USS Malayalam Past Paper Part 2 PDF

Summary

This document contains a past paper for STD 7 Malayalam in Kerala. It includes multiple-choice questions related to literature, poetry, and language.

Full Transcript

# ദിവ്യനാദം - USS മലയാളം പഠനസഹായി ## ചോദ്യശേഖരം - 11 (STD 7 കേരളപാഠാവലി, ഭാഷ, സാഹിത്യം) ### PART -2 1. ഇടശ്ശേരിയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്? - A വക്കീൽ ഗുമസ്തൻ - B ജ്ഞാനപീഠം - c കൂട്ടു കൃഷി - D സാഹിത്യ അക്കാദമി അവാർഡ് 2. ഉജ്ജ്വല ശബ്ദാഢ്യൻഎന്നറിയപ്പെടുന്ന കവി ? - A കുമാരനാ...

# ദിവ്യനാദം - USS മലയാളം പഠനസഹായി ## ചോദ്യശേഖരം - 11 (STD 7 കേരളപാഠാവലി, ഭാഷ, സാഹിത്യം) ### PART -2 1. ഇടശ്ശേരിയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്? - A വക്കീൽ ഗുമസ്തൻ - B ജ്ഞാനപീഠം - c കൂട്ടു കൃഷി - D സാഹിത്യ അക്കാദമി അവാർഡ് 2. ഉജ്ജ്വല ശബ്ദാഢ്യൻഎന്നറിയപ്പെടുന്ന കവി ? - A കുമാരനാശാൻ - B എഴുത്തച്ഛൻ - c ഉള്ളൂർ - D കുഞ്ചൻ നമ്പ്യാർ 3 . കെ.പി കേശവമേനോൻറെന്റെ ആത്മകഥ - A യവനിക - B കഴിഞ്ഞ കാലം - c കൊഴിഞ്ഞ ഇലകൾ - D മധുരസ്മരണകൾ 4. മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ അവാർഡ് - A ഒാടക്കുഴൽ അവാർഡ് - B എഴുത്തച്ഛൻ അവാർഡ് - c വയലാർ അവാർഡ്. - D വള്ളത്തോൾ അവാർഡ് 5. വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ - A എം.കെ.സാനു - B മലയാറ്റൂർ - c കേശവദേവ് - D എം.കെ. മേനോൻ 6. ഭൂമിക്കുവേണ്ടിയൊരു ലാവണ്യദൃഷ്യോത്സവം എന്ന പാഠഭാഗം ഏതു സാഹിത്യ ശാഖയിൽ പെടുന്നു? - A നോവൽ - B ലേഖനം - c ಕಮ - D നാടകം 7. 'കേരള വാല്മീകി ' എന്നറിയപ്പെടുന്ന കവി? - A കേരളവർമ്മ വലിയകോയിത്തമ്പുരാൻ - B വള്ളത്തോൾ നാരായണമേനോൻ - c വെണ്ണിക്കുളം ഗോപാലക്കുറുപ്പ് - D ചങ്ങമ്പുഴ കൃഷ്ണപിള്ള 8. കൂട്ടത്തിൽ പെടാത്ത പദം ഏത് ? - A തരു - B വൃക്ഷം - c പരിവാപം - D ملاله 9. ' മഴക്കാടുകൾ അങ്ങനെ പെട്ടെന്ന് തീ പിടിക്കുകയില്ല ' എന്തുകൊണ്ട്? - A മരങ്ങൾ കുറവായതിനാൽ - B ഈർപ്പമയമുള്ളതിനാൽ - c ജന്തു സമ്പത്തിനാൽ സമ്പന്നമായതിനാൽ - D വൃക്ഷങ്ങൾ ഇടതിങ്ങി നിൽക്കുന്നതിനാൽ 10. 'മനസ്സിലെ കിളി "ഏതു ഭാഷയിൽ രചിച്ച കഥയാണ്? - A ๑๐๐๐ๅ - B ബംഗാളി - c ഇംഗ്ലീഷ് - D മലയാളം 11. 'മറയ്ക്കൽ' എന്നർത്ഥം വരുന്ന പദം - A ആച്ഛാദനം - B അസ്പശ്യം - c ആച്ഛോദനം - D അസാരം 12. 'കാണുന്നിതങ്ങേപ്പുറമാഴി പോലെ '-ആഴിയോടു സാദൃശ്യപ്പെടുത്തിയിരിക്കുന്നത് എന്തിനെയാണ്? - A ചക്രവാളം - B സമുദ്രം - c കുന്ന് - D വൃക്ഷം 13. ലളിതാംബിക അന്തർജ്ജനത്തിൻറെ കൃതി - A അമ്പലമണി - B പാതിരാപ്പൂക്കൾ - c അഗ്നിസാക്ഷി - D രാത്രിമഴ 14. " അവയുടെ നീലക്കറുപ്പുമെയ്യാകെ മഞ്ഞപ്പൂമ്പൊടി പൂശിയിരിക്കുന്നു" ആരുടെ ? - A വണ്ടുകളുടെ - B പൂക്കളുടെ - c പൂമ്പാറ്റകളുടെ - D നീലക്കുറിഞ്ഞിയുടെ 15. ' എന്നുമീ യാത്ര' എന്ന കവിത ഏതു കൃതിയിൽ നിന്നെടുത്തിട്ടുള്ളതാണ്? - A അക്ഷരം - B മരുഭൂമി - c അഗ്നിശലഭങ്ങൾ - D ഉജ്ജയിനി ## ഉത്തരസൂചിക 1. B 2. C 3. B 4. B 5. D 6. B 7. B 8. C 9. B 10. B 11. A 12. D 13. C 14. A 15. C ## ചോദ്യങ്ങൾ തയ്യാറാക്കിയത് - ദീപ വി.ടി - കോഴിക്കോട് - സന്ധ്യ.വി.സി - കൊല്ലം **(ഏകോപനം Team ദിവ്യനാദം - Uss മലയാളം പഠനസഹായി)**

Use Quizgecko on...
Browser
Browser