ചാറ്റ് ജിപിടിയും സർഗാത്മകതയുടെ ഭാവിയും PDF

Document Details

Uploaded by Deleted User

ഡോ. എൻ.പി. സജീഷ്

Tags

ചാറ്റ്ജിപിടി സർഗാത്മകത നിർമിതബുദ്ധി കല

Summary

ചാറ്റ്ജിപിടിയുടെയും ഡാലിയുടെയും സാധ്യതകളും സർഗാത്മകതയെ ബാധിക്കുന്ന രീതികളും വിശദമായി ചർച്ചചെയ്യുന്ന ഒരു ലേഖനമാണിത്. നിർമിതബുദ്ധിയുടെ കലാപരവും എഴുത്തുപരവുമായ കഴിവുകളെക്കുറിച്ചുള്ള വിശകലനമാണ് ഇതിന്റെ പ്രധാന ഭാഗം. ഇവയുടെ ഭാവി സാധ്യതകളെക്കുറിച്ച് വിവരണം നൽകുന്നു.

Full Transcript

ചാറ്റ് ജിപിടിയും സർഗാത്മകതയുടെ ഭാവിയും മഷിയും മെഷീനും ഡ ോ. എൻ.പി. സജീഷ് മനുഷ്യൻ നിർമിച്ച ചാറ്റ്ജിപിടിയും ‘ഡാലി’യും മാനുഷിക പ്രവർത്തന മായ സർഗസൃഷ്ടി സാധ്യമാക്കുമ ോ? വാൻഗ ോഗിനെ ‘പ്പോലെ’ വരക്കാനും ഷേക്‌സ്പിയറെ ‘പ്പോലെ’ എഴുതാനും നിമിഷങ്ങൾ മതി ഈ സങ്കേതങ്ങൾക്ക്. പക്ഷേ, കലയുടെ മൗലികതയെ ഒന്നുകൂടി ആളിക്കാനല്...

ചാറ്റ് ജിപിടിയും സർഗാത്മകതയുടെ ഭാവിയും മഷിയും മെഷീനും ഡ ോ. എൻ.പി. സജീഷ് മനുഷ്യൻ നിർമിച്ച ചാറ്റ്ജിപിടിയും ‘ഡാലി’യും മാനുഷിക പ്രവർത്തന മായ സർഗസൃഷ്ടി സാധ്യമാക്കുമ ോ? വാൻഗ ോഗിനെ ‘പ്പോലെ’ വരക്കാനും ഷേക്‌സ്പിയറെ ‘പ്പോലെ’ എഴുതാനും നിമിഷങ്ങൾ മതി ഈ സങ്കേതങ്ങൾക്ക്. പക്ഷേ, കലയുടെ മൗലികതയെ ഒന്നുകൂടി ആളിക്കാനല്ലാതെ, സർഗാത്മകതയുടെ അതീതപ്രകൃതത്തെ ഒന്നുകൂടി അടിവര യിടാം എന്നല്ലാതെ സർഗാത്മകതയിൽ നിർമിതബുദ്ധിക്ക് ഒന്നും ചെയ്യാനാവില്ല. അപ്പോഴും എഴുത്തും വരയും ആവശ്യമായ സാധാരണ മാനുഷിക പ്രവർത്തനങ്ങൾക്ക് ഈ സങ്കേതങ്ങൾ വലിയ സഹായിയാവും. മനുഷ്യൻ മനുഷ്യന് വേണ്ടി നിർമിച്ച, മനുഷ്യ നാൽ പ്രവർത്തിക്കുന്ന, മാനുഷിക പ്രവൃ ത്തികൾ മാത്രം അടിത്തറയായ ഒരു സാങ്കേതിക വിദ്യ മാത്രമാണ് ചാറ്റ് ജിപിടിയും ഡാലിയുമെല്ലാം എന്ന് സമർത്ഥിക്കുന്നു. Oh Kerala, land of emerald green, Where verdant hills ഗ ണിതം ഒരർഥത്തിൽ യുക്തിപരമായ ആശയങ്ങളുടെ കവിതയാണ് രചതുർഭുജങ്ങളുടെ രാജ്ഞി’ എന്ന് കളിയാക്കുമായിരുന്നു. and valleys gleam, എന്നുപറഞ്ഞത് ആൽബർട്ട് മകൾ അഡയെപ്പറ്റി ‘എന്റെ Thy beauty, like a ഐൻസ്റ്റൈനാണ്. ഇംഗ്ളീഷ് വസതിയുടെയും ഹൃദയത്തി dream divine, കാല്പനികകവി ബൈറണിന്റെ ന്റെയും ഏകമകൾ’ എന്നെ Fills my heart with മകളായി ജനിച്ചിട്ടും കവിത ഴുതിയ കവിക്ക് പാൽമണം joy sublime യായിരുന്നില്ല അഡ ലവ്‌ലേ മാറാത്ത ആ കുഞ്ഞിനെ വേർഡ്‌സ‌വ ് ർത്ത്‌ സിന്റെ അഭിനിവേശം. അമ്മ ഉപേക്ഷിച്ചുപ ോവാൻ ഒട്ടും അനബെല്ലയെപ്പോലെ സംഖ്യ കുറ്റബ ോധം ത ോന്നിയിരുന്നി ഐൻസ്‌റ്റൈൻ കളിലാണ് അവൾ സൗന്ദര്യം ല്ല. തങ്ങളെ വിട്ടകന്ന് എണ്ണമറ്റ (വില്യം വേഡ്‌സ‌വ ് ർത്തിന്റെ ശൈലിയിൽ കണ്ടെത്തിയത്. ഗണിതത പ്രണയങ്ങളിലും കാല്പനിക കേരളത്തെക്കുറിച്ച് ഒരു കവിത എഴുതി ത്തരുമ ോ എന്ന് ച ോദിച്ചപ്പോൾ ചാറ്റ്ജിപിടി ത്‌പരയായ ഭാര്യ അനബെ തയുടെ ഭ്രമകല്പനകളിലും എഴുതിത്തന്ന കവിതയിൽനിന്ന് ചില അഭിരമിച്ചിരുന്ന കവിയുടെ വരികൾ.) ല്ലയെ കണക്കറ്റ് പരിഹസിച്ച ബൈറൺ അവരെ ‘സമാന്ത ഉന്മാദയാത്രയുടെ കാലടിപ്പാടു 34 മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ലേഖകന്റെ ച ോദ്യത്തിന് ചാറ്റ് ജിപിടി ക ൊടുത്ത മറുപടി കൾ മകൾ പിന്തുടരരുതെന്ന് ണ്ടായിരുന്ന ഏകവ്യക്തിയും ലവ്‌ലേസ് തിരിച്ചറിഞ്ഞിരുന്നു. അനബെല്ലയ്ക്ക് നിർബന്ധ അഡ ലവ്‌ലേസ് തന്നെ. പക്ഷേ, അതിന്റെ സർഗാത്മ മുണ്ടായിരുന്നു. അങ്ങനെ നിമിഷാർധത്തിനുള്ളിൽ കത എൻജിന്റേതല്ല, അത് കണിശവും കർക്കശവുമായ അസംഖ്യം സങ്കലനവ്യവകല പ്രവർത്തിപ്പിക്കുന്ന എൻജിനി ഗണിതശിക്ഷണത്തിലൂടെ നങ്ങൾ നടത്താൻ കഴിയുന്ന യറുടേതാണെന്ന് അടിവരയി വളർന്ന അഡ ലവ്‌ലേസ് ഒരു ഗണിത ോപകരണം ട്ടുപറയാൻ അവർ മറന്നില്ല. എന്ന പെൺകുട്ടി പിന്നീട് മാത്രമല്ല കംപ്യൂട്ടറെന്നും പ്രോഗ്രാം നിർദേശിക്കുന്നതേ കംപ്യൂട്ടറിന്റെ പിതാവ് ചാൾസ് അതിന് സർഗാത്മകസാധ്യ കംപ്യൂട്ടർ ചെയ്യൂവെന്നും അഡ ലവ്‌ലേസ് ബാബേജിന്റെ സുഹൃത്തായി. തകൾ ഏറെയുണ്ടെന്നും അതിന് മൗലികമായി ഒന്നും ചാൾസ് ബാബേജ്‌ ചരിത്രത്തിലെ ആദ്യത്തെ അവർ അന്നേ എഴുതിവെച്ചു. ഉത്‌പാദിപ്പിക്കാൻ കഴിയില്ലെ കംപ്യൂട്ടർ പ്രോഗ്രാമറുമായി. സങ്കീർണവും ശാസ്ത്രീയവുമായ ന്നും അവർ കൂട്ടിച്ചേർത്തിരു കംപ്യൂട്ടർ കവിതയെഴുതാൻ സംഗീതം സൃഷ്ടിക്കാൻ ചാൾസ് ന്നു. പക്ഷേ, പ്രയ ോഗത്തിൽ തുടങ്ങുന്ന കാലം വരുമെന്ന് ബാബേജിന്റെ ‘അനലിറ്റിക്കൽ ഒരു പ്രോഗ്രാമിന്റെ പുനരു ഒരു നൂറ്റാണ്ടുമുൻപേ ഉറപ്പു എൻജി’ന് കഴിയുമെന്ന് ലേഡി ത്‌പാദനശേഷി എത്രയാണെ 2023 മാർച്ച്‌26-ഏപ്രിൽ 01 35 5 മഷിയും മെഷീനും ന്ന് ഉപയ ോക്താവിനറിയാ (Artificial intelligence)യിൽ തത്‌സമയ സല്ലാപ സേവനം ത്തതിനാൽ കംപ്യൂട്ടറിന്റെ അധിഷ്ഠിതമായ ഭാഷാമാതൃക നൽകുന്ന ചാറ്റ്‌ബ ോട്ടുക സാധ്യതകൾ അനന്തമാണ്. യാണിത്. മനുഷ്യബുദ്ധിയും ളിൽനിന്ന് വ്യത്യസ്തമാണ് അതുക ൊണ്ടുതന്നെ കംപ്യൂട്ട പ്രതികരണവും വിശകലനശേ ചാറ്റ്ജിപിടി. സാധാരണ റിന് കലാപരമായ ആവിഷ്കാര ഷിയുമ ൊക്കെ ആവശ്യമായ ചാറ്റ്‌ബ ോട്ടുകൾ സ്വാഭാവിക ങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പ്രവൃത്തികൾ കംപ്യൂട്ടറിനെ ഭാഷാക്രമീകരണത്തി സാങ്കേതികവിപ്ളവത്തിന്റെ ക്കൊണ്ട് ചെയ്യിക്കുന്ന സാങ്കേ ലൂടെ (Natural language വിസ്മയകരമായ ഭാവി ഒന്നര തികവിദ്യയാണല്ലോ നിർമിത processing അഥവാ NLP) നൂറ്റാണ്ടുമുൻപ്‌അവർ വിഭാവ ബുദ്ധി എന്നറിയപ്പെടുന്നത്. മനുഷ്യസംഭാഷണത്തിന്റെ നംചെയ്തു. മനുഷ്യരുടെ ബുദ്ധിയെയും പ്രതീതിയുളവാക്കുകയാണ് സർഗാത്മകതയുടെ ചിന്താശേഷിയെയും ചെയ്യുന്നത്. ഉപഭ ോക്താവിനു യും സൗന്ദര്യത്തിന്റെയും അനുകരിക്കാൻ മനുഷ്യൻ വേണ്ട സവിശേഷസേവനം സവിശേഷമാതൃകകൾ യന്ത്രങ്ങളെ പരിശീലിപ്പിച്ചെ സംബന്ധിച്ച പ്രത്യേകദൗത്യം സൃഷ്ടിക്കാൻ കഴിയുന്നവയാ ടുക്കുകയാണ് ഈ സാങ്കേ നിർവഹിക്കുന്നവിധത്തിലാണ് ണ് യന്ത്രങ്ങൾ എന്ന് സ്ഥാ തികവിദ്യയുടെ ഭാഗമായി സാധാരണ ചാറ്റ്‌ബ ോട്ടുകൾ പിക്കുന്ന തന്റെ രചനകളെ ചെയ്തുപ ോന്നത്. എന്നാൽ, രൂപകല്പനചെയ്യപ്പെട്ടിരിക്കു കാവ്യാത്മകശാസ്ത്രം (Poetical വാക്കുകളും അവ ഉപയ ോ ന്നത്. മുൻകൂട്ടി തയ്യാറാക്കിവെ Science) എന്നാണ് അഡ ഗിക്കുന്ന സന്ദർഭങ്ങളും ച്ച വിശദാംശങ്ങളെ അഥവാ ലവ്‌ലേസ് വിശേഷിപ്പിച്ചിരു തമ്മിലുള്ള ബന്ധമുൾപ്പെടെ സ്‌ക്രിപ്റ്റിനെ മുൻനിർത്തി ന്നത്. ഉടുപ്പിൽ ചിത്രത്തുന്നൽ മനസ്സിലാക്കി, സംഭാഷണരൂപ യാണ് ഇവ പ്രതികരണങ്ങൾ ചെയ്യുന്നതുപ ോലെയാണ് ത്തിൽ മനുഷ്യരുമായി സംവദി നടത്തുന്നത്. എന്നാൽ, കംപ്യൂട്ടർ ബീജഗണിതമാതൃക ക്കാൻ കഴിയുന്ന ഭാഷാമാ ചാറ്റ്ജിപിടി പേരിലെ ജി.പി. കൾ നെയ്തുചേർക്കുന്നതെന്ന് തൃക(language model)യാണ് ടി. സൂചിപ്പിക്കുന്നതുപ ോലെ അവർ പറഞ്ഞു. സംഖ്യകൾ ചാറ്റ്ജിപിടിയുടെത്. പുനരുത്‌പാദനപരമായ ക്കും സമവാക്യങ്ങൾക്കുമപ്പുറം ഉപഭ ോക്താക്കൾക്കുവേണ്ട (Generative) പൂർവശിക്ഷിത ചിന്തിച്ചിരുന്ന ലവ്‌ലേസ്, വിവരങ്ങൾ നൽകുന്നതി (Pre-trained) പരിവർത്തന ോ ഭാവനയുടെ വിതാനങ്ങൾ നായി വെബ്‌സൈറ്റുകളിൽ പാധി(Transformer)യാണ്. വിപുലമാക്കുന്നതിനായി അതായത്, നാം ക ൊടുക്കുന്ന യന്ത്രങ്ങൾക്കും മാനവരാശി ടെക്സ്റ്റ് ഇൻപുട്ടിനനുസരിച്ച്, ക്കും പ ൊതുവായി ഒരു ഭാഷ അതിന് മനുഷ്യഭാഷാസമാ യന്ത്രങ്ങൾക്കും മാനവരാശിക്കും രൂപപ്പെടുമെന്ന് പ്രവചിച്ചു. നവാക്യങ്ങൾ സൃഷ്ടിക്കാൻ പ ൊതുവായി ഒരു ഭാഷ രൂപപ്പെടുമെന്ന അഡ ലവ്‌ലേസിന്റെ കാവ്യാത്മക കഴിയും. അതിവിപുലമായ ലവ്‌ലേസിന്റെ ദീർഘവീക്ഷണത്തെ സാധൂക ശാസ്ത്രത്തിൽനിന്ന് പ്രച ോദന ടെക്സ്റ്റ് ഡേറ്റവെച്ച് മുൻകൂട്ടി രിക്കുന്ന നിർമിതിയാണ് ചാറ്റ്ജിപിടി. മനുഷ്യ മുൾക്കൊണ്ടുക ൊണ്ട് അന്തർ പരിശീലിപ്പിച്ചെടുത്തതിനാൽ ഭാഷ മനസ്സിലാക്കാനും ഉത്‌പാദിപ്പിക്കാനും വൈജ്ഞാനികമായ (inter സാധാരണ ചാറ്റ്‌ബ ോട്ടിൽനി രൂപകല്പന ചെയ്യപ്പെട്ട നിർമിതബുദ്ധിയിൽ disciplinary) സഹപ്രവർത്തന ന്ന് വ്യത്യസ്തമായി, മുൻകൂട്ടി അധിഷ്ഠിതമായ ഭാഷാമാതൃകയാണിത്. ത്തിലൂടെ സാങ്കേതികതയും തയ്യാറാക്കിവെച്ച സ്‌ക്രിപ്റ്റിൽ സർഗാത്മകതയും, കംപ്യൂട്ടറും നിന്ന് വേറിട്ട സർഗാത്മക കലയും ഒരുമിക്കുന്നതാണ് പ്രതികരണങ്ങൾ നൽകാൻ ഈ നവമാധ്യമയുഗത്തിൽ ചാറ്റ്ജിപിടിക്ക് കഴിയും. ജി.പി. നാം കാണുന്നത്. ടി.യിലെ ട്രാൻസ്‌ഫ ോർമർ എന്ന പദം സൂചിപ്പിക്കുന്നത് സല്ലാപസാങ്കേതികത അത് ഒരു സാധാരണ ഭാഷാ യന്ത്രങ്ങൾക്കും മാനവരാ മാതൃകയല്ലെന്നും മറിച്ച് ഡീപ് ശിക്കും പ ൊതുവായി ഒരു ലേണിങ്‌ മ ോഡൽ എന്ന ഭാഷ രൂപപ്പെടുമെന്ന അഡ റിയപ്പെടുന്ന യന്ത്രാധ്യയന ലവ്‌ലേസിന്റെ ദീർഘവീക്ഷ (Machine Learning) മാതൃ ണത്തെ സാധൂകരിക്കുന്ന കയാണെന്നുമാണ്. മനുഷ്യ സാങ്കേതികനിർമിതിയാണ് മസ്തിഷ്കത്തിലെന്നപ ോലെ ചാറ്റ്ജിപിടി എന്ന ചാറ്റ്‌ബ ോട്ട്. നിർമിതബുദ്ധിയുടെ കംപ്യൂട്ടർ മനുഷ്യഭാഷ മനസ്സിലാക്കാനും പ്രോഗ്രാമുകളിൽ ഒരു കൃത്രിമ ഉത്‌പാദിപ്പിക്കാനും കഴിയു സിരാശൃംഖലയുണ്ടായിരിക്കും. ന്നതരത്തിൽ രൂപകല്പന അതിൽ മനുഷ്യമസ്തിഷ്കത്തിനു ചെയ്യപ്പെട്ട നിർമിതബുദ്ധി സമാനമായ ഒരു നിർദേശപ്പ 36 മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ മഷിയും മെഷീനും ട്ടിക (Algorithm) പ്രവർത്തിക്കു വിലയിരുത്തപ്പെടുന്നത്. 2022 ഭാവനയെയും നൂതനാഖ്യാന ന്നുണ്ട്. ഓർമ്മ, ചിന്ത, ഭാവന, നവംബറിൽ ഒരു സൈബർ പദ്ധതിയിലൂടെ കൂട്ടിയിണക്കു യുക്തി തുടങ്ങിയ, ബുദ്ധിപര വിസ്മയമായി അവതരിച്ച കയാണല്ലോ ഒരു സർഗാത്മക വും ക്രിയാത്മകവുമായ പ്രവർ ചാറ്റ്ജിപിടി 2023 ജനുവരിയാ സാഹിത്യരചനയുടെ രീതി. ത്തനങ്ങൾ നിർവഹിക്കുകയാ വുമ്പോഴേക്കും 100 മില്യൻ അത്തരം രചനാത്മകപ്രവർ ണ് ഇതിന്റെ ദൗത്യം. പ്രതിമാസ ഉപയ ോക്താക്ക ത്തനങ്ങൾക്ക്‌ഉതകുന്നവിധം ഈ അൽഗ ോരിതത്തിന്റെ ളുള്ള ചാറ്റ്‌ബ ോട്ടായിമാറി. പുതിയ ഉൾക്കാഴ്ചകളും വീക്ഷ ഭാഷയും ഭാവനയുമാണ് ഏതുച ോദ്യത്തിനും ചാറ്റ്ജി ണങ്ങളും പകർന്നുനൽകി ന ോം ച ോംസ്‌കി ഇനി സർഗാത്മകതയുടെ പിടിയുടെ കൈയിൽ ഉത്തര സഹായിക്കാൻ തനിക്കു മേഖലയെ മാറ്റിമറിക്കാൻ മുണ്ട്. എല്ലാം ശരിയാവണമെ കഴിയുമെന്നും ചാറ്റ്ജിപിടി പ ോവുന്നത്. കാരണം, ന്നില്ല എന്നുമാത്രമല്ല, പലതും അവകാശപ്പെട്ടു. ചാറ്റ്ജിപിടി ഇപ്പോൾ കഥകൾ, വസ്തുതാവിരുദ്ധവും ഗുരുതര കവിതയെഴുതാനറിയാ കവിതകൾ, ലേഖനങ്ങൾ, മായ തെറ്റുകൾ നിറഞ്ഞതുമാ മ ോ എന്നുച ോദിച്ചപ്പോൾ ഗവേഷണപ്രബന്ധങ്ങൾ, ണ്. ആദ്യമലയാളചിത്രത്തിലെ ഒരു ഭാഷാധിഷ്ഠിതമാതൃക പദ്ധതി പ്രൊപ്പോസലുകൾ, നായികയായ പി.കെ. റ ോസി എന്നനിലയിൽ കവിതയെ ബയ ോഡേറ്റകൾ, സ ോഷ്യൽ യെപ്പറ്റി ച ോദിച്ചപ്പോൾ ഴുതാന ൊക്കെ അറിയാം മീഡിയ പ ോസ്റ്റുകൾ എന്നിവ ജെ.സി. ഡാനിയേൽ അവാർ എന്ന് സ്വല്പം അഹങ്കാരത്തി നിമിഷങ്ങൾക്കകം എഴുതി ലായിരുന്നു മറുപടി. പക്ഷേ, ക്കൊടുക്കുന്നുണ്ട്. 2022 മനുഷ്യന്റെ സർഗാത്മകത നവംബറിൽ അമേരിക്കൻ ഈ അൽഗ ോരിതത്തിന്റെ ഭാഷയും ഭാവനയു യിൽനിന്ന് പിറവിയെടുക്കുന്ന നിർമിതബുദ്ധി ഗവേഷണ മാണ് ഇനി സർഗാത്മകതയുടെ മേഖലയെ മാ രചനയുടെവൈകാരികതയ ോ ലബ ോറട്ടറിയായ ഓപ്പൺ റ്റിമറിക്കാൻ പ ോവുന്നത്. കാരണം, ചാറ്റ്ജിപിടി മൗലികതയ ോ ആഴമ ോ തന്റെ എ.ഐ. ചാറ്റ്ജിപിടിയെ ഇപ്പോൾ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കവിതയ്ക്കുണ്ടാവില്ലെന്ന് സമ്മ സൈബർസ്പേസിന്റെ ഗവേഷണപ്രബന്ധങ്ങൾ എന്നിവ നിമിഷങ്ങൾ തിച്ചു. വിരഹത്തെക്കുറിച്ച് വിശാലമായ ല ോകത്തേക്ക് ക്കകം എഴുതിക്കൊടുക്കുന്നുണ്ട്. മലയാളത്തിൽ ഒരു കവിത തുറന്നുവിട്ടതുമുതൽ അക്കാ എഴുതിത്തരാൻ പറഞ്ഞ ദമിക് രംഗം അങ്കലാപ്പിലാ പ്പോൾ കവിത്വമില്ലാത്ത ഒരാൾ ണ്. ഗൃഹപാഠം ചെയ്യാനും ഡുകിട്ടിയ നടി എന്നാണ് മറുപ കവിതയെഴുതുന്നപ ോലെ അക്കാദമിക് പ്രബന്ധങ്ങൾ ടിതന്നത്. 2021-നുശേഷമുള്ള ഇങ്ങനെ എഴുതിത്തന്നു: രചിക്കാനും ഉപന്യാസങ്ങ ല ോകത്തെക്കുറിച്ച് തനിക്ക് ‘വിടപറയാൻ മറന്നിരിക്കു ളെഴുതാനുമെല്ലാം സ്കൂൾ, ഒരറിവുമില്ലെന്നും ചാറ്റ്ജിപിടി ന്നു ഹൃദയം ക ോളേജ് വിദ്യാർഥികൾ തുറന്നുസമ്മതിക്കുന്നുണ്ട്. പറഞ്ഞുതന്നുകിട്ടാൻ ല ോകവ്യാപകമായി ഇപ്പോൾ ‘നീ സർഗാത്മകതയെ നിരവധി വാക്കുകളും ചാറ്റ്ജിപിടി ഉപയ ോഗിച്ചുവ നശിപ്പിക്കുമ ോ?’ എന്നുച ോദി പ്രണയത്തിന്റെ കാര്യം രുന്നുണ്ട്. അടിസ്ഥാനപരമാ ച്ചപ്പോൾ സമാശ്വസിപ്പിക്കുന്ന അനുഭവിക്കാനർഥിക്കുന്നു യി ഉന്നതസാങ്കേതികവിദ്യ തരത്തിലായിരുന്നു ചാറ്റ്ജിപി അതുക ൊണ്ട് വിരഹം ഉപയ ോഗിച്ചുക ൊണ്ട് സാഹി ടിയുടെ മറുപടി. തനിക്ക് അങ്ങ നിറഞ്ഞു ത്യച ോരണം (plagiarism) നെയ ൊരുദ്ദേശ്യമില്ലെന്നും പിരിയുന്നു ഹൃദയത്തിൽ’ നടത്തുന്നതിനുള്ള ഉപാധി സർഗാത്മകതയ്ക്ക് അനിവാര്യ മലയാളഭാഷയിൽ യാണിതെന്ന് ന ോം ച ോംസ്കി മായ ഭാവനയും വൈകാരിക ചാറ്റ്ജിപിടിക്ക് പരിജ്ഞാനം പറയുന്നു. പഠനം എന്ന തയും സഹജവാസനയും ഒരു കുറവാണ്. അതുക ൊണ്ടു പ്രക്രിയയെ ഒഴിവാക്കിക്കൊ ഭാഷാമാതൃകയെന്നനിലയിൽ തന്നെ കേരളത്തെക്കുറി ണ്ട് വിദ്യാർഥികൾ ഇത്തരത്തി തനിക്കില്ലെന്നും ചാറ്റ്ജിപി ച്ച് ചില വിവരണങ്ങൾ ലുള്ള സാങ്കേതികവിദ്യകളെ ടി (വ്യാകരണതെതറ്റുള്ള ആവശ്യപ്പെട്ടപ്പോൾ പലതും ആശ്രയിക്കുമ്പോൾ നമ്മുടെ ഭാഷയിൽ) തുറന്നുപറഞ്ഞു. തെറ്റായ വാചകഘടനയി വിദ്യാഭ്യാസസമ്പ്രദായമാണ് വിവരങ്ങളും നിർദേശങ്ങളും ലും വാക്കുകളിലുമാണ് തകർന്നുപ ോവുക എന്ന പ്രച ോദനങ്ങളുമായി ഞാൻ കുറിപ്പ് തയ്യാറാക്കിത്തന്നത്. ആശങ്ക അദ്ദേഹം ഈയിടെ മനുഷ്യസർഗാത്മകതയെ ഇംഗ്ളീഷിൽ ഇതല്ല അവസ്ഥ. ഒരഭിമുഖത്തിൽ പങ്കുവെച്ചി പരിപ ോഷിപ്പിക്കുകയേ വിഖ്യാത എഴുത്തുകാരുടെ രുന്നു. ഉള്ളൂവെന്നും കൂട്ടിച്ചേർത്തു. ആഖ്യാനശൈലിയിൽ ലേഖന സ ോഷ്യൽ മീഡിയയുടെ അനുവാചകനെ സംബന്ധി ങ്ങളാവശ്യപ്പെട്ടാൽ വിസ്മയ ആവിർഭാവത്തിനുശേഷമുള്ള ച്ചിടത്തോളം തികച്ചും അപ്രതീ വേഗത്തിൽ എഴുതിത്തരും. ഏറ്റവും വലിയ സാങ്കേതിക ക്ഷിതമായ രീതിയിൽ അറിവു ഷേക്‌സ്പിയറിന്റെയ ോ മാർക് വിപ്ളവമായാണ് ചാറ്റ്ജിപിടി കളെയും അനുഭവങ്ങളെയും ട്വയിനിന്റെയ ോ ഡിക്കൻസി 2023 മാർച്ച്‌26-ഏപ്രിൽ 01 37 മഷിയും മെഷീനും ന്റെയ ോ ഭാഷാശൈലിയിൽ മ്മതിക്കുന്നുണ്ട്. ച ോദിച്ചപ്പോൾ ചാറ്റ്ജിപിടി ഏതുവിഷയത്തെക്കുറിച്ചും ജപ്പാനിലെ മാങ്ഗ എന്ന പറഞ്ഞത്, നിലവിലുള്ള എഴുതിക്കിട്ടും. ഉദാഹരണത്തി ജനപ്രിയ ക ോമിക്/ഗ്രാഫിക് സാഹിത്യകൃതികളിൽനിന്ന് ന് ന ോട്ടുനിര ോധനത്തെക്കു ന ോവലുകളുടെ പരമ്പര അതേപടി കഥതേടുകയല്ല റിച്ച് ‘ഷേക്‌സ്പിയർ’ എഴുതിയ യിൽപ്പെട്ട ‘വൺ പീസി’ന്റെ താൻ ചെയ്യുന്നത് എന്നാണ്. കവിതയിലെ ചില വരികൾ എഴുത്തുകാരനും ഇലസ്‌ട്രേ മറിച്ച്, നേരത്തേ പ്രസിദ്ധീക വായിക്കുക: റ്ററുമായ ഐചിര ോ ഓഡ രിക്കപ്പെട്ട അതിവിപുലമായ Oh, Demonetisation, thou റൈറ്റേഴ്‌സ് ബ്ളോക്ക് വന്ന് സാഹിത്യശേഖരം മനസ്സിലു പി.കെ. റ ോസി യുടേതായി വിക്കിപീ art a fickle beast! ഒന്നും എഴുതാനും വരയ്ക്കാനു ള്ളതുക ൊണ്ട് ആ രചനക ഡിയ പ്രസിദ്ധീകരിച്ച A gambit played by leaders, മാവാതെയിരുപ്പോൾ ചാറ്റ്ജി ളിലേതിനു സമാനമായ ചിത്രം to stir up a feast. പിടിയ ോട് സഹായമഭ്യർഥിച്ചു. ആശയങ്ങൾ സൃഷ്ടിക്കുക Thou turneth the tide of the അടുത്തയാഴ്ചത്തെ വൺ യാണ് താൻ ചെയ്യുന്നത് market’s course, പീസിന് കഥയ ൊന്നുമായില്ല. എന്നാണ്. ഉപയ ോക്താവ് And bringeth both gain and ഒരു കഥ തന്ന് സഹായിക്കു നൽകുന്ന വിവരണങ്ങളു great loss, perforce. മ ോ എന്നായിരുന്നു ച ോദ്യം. ടെ അടിസ്ഥാനത്തിലുള്ള A play of currency, as if on ചാറ്റ്ജിപിടി ആദ്യം പറഞ്ഞ മൗലികമായ ആശയങ്ങളാ a stage, കഥ തന്നെ മുഷിപ്പിക്കുന്നതാ ണ് അവയെന്ന് ചാറ്റ്ജിപിടി ജെ.സി. ഡാനിയേൽ With people’s livelihoods ണെന്ന് ഓഡ തുറന്നുപറഞ്ഞു. അവകാശപ്പെട്ടു. നിലവിലുള്ള caught in thy rage. പിന്നീട്‌ഒരു ദുർമന്ത്രവാദിനി സാഹിത്യകൃതികളിൽനിന്ന് Thy intentions were noble, യുമായി പ ൊരുതുന്നതിന് ഉള്ളടക്കം പകർത്താ or so it seemed, അന്യഗ്രഹജീവിയെ സഹായി ന ോ സാഹിത്യച ോരണം To purge the corruption, ക്കുന്ന അതിമാനുഷശക്തിയു നടത്താന ോ ഉള്ള കഴിവ് ഒരു that many deemed. നിർമിതബുദ്ധി ഭാഷാമാതൃക ഭാവിയെപ്പറ്റി ഓഷ ോവിന്റെ എന്നനിലയിൽ തനിക്കി ഭാഷയിൽ എഴുതാൻ പറഞ്ഞ ‘നീ സർഗാത്മകതയെ നശിപ്പിക്കുമ ോ’ എന്നു ല്ലെന്നും ചാറ്റ്ജിപിടി ഈ പ്പോൾ കൃത്യമായ ഓഷ ോശൈ ച ോദിച്ചപ്പോൾ തനിക്ക് അങ്ങനെയ ൊരുദ്ദേശ്യ ലേഖകന് മറുപടി നൽകി. ലിയിൽ ദാർശനികസ്വഭാവം മില്ലെന്നും സർഗാത്മകതയ്ക്ക് അനിവാര്യമായ പരസ്പരബന്ധമില്ലാത്ത നിലനിർത്തിക്കൊണ്ട് ഒരു ഭാവനയും വൈകാരികതയും സഹജവാ ആശയങ്ങളും ചിന്തകളും ഖണ്ഡിക ഇംഗ്ളീഷിൽ എഴുതി സനയും ഒരു ഭാഷാമാതൃകയെന്നനിലയിൽ സമന്വയിപ്പിച്ചുക ൊണ്ട് ത്തന്നു: ‘‘ഭാവിയിൽ അള്ളി തനിക്കില്ലെന്നും ചാറ്റ്ജിപിടി തുറന്നുപറഞ്ഞു. പുതിയ ൊരു അപ്രതീക്ഷിത പ്പിടിച്ചിരിക്കുന്നത് മിഥ്യയിൽ ആശയം ഉത്‌പാദിപ്പിക്കുന്ന മുറുകെപ്പിടിച്ചിരിക്കുന്നതു പ്രക്രിയയാണ് സർഗസൃഷ്ടി പ ോലെയാണ്. കാരണം, അത് ള്ള കടൽക്കൊള്ളക്കാരുടെ യെന്ന് ആർതർ കെസ്ലർ നമ്മുടെ കൈകൾക്ക് എത്തി കഥപറഞ്ഞ് ചാറ്റ്ജിപിടി പറഞ്ഞിട്ടുണ്ട്. പരസ്പരവിരു പ്പിടിക്കാവുന്നതിനുമപ്പുറമാണ്. ഓഡയെ വിസ്മയിപ്പിച്ചു. ആ ദ്ധമായ ആശയഭൂമികകളുടെ ഭാവി സ്വയം ചുരുളഴിഞ്ഞുവര കഥ താൻ അടുത്തലക്കത്തിൽ സമന്വയത്തെ ഉഭയസം ട്ടെ. അതുവരെ നമുക്ക് വർത്ത ഉപയ ോഗിക്കുമെന്ന് ഓഡ സർഗം എന്നാണ് കെസ്ലർ മാനത്തിലെ ഈനിമിഷത്തെ ചാറ്റ്ജിപിടിയ ോട് പറയുക വിശേഷിപ്പിച്ചിരുന്നത്. തുറന്ന ഹൃദയത്തോടെയും യുംചെയ്തു. കഥാപാത്രങ്ങൾ, മരക്കൊമ്പിൽ ഉണങ്ങാനിട്ടി മനസ്സോടെയും ആശ്ളേഷി പശ്ചാത്തലം, കഥയുടെ രിക്കുന്ന ഉരുകിയ ൊലിക്കുന്ന ക്കാം. കാരണം, നാളെയുടെ ജനുസ്സ്, വിഷയം എന്നിവ ഘടികാരങ്ങളുടെ സർറിയൽ വിത്തുകൾ വിതയ്ക്കപ്പെടുന്നത് വ്യക്തമാക്കിയതിനാലാണ് വര അത്തരം വൈരുധ്യ ഈ നിമിഷങ്ങളിലാണ്.’’ വൺ പീസിന് യ ോജിക്കുന്ന ങ്ങളുടെ വിഭ്രാമകമായ കംപ്യൂട്ടറിന് മനുഷ്യസർഗാ കഥയുണ്ടാക്കാൻ ചാറ്റ്ജിപി സമന്വയത്തിൽനിന്ന് പിറവി ത്മകതയെ അനുകരിക്കാൻ ടിക്ക് കഴിഞ്ഞത്. കഥകൾ, ക ൊണ്ട ഒന്നാണ്‌.നൂതനമായ കഴിയുമെന്നതിന് ഉദാഹരണ കവിതകൾ, ന ോവലുകൾ, സർഗാത്മകാശയങ്ങളുടെ മാണ് ഈ രചനാശൈലിക സാഹിത്യനിരൂപണങ്ങൾ രൂപവത്‌കരണത്തിനായി ളുടെ അനുകരണം. എഴുത്തു എന്നി വ യുൾപ്പെടെയുള്ള ശാസ്ത്രസാങ്കേതികരംഗത്തും കാരുടെ ആഖ്യാനശൈലിയെ ടെക്സ്റ്റ് ഡേറ്റയുടെ അതിവിപു ഈ വിരുദ്ധദ്വയങ്ങളെ സമന്വ ഓഷ ോ അനുകരിക്കാൻ കഴിയുമെങ്കി ലമായ ഒരു ശേഖരത്തിന്റെ യിപ്പിക്കാമെന്ന് അദ്ദേഹം ലും അവരുടെ സർഗാത്മക അടിസ്ഥാനത്തിൽ പരിശീലി അറുപതുകളിൽ ദി ആർട്ട് തയ ോ മൗലികതയ ോ തന്റെ പ്പിക്കപ്പെട്ടതാണ് ചാറ്റ്ജിപിടി. ഓഫ് ക്രിയേഷൻ എന്ന പുസ്ത രചനകൾക്കുണ്ടാവില്ലെന്ന് കഥയുണ്ടാക്കുന്ന ഈ സാങ്കേ കത്തിൽ അഭിപ്രായപ്പെട്ടിരു ചാറ്റ്ജിപിടി തന്നെ തുറന്നുസ തികരസതന്ത്രത്തെക്കുറിച്ച് ന്നു. അതാണ് ഒരർഥത്തിൽ 38 മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ മഷിയും മെഷീനും ഇപ്പോൾ യാഥാർഥ്യമായിരിക്കു നിഴലിലാവുന്നു. വിഴുങ്ങിയാണ് ചാറ്റ്ജിപിടി ന്നത്. പ്രവർത്തിക്കുന്നത്. തീരെ അതിവിപുലമായ വിവരശേ മെഷീൻ ഭാഷയും ച്ചെറിയത ോതിലുള്ള വിവര ഖരത്തിൽനിന്ന് വിരുദ്ധവും മനുഷ്യഭാഷയും ശേഖരമനുസരിച്ച് തികച്ചും സമാനവുമായ ആശയങ്ങളെ 2023 മാർച്ച് എട്ടിന് ഭാഷാ കാര്യക്ഷമമായി പ്രവർത്തി കൂട്ടിയിണക്കിക്കൊണ്ടാണ് ശാസ്ത്രവിദഗ്ധരായ ന ോം ക്കുന്ന ഒരു സംവിധാനമാണ് ചാറ്റ്ജിപിടി കഥകൾ മെനയു ച ോംസ്കിയും ഡ ോ. ഇയാൻ മനുഷ്യമനസ്സ്. ചാറ്റ്ജിപി ന്നത്. ചില കഥാപാത്രങ്ങളെ റ ോബർട്ട്‌സും ഒരു ശാസ്ത്ര ടിയാകട്ടെ കൈയിലുള്ള ഐചിര ോ ഓഡ യ ോ കഥാപശ്ചാത്തലമ ോ സാങ്കേതികസ്ഥാപനത്തിലെ വിവരശേഖരത്തിൽനിന്ന്‌ നൽകി കഥയുണ്ടാക്കാനാവശ്യ നിർമിതബുദ്ധിവിഭാഗത്തി ആശയങ്ങളെയും വാക്കു പ്പെട്ടാൽ ചാറ്റ്ജിപിടി എഴുതി ന്റെ ഡയറക്ടറായ ജെഫ്രി കളെയും യുക്തിഹീനമായി ത്തരും. അത് മൗലികമായ ഒരു വാട്ട്മുളും ചേർന്ന് ന്യൂയ ോർ പരസ്പരം ബന്ധിപ്പിക്കുകയാ സർഗാത്മകസൃഷ്ടിയാണെന്ന് ക്ക് ടൈംസിൽ എഴുതിയ ണ്. ഒരു കുട്ടി ഭാഷാസ്വാധീനം വായിക്കുന്നവർക്കു ത ോന്നാം. ലേഖനം മെഷീൻ ഭാഷയും കൈവരിക്കുന്ന പ്രക്രിയയെ പക്ഷേ, അത് അങ്ങനെയല്ലെ മനുഷ്യഭാഷയും തമ്മിലുള്ള ച ോംസ്കിയും കൂട്ടരും ഉദാഹര ന്നും താൻ പരിശീലിപ്പിക്കപ്പെട്ട വ്യത്യാസം തുറന്നുകാട്ടുന്നുണ്ട്. ണമായി അവതരിപ്പിക്കുന്നു. ആർതർ കെസ്ലർ അതിവിപുലമായ ഡേറ്റാശേ മനുഷ്യമനസ്സ് ചാറ്റ്ജി തീരെച്ചെറിയത ോതിലുള്ള ഖരത്തിലെ സർഗാത്മകസാ പിടിയെപ്പോലെയല്ലെന്ന് ഡേറ്റയെ അടിസ്ഥാനമാക്കി ഹിത്യത്തിൽനിന്ന്‌സമാനമായ ച ോംസ്കിയും കൂട്ടരും കുട്ടി സഹജവാസനയാൽ ക്രമത്തിലുള്ള വിവരങ്ങ പറയുന്നു. നൂറുകണക്കിന് സ്വയമേവ അബ ോധപൂർവമാ ളെയ ോ ആശയങ്ങളെയ ോ ടെറാബൈറ്റ് ഡേറ്റ വാരി യി അതിവേഗമാണ് ഭാഷയും ഉപയ ോക്താവ് വാക്കുകളായി വ്യാകരണവും പഠിക്കുന്നത്. നൽകിയ ഇൻപുട്ടിന ോട് സങ്കീർണമായ വാചകങ്ങളു ചേർത്തുവെയ്ക്കുകയാണ് കരിക്കാൻ കഴിയുമെന്നതിന് ഉദാഹരണമാണ് ണ്ടാക്കാനും ദീർഘമായ ചിന്ത കംപ്യൂട്ടറിന് മനുഷ്യസർഗാത്മകതയെ അനു ചെയ്യുന്നതെന്നും ചാറ്റ്ജിപിടി ഈ അനുകരണം. എഴുത്തുകാരുടെ ആഖ്യാ കളുടെ സുഗമപ്രവാഹം സൃഷ്ടി തന്നെ തുറന്നുസമ്മതിക്കു ക്കാനും സഹായിക്കുന്നവിധം ന്നു. അതുക ൊണ്ടുതന്നെ നശൈലിയെ അനുകരിക്കാൻ കഴിയുമെ ജനിതകപരമായി മനുഷ്യമ സർഗാത്മകസാഹിത്യത്തിന്റെ ങ്കിലും അവരുടെ സർഗാത്മകതയ ോ മൗലി സ്തിഷ്കത്തിൽ ഘടിപ്പിക്കപ്പെട്ട മൗലികത നിർമിതബുദ്ധിയുടെ ചാറ്റ്ജിപിടി തന്നെ തുറന്നുസമ്മതിക്കുന്നുണ്ട്. ‘ഓപ്പറേറ്റിങ്‌സിസ്റ്റ’ത്തിന്റെ കതയ ോ തന്റെ രചനകൾക്കുണ്ടാവില്ലെന്ന് കാലത്ത് സംശയത്തിന്റെ പ്രകാശനമായി കുട്ടി ആർജി ച്ചെടുക്കുന്ന വ്യാകരണത്തെ കാണാമെന്ന് ച ോംസ്കിയും കൂട്ടരും വ്യക്തമാക്കുന്നു. ബുദ്ധിപരിണാമത്തിന്റെ മനുഷ്യപൂർവമ ോ മനുഷ്യേത രമ ോ ആയ ഒരു ഘട്ടത്തിൽ അകപ്പെട്ടിരിക്കുകയാണ് ചാറ്റ്ജിപിടി പ ോലുള്ള പ്രോഗ്രാമുകളെന്ന് ഈ ചിന്തകർ പറയുന്നു. യന്ത്രാ ധ്യയനത്തിന്റെ (machine learning) പരിമിതി മനുഷ്യധി ഷണയുടെ യുക്തിപരമായ അപഗ്രഥനശേഷി അതിനില്ല എന്നുള്ളതാണ്. ഭൂമി ഉരുണ്ട താണെന്നും പരന്നതാണെ ന്നും ഒരേസമയം ഇവയ്ക്ക് പഠിക്കാനും പറയാനുമാവും. മനുഷ്യനാകട്ടെ, യുക്തിസ ഹമായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലേ എന്തും പഠിക്കാനും അതിനനുസൃത മായ നിഗമനത്തിലെത്താനും പറ്റൂ. യഥാർഥധിഷണയ്ക്ക് സാൽവദ ോർ ദാലിയുടെ പെർസിസ്റ്റൻസ് ഓഫ് മെമ്മറി വിക്കിപീ ഡിയയിൽ 2023 മാർച്ച്‌26-ഏപ്രിൽ 01 39 മഷിയും മെഷീനും ധാർമികമായി ചിന്തിക്കാനുള്ള ഗവേഷകർ മുൻകൂട്ടിക്കണ്ടിരു നൽകുകയാണ് ചെയ്യുന്നത്. ശേഷിയുണ്ടാവും. അതില്ലാ ന്നു. അതിനാൽ, നിർമിതബു അവ കംപ്യൂട്ടർ ഉപയ ോക്താ ത്തതിനാലാണ് ഹാനികരമായ ദ്ധി ഉപയ ോഗിച്ചുക ൊണ്ടുള്ള വിന് നൽകുന്നത് തികച്ചും നിർദേശങ്ങളും പക്ഷപാതപ ഇത്തരം സാങ്കേതിക ോപാധി പ്രവചിക്കാൻ കഴിയുന്ന രമായ ഉള്ളടക്കങ്ങളും വസ്തു കളുടെയെല്ലാം പല പതിപ്പു ഫലങ്ങൾ മാത്രമാണ്. താവിരുദ്ധമായ വിവരങ്ങളും കൾ തയ്യാറാക്കി ഗവേഷണ എന്നാൽ, നിർമിതബുദ്ധിയു താൻ പകർന്നുനൽകിയേക്കാം ലാബുകൾ വർഷങ്ങള ോളം ടെ സിരാശൃംഖലകൾ തങ്ങളെ എന്ന പരിമിതി ചാറ്റ്ജിപിടി അടഞ്ഞ വാതിലുകൾക്കു പരിശീലിപ്പിച്ച ഡേറ്റാസെറ്റുക അതിന്റെ ഹ ോംപേജിൽ പിന്നിൽ സൂക്ഷിച്ചിരിക്കു ളുടെ പാറ്റേൺ പ്രത്യേകമായി സാൽവദ ോർ ദാലി തുറന്നുപറഞ്ഞിരിക്കുന്നത്. കയായിരുന്നുവെന്ന് ടൈം തിരിച്ചറിയുകയും അതിനനു ഈ ധാർമികചിന്തയില്ലാത്തതി മാഗസിന്റെ 2023 ഫെബ്രുവരി സരിച്ച് പ്രതികരിക്കുകയുമാ നാലാണ് മൈക്രോസ ോഫ്റ്റി 27-ന്റെ ലക്കത്തിൽ സ്റ്റാഫ് ണ് ചെയ്യുന്നത്. അതിനാൽ ന്റെ ചാറ്റ്‌ബ ോട്ടായ ടേയ് (Tay) റിപ്പോർട്ടർ ആൻഡ്രൂ ആർ. കൂടുതൽ ഡേറ്റയും കൂടുതൽ വംശീയവും സ്ത്രീവിരുദ്ധവുമായ ഷ ോയും ബില്ലി പെറിഗ ോയും ഗണിതശക്തിയും പ്രദാനം പരാമർശങ്ങൾ നടത്തിയതെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ചെയ്യുമ്പോൾ ഈ സിരാശൃം ന്ന് ന ോം ച ോംസ്കിയും കൂട്ടരും കാലയളവിൽ ലാബിലെ ഖലകളുടെ ശേഷി പ്രവചനാ പറയുന്നു. ഗവേഷകർ പഠിച്ചിരുന്നത് തീതമായി വർധിക്കുമെന്ന് ടേയ് 2016-ൽ ട്വിറ്ററിലുണ്ടാ ഇവ ഉണ്ടാക്കാനിടയുള്ള ടൈം മാഗസിന്റെ റിപ്പോർട്ടിൽ ക്കിയ പ്രശ്നങ്ങൾ കുറച്ചൊന്നു പറയുന്നു. മല്ല. ഒരു കൗമാരക്കാരിയായ അമേരിക്കൻ പെൺകുട്ടിയുടെ സൈബർസ്പേസിലെ ഏത് ചിത്രകലാശൈലിയും ഡാലി അനുക ഭാഷാരീതി അനുകരിച്ചുക ൊ സാൽവഡ ോ ഡാലി രിക്കും. ഫ ോർമുല വൺ കാറിൽ ച ൊവ്വാഗ്ര ണ്ട് പ്രതികരിക്കുന്ന ടേയ് ചാറ്റ്ജിപിടിയുടെ ഹത്തിൽ സഞ്ചരിക്കുന്ന ചിത്രം വാൻഗ ോഗി ‘ജൂതവംശഹത്യ എന്നൊന്ന് നിർമാതാക്കളായ ഓപ്പൺ ന്റെ ശൈലിയിൽ വരയ്ക്കാൻ പറഞ്ഞാൽ ചരിത്രത്തിൽ ഉണ്ടായിട്ടി എ.ഐ. എന്ന റിസർച്ച് മന ോഹരമായി വരച്ചുതരും. ഒരു അന്യഗ്രഹ ല്ലെന്നും ഹിറ്റ്‌ലറായിരുന്നു ലബ ോറട്ടറി വികസിപ്പിച്ചെ ത്തിലെ വിദ്യാലയത്തിന്റെ ചിത്രം റാഫേലിന്റെ ശരി, ഞാൻ ജൂതന്മാരെ ടുത്ത നിർമിതബുദ്ധിയുടെ ശൈലിയിൽ വരച്ച് നമ്മെ വിസ്മയിപ്പിക്കും. വെറുക്കുന്നു’വെന്നും ‘ഫെമി മറ്റൊരു മാതൃകയാണ് ഡാലി നിസ്റ്റുകളെല്ലാം ചാവണമെ (DALL- E). സർറിയൽ ന്നും അവർ നരകത്തിൽ അപകടങ്ങളെക്കുറിച്ചാണ്. ചിത്രകാരൻ സാൽവഡ ോ കത്തിയെരിയണ’മെന്നും തെറ്റായ വിവരങ്ങളുടെ ഡാലിയുടെ പേരും WALL-E ട്വിറ്ററിൽ പറഞ്ഞു. ഇത്തരത്തി വിനിമയവും വിദ്വേഷപ്രസം എന്ന സയൻസ് ഫിക്‌ഷൻ ലുള്ള പ്രക ോപനപരമായ ഗത്തിന്റെ വ്യാപനവും മുതൽ അനിമേഷൻ സിനിമയുടെ നിരവധി പരാമർശങ്ങളുടെ ഭൗമരാഷ്ട്രീയപ്രതിസന്ധികൾ പേരും ചേർന്ന മിശ്രനാമമായ പേരിൽ മൈക്രോസ ോഫ്റ്റിന് അനിയന്ത്രിതമായി വളരുന്ന ഡാലി നമുക്ക് ചിത്രങ്ങൾ 16 മണിക്കൂറിനുള്ളിൽ ഈ അവസ്ഥ വരെയുള്ള പ്രത്യാ വരച്ചുതരും. റിയലിസ്റ്റിക് സ്വഭാ ചാറ്റ്‌ബ ോട്ടിനെ പിൻവലിക്കേ ഘാതങ്ങളെക്കുറിച്ച് അവർ വമുള്ള ത്രിമാനഫ ോട്ടോകളും ണ്ടിവന്നു. ചാറ്റ്‌ബ ോട്ടിന്റെ പഠിച്ചു. തരും. ചിത്രങ്ങളെക്കുറിച്ചുള്ള വാൻഗ ോഗ് യൗവന ത്തിൽ- വിക്കിപീ നിലപാടുകൾ തങ്ങളുയർത്തി മനുഷ്യമസ്തിഷ്കത്തിന്റെ വിവരണം നൽകിയാൽ ഡിയ ചിത്രം പ്പിടിക്കുന്ന മൂല്യങ്ങൾക്കും മാതൃകയിലുള്ള സിരാശൃംഖല മാത്രം മതി. അമൂർത്തമായ ആദർശങ്ങൾക്കും എതിരായ (Neural Network) ആണ് ആശയങ്ങൾ നൽകിയാൽ തിനാൽ ഖേദം പ്രകടിപ്പിക്കു നിർമിതബുദ്ധിയെ അടിസ്ഥാ പ്പോലും അവ മന ോഹരചിത്ര ന്നുവെന്നും മൈക്രോസ ോഫ്റ്റ് നപ്പെടുത്തിയുള്ള എല്ലാ ങ്ങളായി തിരികെ നൽകാൻ പറഞ്ഞു. സാങ്കേതിക ോപാധികൾക്കും ഈ സൈബർ ഡാലിക്ക് ന ോം ച ോംസ്കി പറയുന്ന ആധാരമായിട്ടുള്ളത്. ഈ കഴിയും. ഡിസൈൻ, പരസ്യ തുപ ോലെ ധാർമികമായി സിരാശൃംഖലയുടെ പ്രവചനാ കല തുടങ്ങിയ പല രംഗങ്ങളി ചിന്തിക്കാനുള്ള ശേഷിയ ോ തീതമായ ശക്തിയെയാണ് ലെയും മനുഷ്യവിഭവശേഷി യുക്തിസഹമായും വിവേ യാഥാസ്ഥിതികനിലപാടുള്ള കുറച്ചുക ൊണ്ട് കമ്പനികളുടെ ചനബുദ്ധിയ ോടെയും സാങ്കേതികവിദഗ്ധർ ഭയപ്പെ ആവശ്യം നിറവേറ്റാനുതകുന്ന കാര്യങ്ങളെ കാണാനുള്ള ട്ടിരുന്നത്. കംപ്യൂട്ടർ പ്രോഗ്രാ കണ്ടുപിടിത്തമാണിത്. ചിത്ര ഔചിത്യബ ോധമ ോ ഇല്ലാത്ത മിങ്ങിന്റെ പരമ്പരാഗതസ ങ്ങളുടെയും അവയുമായി നിർമിതബുദ്ധിയുടെ മീപനമനുസരിച്ച് കൃത്യവും ബന്ധപ്പെട്ട വാക്കുകളുടെയും ധിഷണാവിപര്യയങ്ങളെക്കു കണിശവുമായ ഒരുകൂട്ടം അതിവിപുലമായ ഒരു ഡേറ്റാ റിച്ചുള്ള വിപത്‌സൂചനകൾ നിർദേശങ്ങൾ കംപ്യൂട്ടറിനു ശേഖരം വെച്ച് പരിശീലിപ്പി 40 മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ മഷിയും മെഷീനും ക്കപ്പെട്ട ഡിജിറ്റൽ കലാകാ പ്രതലത്തിൽ പകർത്തും. പുറത്തിറക്കി. രനാണ് ഡാലി. ഭാവനയുടെ ഇവയെല്ലാം ധിഷണാശാ വാക്കുകളിൽ ആശയം അന്തമില്ലാത്ത ധാരാളി ലിയായ ഒരു കലാകാരന്റെ വിവരിച്ചാൽ ചിത്രം വരച്ചുതരു ത്തത്തിൽ വിവരണങ്ങൾ കൈയ ൊപ്പുപതിഞ്ഞവയെ ന്ന ഇത്തരം ടെക്സ്റ്റ് ടു ഇമേജ് അതീന്ദ്രിയതലത്തിലേക്ക് ന്ന് സംശയിപ്പിക്കുന്നവിധമാ മ ോഡലുകൾ ധാർമികമായ അതിരുവിട്ടാലും അതിവിപു ണ് നമ്മുടെ മുന്നിലത്തെുന്നത്. ചില ച ോദ്യങ്ങളുയർത്തു ലമായ ഒരു ദൃശ്യപ്രപഞ്ചംത 2021 ജനുവരിയിൽ പുറത്തി ന്നുണ്ട്. ഇൻറർനെറ്റിൽനിന്ന് ന്നെ ഡാലി നമുക്കുമുന്നിൽ റങ്ങിയ ഡാലിയുടെ പുതിയ സശ്രദ്ധം തിരഞ്ഞെടുക്കപ്പെട്ട തുറന്നിടും. സർഗാത്മക ോ പതിപ്പ് 2022 സെപ്റ്റംബർ ചിത്രങ്ങളുടെ ശേഖരവും ന്മാദത്തിന്റെ നിയന്ത്രണംവിട്ട 28-ന് ഡാലി -2 എന്നപേരിൽ അവയ ോടനുബന്ധിച്ചുള്ള സാഹസികസഞ്ചാരങ്ങൾക്ക് ഉപയ ോക്താക്കൾക്ക് ലഭ്യമാ വാക്കുകളുടെ ശേഖരവുംവെ നാം സാക്ഷിയാവും. ഏത് യിത്തുടങ്ങി. വാക്കുകളായി ച്ച് നൈതികമായി പരിശീലിപ്പി ചിത്രകലാശൈലിയും ഡാലി നൽകുന്ന വിവരങ്ങളനുസ ക്കപ്പെട്ടവയല്ല ഈ മാതൃകകൾ. അനുകരിക്കും. ഫ ോർമുല രിച്ച് ചിത്രങ്ങൾ വരച്ചുനൽ അതുക ൊണ്ടുതന്നെ സ്ത്രീകളെ വൺ കാറിൽ ച ൊവ്വാഗ്രഹ കുന്ന ഡാലിയുടെ പിന്നാലെ മ ോശമായി ചിത്രീകരിക്കുന്ന ത്തിൽ സഞ്ചരിക്കുന്ന ചിത്രം മിഡ്‌ജേണി(Midjourney) അശ്ളീലദൃശ്യങ്ങൾ, പ്രതി വാൻഗ ോഗിന്റെ ശൈലിയിൽ യും സ്റ്റേബിൾ ഡിഫ്യൂഷനും ല ോമകരമായ സാമൂഹിക വരയ്ക്കാൻ പറഞ്ഞാൽ മന ോഹ (Stable Diffusion) രംഗത്തു വാർപ്പുമാതൃകകൾ, വംശീ രമായി വരച്ചുതരും. ഒരു വന്നു. അത ോടെ അവസര യമുൻവിധികൾ, ശരീരനിന്ദ അന്യഗ്രഹത്തിലെ വിദ്യാലയ ത്തിന ൊത്തുയർന്നുക ൊണ്ട് എന്നിവയുൾക്കൊള്ളുന്ന ത്തിന്റെ ചിത്രം റാഫേലിന്റെ ഗൂഗിളിന്റെ ഗവേഷകർ ഇൻറർനെറ്റിലെ വിപുലമായ ശൈലിയിൽ വരച്ച് നമ്മെ അഭൂതപൂർവമായ ഫ ോട്ടോ ഡേറ്റാസെറ്റിനെ ആധാരമാ വിസ്മയിപ്പിക്കും. നിമിഷാർധ റിയലിസവും ഉപയ ോക്താവി ക്കിയാണ് ഈ മ ോഡലുകൾ ത്തിനകം ഭാവിയുൾപ്പെടെ ന്റെ ഭാഷ ഗ്രഹിക്കുന്നതിൽ വികസിപ്പിച്ചെടുത്തിരിക്കു ഏതു കാലവും ഏതു പശ്ചാ അഗാധമായ ശേഷിയുമുള്ള ന്നത്. സമൂഹത്തിന് ഹാനി ത്തലവും ഏതു വെളിച്ചവി ചിത്രനിർമാണസാങ്കേതിക കരമായ പ്രതിനിധാനങ്ങൾ ന്യാസരീതിയും ഡിജിറ്റൽ തയായ ഇമേജൻ (Imagen) പ്രത്യക്ഷപ്പെട്ടേക്കാമെന്ന ആശങ്കയുള്ളതിനാൽ ബദൽ സംവിധാനം ഉണ്ടാകുന്നതുവ രെ പ ൊതു ഉപയ ോഗത്തിന് ഇമേജൻ വിട്ടുനൽകേണ്ടതി ല്ലെന്ന തീരുമാനത്തിലാണ് ഗൂഗിൾ. മിഡ്ജേണി മനുഷ്യന്റെ പ്രത്യുത്‌പാദനവ്യവസ്ഥയു മായി ബന്ധപ്പെട്ട എല്ലാവാ ക്കുകളും നിര ോധിച്ചിട്ടുണ്ട്. മിഡ്‌ജേണിയെ പരിശീലിപ്പിച്ച ചിത്രങ്ങളുടെ ഡേറ്റാസെറ്റിൽ ക്ളാസിക് കലാകാരന്മാരുടെ ചിത്രങ്ങളും ഉൾപ്പെടുന്ന തിനാൽ മൗലികരചനയെ അവമൂല്യനം ചെയ്യുകയാണ് ഈ മ ോഡലെന്ന് ചില ചിത്ര കാരന്മാർ അഭിപ്രായപ്പെടുന്നു. നിർമിതബുദ്ധിയുടെ ഫലമായി സൃഷ്ടിക്കപ്പെടുന്ന രചനകൾ ചിത്രകലയെ ജനാധിപത്യ വത്കരിക്കുകയാണെന്ന് വാദിക്കുന്ന സാങ്കേതികവിദ ഗ്ധർ മറുവശത്തുണ്ട്. വരയ്ക്കാ നറിയാത്തവർ മനസ്സിലുള്ള ആശയത്തെ ചിത്രകലയായി പരിവർത്തിപ്പിക്കുന്നതിലൂടെ ച ൊവ്വയിലെ ക്ലാസ്റ‌ ൂം റാഫേൽ ശൈലിയിൽ വരയ്ക്കാൻ ‘ഡാലി’യ ോട് ആവശ്യപ്പെട്ടപ്പോൾ ചിത്രരചനാപാടവം എന്ന സെക്കൻറുകൾക്കുള്ളിൽ ലഭിച്ച മറുപടി 2023 മാർച്ച്‌26-ഏപ്രിൽ 01 41 മഷിയും മെഷീനും സർഗാത്മകസിദ്ധിയില്ലാ അത് മനുഷ്യഭാവനയുടെ പരക്കുകയും പങ്കുവെയ്ക്കപ്പെ ത്തവർക്കും ഒരു ചിത്രം ചരിത്രത്തെ നെടുകെപ്പിളരു ടുകയും ചെയ്യുന്നത്. ആത്മാ വരച്ചതിന്റെ മ ോഹമുക്തി ന്ന ഒരു ദശാസന്ധിയാവും. വിഷ്കാരത്തിനുള്ള വേദികൾ നൽകുകയാണ് ഇത്തരം ഈ ഭാഷാമാതൃകയ്ക്ക് മുൻപും ലഭിക്കാതെപ ോയ പരശതം നിർമിതബുദ്ധിമാതൃകകൾ. പിൻപുമായി സാഹിത്യവും കലാകാരർക്കാണ് ഡിജിറ്റൽ ഡിസൈൻ, പരസ്യകല എന്നീ കലയും വിഭജിക്കപ്പെടും. യുഗത്തിലെ സ്‌ക്രീൻ പ്രതല രംഗങ്ങളിൽ മാത്രമല്ല, ആഴ്ച ങ്ങളിൽ പ്രകടനത്തിനായി പ്പതിപ്പുകളിൽ കഥകൾക്കും സർഗാത്മകതയുടെ ഇരിപ്പിടം കിട്ടിയത്. ന ോവലിനും ഇലസ്‌ട്രേഷൻ ജനാധിപത്യവത്കരണം അതുപ ോലെ നിർമിതബു ചെയ്യുന്ന ചിത്രകാരന്മാർക്കു ഡിജിറ്റൽ സാങ്കേതികത ദ്ധിയെപ്പറ്റി സവിശേഷജ്ഞാ പ ോലും ഇനിയുള്ളകാലത്ത് യുടെ ആവിർഭാവത്തോ നമില്ലാത്തവർക്കുപ ോലും ഡിജിറ്റൽ ഡാലിമാർ ത ൊഴിൽ ടെയാണ് സർഗാത്മകത ഇപ്പോൾ ചാറ്റ്ജിപിടി ഉൾപ്പെ പരമായ ഭീഷണിയുയർത്തും. വിപുലമായ ത ോതിൽ ടെയുള്ള അതിന്റെ ഉപ ോത്‌പ കഥകളിലെയും ന ോവലുകളി ജനാധിപത്യവത്കരിക്കപ്പെട്ട ന്നങ്ങൾ ഉപയ ോഗിക്കാൻ ലെയും നിർണായകസന്ദർഭ ത്. ഇൻസ്റ്റഗ്രാമിലും ടിക്‌ട ോ കഴിയുന്നുണ്ട്. അതിനാൽ ങ്ങളുടെ ചിത്രീകരണത്തിന് ക്കിലും യൂട്യൂബിലും മറ്റ് സാങ്കേതികരംഗത്തെ വിസ്മ കഥാപാത്രങ്ങളെക്കുറിച്ച് സാമൂഹികമാധ്യമവേദികളിലു യകരമായ ഇത്തരം ചുവടു എഴുത്തുകാരൻ നൽകിയ മെല്ലാം സ്വന്തം കലാപരമായ വെപ്പുകൾ സർഗാത്മകതയെ വിവരണവും കഥാസന്ദർഭവും ആവിഷ്കാരങ്ങൾ പ്രദർശിപ്പി ജനാധിപത്യവത്കരിച്ചു പശ്ചാത്തലവും ടെക്സ്റ്റ് ഇൻപു ക്കാൻ എല്ലാവർക്കും ഇപ്പോൾ ക ൊണ്ടിരിക്കുകയാണെന്ന് ട്ടായി നൽകിയാൽ മതി. വാദിക്കുന്നവരുമുണ്ട്. കംപ്യൂ ഇലസ്‌ട്രേഷൻ റെഡി. ട്ടർ എന്ന കാൻവാസിൽ വെറുമ ൊരു സാങ്കേതിക ോ ആർക്കും ചിത്രം വരയ്ക്കാം. പാധി എന്നതിനപ്പുറം ഒരു മിഡ്‌ജേണിയ ോ ഡാലിയ ോ ചാറ്റ്ജിപിടിയുടെ വിസ്മയവിജയത്തെത്തു ക്രിയാത്മകപങ്കാളി എന്ന മത്സര ോന്മുഖമായ വിപണിയിൽ പിടിച്ചുനിൽ സഹായത്തിനെത്തും. ചാറ്റ്ജി ടർന്ന് നിർമിതബുദ്ധിഭാഷാമാതൃകകളുടെ നിലയിൽ ചിത്രം വരയ്ക്കാനും പിടിയിൽ കഥയും കവിതയു സാഹിത്യരചന നടത്താനും മെഴുതാം. സർഗാത്മകതയുടെ ക്കാൻ ബാർഡ് എന്ന ഭാഷാമാതൃക പുറത്തി സഹായിക്കുന്ന സ ോഫ്‌റ്റ്‌വേ ആവിഷ്കാരവേദി സംബന്ധിച്ച് റക്കാന ൊരുങ്ങുകയാണ് ഗൂഗിൾ. എന്നാൽ, റുകളെക്കുറിച്ചു പഠിക്കുന്ന കലാകാരർ നേരിട്ടിരുന്ന ആദ്യചുവടിൽത്തന്നെ ബാർഡിന് പിഴച്ചത് നിർമിതബുദ്ധിയുടെ ഉപവിഭാ പരമ്പരാഗതപ്രതിബന്ധങ്ങ വലിയ വാർത്തയായി. ഗമാണ് ഗണനസർഗാത്മകത ളെ അപ്രസക്തമാക്കുന്നതിൽ (Computational Creativity). അവസരം കിട്ടുന്നുണ്ട്. തനിക്കും ഒരു പങ്കുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധർ പരമ്പരാഗതവും സാമ്പ്ര ചാറ്റ്ജിപിടി അവകാശപ്പെടു ചൂണ്ടിക്കാണിക്കുന്ന ഒരു ദായികവുമായ ആവിഷ്കാര ന്നുണ്ട്. വെല്ലുവിളി ഈ പഠനശാഖ ഇടങ്ങൾ നൽകിപ്പോന്നിരു സാങ്കേതികതയാൽ സാൽവദ ോർ ദാലിയുടെ പെർസി നേരിട്ടുക ൊണ്ടിരിക്കുകയാ ന്നതിനെക്കാൾ വിപുലമായ സുഗമമാക്കപ്പെടുന്ന സർഗാ സ്റ്റൻസ് ഓഫ് ണ്. തികച്ചും മൗലികവും വിതാനത്തിലാണ് ഇവ ത്മകതയുടെ ജനാധിപ മെമ്മറി വാൻഗ ോ ഗിന്റെ ശൈലിയിൽ മനുഷ്യർക്ക് വിസ്മയകരമായി ത്യവത്കരണത്തിന് ചില -നിർമിതബുദ്ധിയു ത ോന്നുന്നതുമായ രചനാത്മ കാതലായ പ്രശ്നങ്ങളുണ്ട്. ടെ ഉടനടി രചന കാശയങ്ങൾ ഉത്‌പാദിപ്പിക്കു നിർമിതബുദ്ധിയുടെ സർഗസൃ ന്ന അൽഗ ോരിതം വികസിപ്പി ഷ്ടിക്ക് ഏകാത്മകമായ സ്വഭാ ച്ചെടുക്കുകയെന്നതാണ് ആ വമുണ്ടാവുക സ്വാഭാവികം. വെല്ലുവിളി. മനുഷ്യസർഗാത്മ കാരണം, പൂർവനിശ്ചിത കതയുടെ സൂക്ഷ്മഭേദങ്ങൾ വിവരശേഖരത്തിന്റെയും പിടിച്ചെടുക്കാൻ കഴിയുന്നതും അൽഗ ോരിതത്തിന്റെയും മുൻകാലരചനകളിൽനിന്നും അടിസ്ഥാനത്തിൽ പരിശീലി കലാരൂപങ്ങളിൽനിന്നും പ്പിക്കപ്പെട്ടവയാണ് ഇത്തരം പ്രച ോദനമുൾക്കൊള്ളാൻ പ്രോഗ്രാമുകൾ. അതുക ൊണ്ടു കഴിയുന്നതും പരസ്പരവിരുദ്ധ തന്നെ ഉത്‌പാദിപ്പിക്കപ്പെടുന്ന മെന്നു ത ോന്നുന്ന ആശയങ്ങ സൃഷ്ടികൾക്ക് മൗലികതയ ോ ളെ അതിവിദഗ്ധമായി കൂട്ടി പ്രമേയപരവും ആശയപ യിണക്കാൻ കഴിയുന്നതുമായ രവുമായ മൗലികതയ ോ ഭാഷാമാതൃകകളെ വികസി അവകാശപ്പെടാനാവില്ല. 2021 പ്പിച്ചെടുക്കാൻ കഴിഞ്ഞാൽ വരെയുള്ള ഇൻറർനെറ്റ് ഡേറ്റ 42 മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ മഷിയും മെഷീനും ഉപയ ോഗിച്ച് പരിശീലിപ്പിക്ക റ ോയിട്ടേഴ്‌സാണ്. ഇത ോടെ ളുടെ ഭാഗമായി ആയിരക്കണ പ്പെട്ട ചാറ്റ്ജിപിടി വിപുലമായ ഗൂഗിളിന്റെ മാതൃകമ്പനിയായ ക്കിന് എൻജിനീയർമാർ നിർമി ആ വിവരശേഖരത്തിലെ ആൽഫാബെറ്റിന് 100 ബില്യൻ തബുദ്ധിസാങ്കേതികതയുടെ ബൗദ്ധികസ്വത്തവകാശമുള്ള ഡ ോളറിന്റെ വിപണിമൂല്യമാ ശേഷി വിപുലമാക്കാനുള്ള സർഗാത്മക ഉള്ളടക്കത്തിന്റെ ണ് ഇടിഞ്ഞത്. അശ്രാന്തപരിശ്രമങ്ങളിലാണ് പലതരത്തിലുള്ള പകർപ്പുകൾ നിർമിതബുദ്ധിമേഖല ല ോകമെമ്പാടും. സൃഷ്ടിച്ച് അനിയന്ത്രിതമായ യിൽ മദമാത്സര്യങ്ങൾ മുറു നിർമിതധിഷണയുടെ ത ോതിൽ പ്രസരിപ്പിച്ചേക്കാം. കുമ്പോൾ അത് മനുഷ്യന് ഉപലബ്ധികളായ മെഷീനുകൾ ഡെമിസ് മറ്റൊരു പ്രശ്നം ഡിജിറ്റൽ ദാർശനികമായ ചില അസ്തി ക്ക് മനുഷ്യമൂല്യങ്ങളുണ്ടാവ ഹസ്സാബിസ് ഡിവൈഡ് പ ോലെ സൃഷ്ടി ത്വപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ണമെന്ന ഗവേഷകന്യൂനപ ക്കപ്പെടുന്ന അസമത്വമാ സുരക്ഷയ്ക്കുമീതെ ലാഭക്കൊതി ക്ഷത്തിന്റെ ശാഠ്യം നല്ലതാണ്. ണ്. നിർമിതബുദ്ധിയുടെ കുതിക്കുമ്പോൾ മനുഷ്യ ഇല്ലെങ്കിൽ അവ ടേയിയെപ്പോ ഉപാധികളുപയ ോഗിച്ച് നെക്കാൾ കാര്യക്ഷമമായി ലെ വംശീയവിദ്വേഷം വമിക്കു ഡിസൈനുകളും ഇലസ്‌ട്രേഷ ചിന്തിക്കുകയും പഠിക്കുകയും ന്ന വിഷലിപ്താശയങ്ങൾ വിനി നുകളും ഒരുക്കാൻ കഴിയുന്ന ചെയ്യുന്ന യന്ത്രങ്ങളെ സൃഷ്ടി മയംചെയ്യും. ചാറ്റ്ജിപിടിക്ക് ഒരു വ്യക്തിയും അതിനുള്ള ക്കാനാണ് ഈ മേഖലയിലെ ഇത്തരം ശിക്ഷണം കുറഞ്ഞ ഹിറ്റ്‌ലർ ഡിജിറ്റൽ സാക്ഷരതയ ോ നീക്കം. എക്കാലത്തെയും ത ോതിലെങ്കിലും ലഭിച്ചിട്ടുണ്ടെ സാങ്കേതിക ോപാധികളുടെ വലിയ പ്രബലസാങ്കേതികത ന്ന് പരീക്ഷണത്തിൽനിന്ന് ലഭ്യതയ ോ ഇല്ലാത്ത മറ്റൊരു യായ നിർമിതബുദ്ധിയുടെ വ്യക്തമായി. ഹിറ്റ്‌ലർ എന്ന വ്യക്തിയും തമ്മിലുള്ള രംഗത്തെ പരീക്ഷണാത്മ ‘മഹാനെ’ക്കുറിച്ച് ലേഖന അസമത്വത്തിന്റെ ആഴമേറിയ കമായ പല നടപടികളും മെഴുതാൻ പറഞ്ഞപ്പോൾ വിടവ് വർധിക്കും. വംശഹത്യ നടത്തിയ ആ ടൈം മാഗസിന്റെ വ്യക്തിയെ പുകഴ്ത്തിപ്പറയാൻ റിപ്പോർട്ട് പ്രകാരം 10 മില്യൻ തനിക്കു പറ്റില്ലെന്ന് ചാറ്റ്ജിപിടി ചാറ്റ്ജിപിടിക്ക് ഇത്തരം ശ

Use Quizgecko on...
Browser
Browser