ടുുക്കപ്പെ ട്ട മലയാാളിി - എംം.വിി ശ്രേ യാംം സ്് കുുമാാർ (മാാതൃൃഭൂൂമിി മാാനേ ജിിങ്് ഡയറക്ടര്‍) SEP 2024 ഫെ ഡറൽ ബാാങ്കിിന്റെ പുുതിിയ മാാനേ ജിിങ്് ഡയറക്ടറും ം ചീീഫ്് എക്്സിിക്യുു ട്ടിിവ്് ഓഫീീസറുുമാായിി (സിിഇഒ) നിിയമിിതനാായത്് - കെ.വിി.എസ്്. മണിിയൻ വിിയോ ോഗംം 2024 സെ പ്്റ്റംംബറിിൽ അന്തരിിച്ച പ്ര ശസ്്ത ചലച്ചിിത്ര നിിരൂൂപക - അരുുണാാ വാാസുുദേ വ്് ⇒ ഏഷ്യയൻ സിിനിിമയുുടെെ അമ്മ എന്നാാണ്് അരുുണാാ വാാസുുദേ വ്് അറിിയപ്പെ ട്ടിിരുുന്നത്്. ⇒ ഫിിപ്ര സിി ഇന്ത്യയ ഏർപ്പെ ടുുത്തിിയ ആദ്യയത്തെ സത്യയജിിത്് റാായ്് പുുരസ്്കാാരംം അരുുണയ്്ക്കാായിിരുുന്നുു. ⇒ ചലച്ചിിത്ര , സാംം സ്്കാാരിിക രംംഗങ്ങളിിലെ സംംഭാാവനകൾ മാാനിിച്ച്് ഫ്രാ ാൻസിിലെ പരമോ ോന്നത സാംം സ്്കാാരിിക ബഹുുമതിിയാായ ഓഫീീസർ ദെെ ആർട്്സ്് എ ദെെ ലെ റ്റേ ഴ്്സ്് ബഹുുമതിിനൽകിി ആദരിിച്ചുു. 2024 സെ പ്്റ്റംംബറിിൽ അന്തരിിച്ച മുുതിിര്‍ന്ന കമ്യൂ ൂണിിസ്റ്റ്് നേ താാവുംം സിി.പിി.എംം. ജനറല്‍ സെ ക്ര ട്ടറിിയുുമാായ വ്യയക്തിി - സീീതാാറാം ം യെ ച്ചൂൂരിി ⇒ മുുഴുുവൻ പേ ര്് - യച്ചൂൂരിി സീീതാാരാാമ റാാവുു ⇒ 2005 മുുതല്‍ 2017 വരെ പശ്ചിിമ ബംംഗാാളിില്‍നിിന്നുുള്ള രാാജ്യയസഭാം ംഗമാായിിരുുന്നുു. 2024 സെ പ്്റ്റംംബറിിൽ അന്തരിിച്ച പ്ര ശസ്്ത ചരിിത്ര ഗവേ ഷകൻ - വേ ലാായുുധൻ പണിിക്കശ്ശേ രിി 2024 സെ പ്്റ്റംംബറിിൽ അന്തരിിച്ച പ്ര ശസ്്ത മലയാാള ചലച്ചിിത്ര നടിി - കവിിയൂൂര്‍ പൊ ൊന്നമ്മ ⇒ 1962 ല്‍ ശ്രീ ീരാാമ പട്ടാാഭിിഷേ കംം എന്ന സിിനിിമയിിലൂൂടെെയാാണ്് അരങ്ങേ റ്റംം കുുറിിച്ചത്്. ⇒ ചലച്ചിിത്ര രംംഗത്തെ ഏറ്റവുംം നല്ല സഹ നടിിക്കുുള്ള സംംസ്ഥാാന ചലച്ചിിത്ര പുുരസ്്കാാരങ്ങള്‍ 1971,1972,1973,1994 എന്നീീ വര്‍ഷങ്ങളിില്‍ നാാല്് തവണ ലഭിിച്ചുു. 2024 സെ പ്്റ്റംംബറിിൽ അന്തരിിച്ച മുുതിിർന്ന സിി.പിി.എംം. SEP 2024 നേ താാവ്് - എംം.എംം. ലോ ോറൻസ്് 2024 സെ പ്്റ്റംംബറിിൽ അന്തരിിച്ച പ്ര ശസ്്ത ബ്രി ിട്ടീീഷ്് നടിി - മാാഗിി സ്‍‍ മിിത്ത്് ⇒ അഭിിനയിിച്ച പ്ര ധാാന സിിനിിമകൾ - ദ പ്രൈം ം ഓഫ്് മിിസ്് ജീീന്‍ ബ്രോ ാഡിിക്്, ഹാാരിിപോ ോട്ടർ ,കാാലിിഫോ ോര്‍ണിിയ സൂൂട്ട്് , ഒഥല്ലോ ോ , ട്രാ ാവൽസ്് വിിത്ത്് മൈൈ ആൻ്റിി , എ റൂം ം വിിത്ത്് എ വ്യൂൂ , ഗോ ോസ്്ഫോ ോർഡ്് പാാർക്ക്് ⇒ 1969ല്‍ പുുറത്തിിറങ്ങിിയ ‘ദ പ്രൈം ം ഓഫ്് മിിസ്് ജീീന്‍ ബ്രോ ാഡിിക്്’ എന്ന ചിിത്ര ത്തിിലെ അഭിിനയത്തിിന്് മാാഗിി സ്്മിിത്തിിന്് മിിക?

Use Quizgecko on...
Browser
Browser