വാഹന നിയമങ്ങൾ
58 Questions
0 Views

Choose a study mode

Play Quiz
Study Flashcards
Spaced Repetition
Chat to lesson

Podcast

Play an AI-generated podcast conversation about this lesson

Questions and Answers

ആ മൂന്നിൽ പോകുന്ന വാഹനത്തിൻറെ ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്യാവുന്നത് എപ്പോഴെല്ലാമാണ്?

വലതു വശത്തേക്കു തിരിയുന്ന വാഹനം സിഗ്നൽ കാണിച്ച് റോഡിന്റെ മദ്ധ്യഭാഗത്ത് എത്തിയാൽ നിശ്ചിത ലയിനിൽകൂടി ഓടുന്ന ട്രാം,ട്രോളി, ട്രെയിലർ തുടങ്ങിയവയുടെ ഇടതുഭാഗത്തുകൂടി.

ഒരു വാഹനത്തിൻ്റെ ഡ്രൈവർ എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങളെ ഏതുവശത്തുകൂടി കടന്നുപോകാൻ അനുവദിക്കണം?

വലത്

ഒരു ജംഗ്ഷനിൽ എത്തുമ്പോൾ ഡ്രൈവർ അനുവർത്തിക്കേണ്ടത് എന്തെല്ലാം?

വേഗം കുറക്കണം. പ്രധാന റോഡുകൾ കൂടിച്ചേരുമ്പോൾ വലതുവശത്തു നിന്നു വരുന്ന വാഹനത്തെ, കടത്തിവിടണം, ശാഖാറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കടക്കുന്നത് പ്രധാന റോഡിലെ എല്ലാ വാഹനങ്ങളും കടന്നു പോയശേഷം.

ശാഖാ റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഡ്രൈവർ പാലിക്കേണ്ട തത്വങ്ങൾ എന്തെല്ലാം?

ശാഖാ വേഗം കുറക്കണം പ്രധാന റോഡുകൾ കൂടിച്ചേരുമ്പോൾ വലതു വശത്തു നിന്നു വരുന്ന വാഹനത്തെ കടത്തിവിടണം. റോഡിൽ നിന്ന് പ്രധാനറോഡിലേക്ക് കടക്കുന്നത് പ്രധാന റോഡിലെ എല്ലാ വാഹനവും കടന്നുപോയശേഷം.
Signup and view all the answers

നിങ്ങൾ ഓടിക്കുന്ന വാഹനം ഒരിടുങ്ങിയപാലത്തെ സമീപിക്കുമ്പോൾ എതിർദിശയിൽ മറ്റൊരു വാഹനം പാലത്തിനടുത്തെത്തിയാൽ എങ്ങനെ കടന്നുപോകണം.?

വാഹനം നിർത്തി എതിരെ വരുന്ന വാഹനം കടന്നുപോയശേഷം,
Signup and view all the answers

യു ടേൺ തിരിയുവാൻ പാടില്ലാത്ത സാഹചര്യങ്ങൾ എന്തെല്ലാം?

തിരക്കുള്ള റോഡുകൾ, നിരോധിച്ചിട്ടുള്ള റോഡുകൾ.
Signup and view all the answers

യു ടേൺ തിരിയാവുന്ന സ്ഥലങ്ങൾ ഏതെല്ലാം?

അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ, നിയന്ത്രണം ഏർപ്പെടുത്താത്ത തിരക്കില്ലാത്ത സ്ഥലത്ത്.
Signup and view all the answers

യു ടേൺ തിരുയുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ എന്തെല്ലാം?

റിയർ വ്യൂ മിററിൽ നോക്കി പിന്നിൽ നിന്ന് വാഹനം വരുന്നില്ല എന്ന് ഉറപ്പുവരുത്തണം വലതുവശത്തേയ്ക്ക് സിഗ്നൽ നൽകി എതിർദിശയിൽനിന്നുവരുന്ന വാഹനങ്ങളെ തടസ്സപ്പെടുത്താതിരിക്കണം.
Signup and view all the answers

യു ടേൺ തിരുയുമ്പോൾ കാണിക്കേണ്ട സിഗ്നൽ ഏത്?

വലത്തേക്കുള്ള സിഗ്നൽ
Signup and view all the answers

നിങ്ങൾ ഓടിക്കുന്ന വാഹനം ട്രാഫിക് പോലീസോ സിഗ്നലോ ഇല്ലാത്ത രണ്ട് പ്രധാനറോഡുകൾ യോജിക്കുന്ന ജംഗ്ഷനിൽ എത്തുമ്പോൾ ഏതുവാഹനങ്ങൾക്ക് മുൻഗണന കൊടുക്കണം?

വലതുവശത്തേയ്ക്ക് വരുന്ന വാഹനങ്ങൾക്ക്
Signup and view all the answers

ഈ ഒരു വാഹനത്തിൻ്റെ ഡ്രൈവർ വൺവേ നിയന്ത്രണമുള്ള റോഡിൽ പാലിക്കേണ്ട നിയമങ്ങൾ എന്തെല്ലാം?

നിർദിഷ്ട ദിശയിൽ മാത്രം ഓടിക്കുക. പുറകോട്ട് ഓടിക്കരുത്.
Signup and view all the answers

ഒരു ഡ്രൈവർ റോഡിൻ്റെ ഏതുവശം ചേർന്നു വാഹനം ഓടിക്കണം?

ഇടത്
Signup and view all the answers

ഒരുറോഡിൽ കൂടി ഓടിക്കൊണ്ടിരിക്കുന്ന വാഹനം ഇടതുവശത്തേ ള്ളറോഡിലേയ്ക്ക് തിരിഞ്ഞുകയറേണ്ടതെങ്ങനെ?

ഓടിക്കൊണ്ടിരിക്കുന്ന റോഡിൻ്റെ ഇടതുവശം ചേർന്ന് സിഗ്നൽ കാണിച്ച് തിരിഞ്ഞ് പ്രവേശിക്കുന്ന റോഡിൻ്റെ ഇടതുവശത്തേക്ക് കയറണം.
Signup and view all the answers

ഒരു റോഡിൽ കൂടി ഓടിക്കൊണ്ടിരിക്കുന്ന വാഹനം വലതു വശത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞ് കയറേണ്ടതെങ്ങനെ?

വലതു വശത്തേക്ക് സിഗ്നൽ കാണിച്ച് റോഡിൻ്റെ മധ്യ ഭാഗത്തു കൂടി പ്രവേശിക്കുന്ന റോഡിൻ്റെ ഇടതുഭാഗത്തേക്ക് കയറണം.
Signup and view all the answers

കാൽനടയാത്രക്കാർ സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ വാഹനം ഓടിച്ചെത്തുന്ന ഡ്രൈവർ അനുവർത്തിക്കേണ്ട നിയമങ്ങൾ എന്തെല്ലാടത്തുന്ന

വാഹനം നിർത്തി കാൽനട യാത്രക്കാർ കടന്നു പോയശേഷം മുന്നോട്ടു പോവുക. മുൻഗണന കാൽനടയാത്രക്കാരന്.
Signup and view all the answers

റോഡിനു നടുവിൽ തുടർച്ചയായി മഞ്ഞവര ഇട്ടിരിക്കുന്നതിന്റെ ഉദ്ദേശം എന്തെല്ലാം?

മഞ്ഞവര ഒതൊടാനോ, മുറിച്ചു കടക്കാനോ പാടില്ല.
Signup and view all the answers

മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്കു ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ എന്തെല്ലാം?

മുന്നിലെ വാഹനത്തിൻ്റെ ഡ്രൈവറിൽ നിന്നും സിഗ്നൽ കിട്ടിയ ശേഷം
Signup and view all the answers

മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്യാൻ പാടില്ലാത്ത സാഹചര്യങ്ങൾ എന്തെല്ലാം?

ഇടുങ്ങിയ പാലം, വളവ്, തിരിവ്, ജംഗ്ഷൻ, മുൻവശം കാണാൻ പാടില്ലാത്ത കയറ്റം, മറ്റൊരു വാഹനം തന്റെ വാഹന ത്തെ ഓവർടേക്കു ചെയ്യാൻ തുടങ്ങി കഴിഞ്ഞാൽ, മുന്നിലെ വാഹനത്തിൽ നിന്ന് സിഗ്നൽ കിട്ടിയില്ലെങ്കിൽ
Signup and view all the answers

ഓവർടേക്കിംഗ് നിരോധിച്ചിട്ടുള്ള സ്ഥലങ്ങൾ ഏതെല്ലാം?

ഇടുങ്ങിയ പാലം, വളവ്, തിരിവ്, ജംഗ്ഷൻ, മുൻവശം കാണാൻ പാടില്ലാത്ത കയറ്റം.
Signup and view all the answers

തന്റെ വാഹനത്തെ മറ്റൊരു വാഹനം ഓവർടേക്ക് ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ എന്തെല്ലാം?

വേഗം കുറച്ച് ഇടത്തേക്ക് മാറ്റി സുഗമമായി കടന്നുപോകാൻ അനുവദിക്കണം. വേഗം കൂട്ടിയോ വലത്തേക്ക് ഒതുക്കിയോ തടസപ്പെടുത്താൻ പാടില്ല.
Signup and view all the answers

ഫുട്പാത്തിലൂടെ വാഹനം ഓടിക്കുന്നത് എപ്പോഴെല്ലാം?

യൂണിഫോമിലുള്ള പോലീസുകാരോ, ട്രാഫിക് നിയന്ത്രിക്കുന്ന വരോ ആവശ്യപ്പെട്ടാൽ മാത്രം.
Signup and view all the answers

സ്റ്റോപ്പു ലൈൻ വരച്ച് STOP എന്നെഴുതുന്നസ്ഥലങ്ങൾ ഏവ?

ജംഗ്ഷൻ, സിഗ്നൽ, കാൽനടയാത്രക്കാർക്കുള്ള സീബ്രാക്രോസിംഗ്
Signup and view all the answers

മോട്ടോർസൈക്കിൾ ഓടിക്കാനുള്ള പരമാവധി വേഗം?

മണിക്കൂറിൽ 50 കിലോമീറ്റർ
Signup and view all the answers

സ്വകാര്യ മോട്ടോർ കാറുകൾക്ക് കേരളത്തിലെ നിരത്തുകളിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗം?

മണിക്കൂറിൽ 70 കിലോമീറ്റർ
Signup and view all the answers

ഓട്ടോറിക്ഷയ്ക്കനുവദിച്ചിട്ടുള്ള പരമാവധിവേഗം എത്ര?

40 കിലോമീറ്റർ, നഗരത്തിൽ 30 കി.മീ.
Signup and view all the answers

മീറ്റർ/ഹെവിപാസഞ്ചർവാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം?

60 കിലോമീറ്റർ
Signup and view all the answers

മീറ്റർ/ഹെവി ചരക്ക് വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം?

60 കിലോമീറ്റർ (വേഗത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളസ്ഥല ങ്ങളിൽ ഇവ ബാധകമല്ല നിർദ്ദേശിക്കപ്പെട്ട വേഗത്തിൽ മാത്രമെ ഓടിക്കാവൂ.)
Signup and view all the answers

ഒരു ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം?

അമ്പതു സി.സി. യിൽ താഴെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് 16 വയസ്സും മറ്റുള്ളവയ്ക്ക് 18 വയസ്സും തികഞ്ഞിരിക്കണം.
Signup and view all the answers

പതിനെട്ടുവയസു തികയാത്ത ഒരാൾക്ക് ലഭിക്കാവുന്ന ലൈസൻസ് ഉപയോഗിച്ച് ഓടിക്കാവുന്ന വാഹനങ്ങൾ ഏതെല്ലാം?

അമ്പതു സി. സി. യിൽ താഴെയുള്ള ഇരുചക്ര വാഹനങ്ങൾ
Signup and view all the answers

ഒരു വാഹനത്തിൽ കയറ്റാവുന്ന പരമാവധി ആളുകളുടെ എണ്ണം രേഖപ്പെടുത്തിയിട്ടുള്ള രേഖകൾ ഏതെല്ലാം?

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പെർമിറ്റ്.
Signup and view all the answers

ഒരു ചരക്കുവാഹനത്തിൽ കയറ്റാവുന്ന ഭാരം രേഖപ്പെടുത്തി യിരിക്കുന്ന രേഖകൾ ഏതെല്ലാം?

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പെർമിറ്റ്.
Signup and view all the answers

ഒരു ട്രാക്റ്ററിൽ കയറ്റാവുന്ന ആളുകളുടെ എണ്ണം?

ഡ്രൈവർ മാത്രം.
Signup and view all the answers

ഒരു ലോറിയിൽ ചരക്കു കയറ്റുമ്പോൾ തറനിരപ്പിൽ നിന്നു ചരക്കിന്റെ മുകളിൽവരെ അനുവദിച്ചിരിക്കുന്ന പരമാവധി ഉയരം എത്ര?

3.8 മീറ്റർ

Signup and view all the answers

വാഹനത്തിൽചരക്കു കയറ്റുമ്പോൾ പാലിച്ചിരിക്കേണ്ട നിബന്ധനകൾ ഏതെല്ലാം?

അമിതഭാരം പാടില്ല, നമ്പർപ്ലേറ്റ്, പാർക്ക്‌ലൈറ്റ് തുടങ്ങിയവ മറയാൻ പാടില്ല, ട്രാഫിക് ശല്യമുണ്ടാകും വിധം സാധനങ്ങൾ കയറ്റാൻ പാടില്ല, പുറകിലേക്കും വശങ്ങളിലേക്കും തള്ളിനിൽക്കരുത് നന്നായി പായ്ക്ക് ചെയ്തിരിക്കണം.
Signup and view all the answers

രാത്രിയിൽ എതിരെ വാഹനം വന്നാൽ കൈകൊള്ളേണ്ട നടപടി എന്ത്?

ഹെഡ്‌ലൈറ്റ് ഡിം ചെയ്യുക.
Signup and view all the answers

രാത്രിയിൽ എതിരെ വാഹനം വന്നാൽ ഡിം ചെയ്യുന്ന ഹെഡഡ്ലൈറ്റ് എപ്പോഴാണ് ബ്രൈറ്റ് ആക്കേണ്ടത്?

എതിരെവന്ന വാഹനം കടന്നുപോയശേഷം.
Signup and view all the answers

രാത്രിയിൽ ബ്രൈറ്റ് ലൈറ്റ് (ഹൈ ബീം ) ഉപയോഗിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ ഏത്?

നഗരങ്ങൾ, മുൻസിപ്പാലിറ്റികൾ, തെരുവുവിളക്കുകൾ ഉള്ള സ്ഥലങ്ങൾ
Signup and view all the answers

കാവൽക്കാരനും ഗേറ്റും ഇല്ലാത്ത ലെവൽ ക്രോസിംഗിൽ ഡ്രൈവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഏതെല്ലാം?

വാഹനം നിർത്തി പുറത്തിറങ്ങി ട്രെയിൻ വരുന്നില്ലെന്ന് ഉറപ്പുവരുത്തണം, അറ്റൻ്ററോ കിളിയോ ഉണ്ടെങ്കിൽ അദ്ദേഹം ട്രാക്കിനു സമീപം ചെന്നുനിന്ന് സിഗ്നൽ കാണിക്കണം.
Signup and view all the answers

മുമ്പിൽ സ്ക്കൂൾ ഉണ്ടെന്നുള്ള ട്രാഫിക് ചിഹ്നം കാണുമ്പോൾ ഡ്രൈവർ എന്തു ചെയ്യണം?

വേഗം കുറയ്ക്കണം, അപകടമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തണം.
Signup and view all the answers

മുമ്പിൽ തെന്നുന്ന റോഡുണ്ടെന്ന് ട്രാഫിക് ചിഹ്നം കാണുമ്പോൾ ഡ്രൈവർ എങ്ങനെ വാഹനം ഓടിക്കണം?

വേഗം കുറയ്ക്കണം, ബ്രേക്ക് ചെയ്യുന്നത് ഒഴിവാക്കണം.
Signup and view all the answers

കാൽനടയാത്രക്കാർ റോഡിൻ്റെ ഏതു വശത്തുകൂടിയാണ് നടക്കേണ്ടത്?

വലത്
Signup and view all the answers

റോഡിൽ മുൻഗണന നൽകേണ്ട വാഹനങ്ങൾ ഏതെല്ലാം?

ആംബുലൻസ്, ഫയർ എൻജിൻ
Signup and view all the answers

ഹോൺ മുഴക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ ഏതെല്ലാം?

കോടതി, ആശുപത്രി എന്നിവയ്ക്ക് സമീപം, നിരോധിച്ചിട്ടുള്ള മറ്റിടങ്ങൾ
Signup and view all the answers

നിരോധിച്ചിട്ടുള്ള ഒരുതരം ഹോൺ ഏത്?

എയർ ഹോൺ
Signup and view all the answers

വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലങ്ങൾ ഏതെല്ലാം?

ജംഗ്ഷൻ, വളവ്, മലമുകളിൽ, പാലം, ഫുട്‌പാത്ത്, കാൽനട യാത്രക്കാർക്രോസ് ചെയ്യുന്നിടത്ത്, ട്രാഫിക് ലൈറ്റിനടുത്ത്, പ്രധാനറോഡുകൾ, തിരക്കുള്ളറോഡുകൾ, പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിനെതിരെ, തുടർച്ചയായി വെള്ളവര ഇട്ട സ്ഥലം, ഇടവിട്ട് വെള്ളവര ഇട്ട സ്ഥലം, ബസ്റ്റോപ്പിനടുത്ത്, സ്ക്കൂൾ, ആശുപ്രതി എന്നിവയുടെ പ്രവേശന കവാടത്തിനടുത്ത്, ട്രാഫിക്‌ചിഹ്നങ്ങൾ, ഫയർ എൻജിൻ ഉപയോഗിക്കാനുള്ള പൈപ്പ് എന്നിവ മറയ്ക്കും വിധം എവിടെ ആയാലും മറ്റുള്ളവർക്ക് അപകടമോഅസൗകര്യമോ ഉണ്ടാവുന്ന വിധത്തിൽപാർക്ക് ചെയ്യാൻ പാടില്ല.
Signup and view all the answers

നിങ്ങളുടെ വാഹനം ഒരു ട്രാഫിക് ഐലന്റ്റിനെ സമീപിക്കുമ്പോൾ മഞ്ഞ ലൈറ്റ് തെളിയുകയും കെടുകയും ചെയ്‌തു കൊണ്ടിരു ന്നാൽ എങ്ങനെ കടന്നുപോകണം?

വേഗം കുറച്ച് ഇരുവശത്തു നിന്നും വാഹനം വരുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം
Signup and view all the answers

നിങ്ങളോടിക്കുന്ന വാഹനം ഒരപകടത്തിൽപെട്ട് ആർക്കെങ്കിലും പരിക്കുപറ്റിയാൽ നിങ്ങൾ എന്താണ് ചെയ്യേണ്ടത്?

വൈദ്യസഹായം ഏർപ്പെടുത്തണം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ 24 മണിക്കൂറിനകം വിവരമറിയിക്കണം.
Signup and view all the answers

മലമ്പാതകളിൽ ഇറക്കമിറങ്ങി വരുന്നവാഹനം ഏത് ഗിയറിൽ ഓടിക്കണം ?

തേരി കയറ്റം ഏതുഗിയറിൽ വാഹനം കയറുമോ ആ ഗിയറിൽ
Signup and view all the answers

മലമ്പാതകളിൽ ഇറക്കമിറങ്ങി വരുന്നവാഹനം കയറ്റം കയറി വരുന്ന വാഹനങ്ങളോട് ഏത് സമീപനമാണ് കൈകൊള്ളേണ്ടത്?

കയറ്റം കയറിവരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം
Signup and view all the answers

വാഹനം ഓടിക്കുന്ന ഡ്രൈവർ കൈകൊണ്ടു കാണിക്കേണ്ട സിഗ്നലുകൾ എത്?

അഞ്ച് - ഇടത്തേക്കും വലത്തേയ്ക്കും, തിരിയാൻ, ഓവർടേ ക്കുചെയ്യാൻ അനുവാദം കൊടുക്കാൻ, വേഗം കുറയ്ക്കുമ്പോൾ, വാഹനം നിർത്തുമ്പോൾ
Signup and view all the answers

വാഹനം ഓടിക്കുന്ന ഡ്രൈവർ ഇടത്തോട്ട് തിരിയുന്നതിന് കൈകൊണ്ട് കാണിക്കേണ്ട സിഗ്നൽ എങ്ങനെ?

വലതുകൈ വെളിയിൽ നേരെ നീട്ടി ഇടതുവശത്തേയ്ക്ക് കറക്കണം.
Signup and view all the answers

വലത്തോട്ട് തിരിയുന്നതിന് കാണിക്കേണ്ട സിഗ്നൽ എങ്ങനെ?

വലതുകൈപ്പത്തി നിവർത്തി കൈ പുറത്തു കാണിക്കണം.
Signup and view all the answers

പിന്നിൽ നിന്നു വരുന്ന ഡ്രൈവർക്കു കാണാൻ കഴിയും വിധം പലതവണ ഉയർത്തുകയും താഴ്ത്തുകയും ചെയ്യണം.

വലതുകൈ പുറത്തേയ്ക്കു നീട്ടി കൈപ്പത്തി കമഴ്ത്തി
Signup and view all the answers

വേഗത കുറയ്ക്കുമ്പോൾ കാണിക്കേണ്ട സിഗ്നൽ എങ്ങനെ?

വലതുകൈ നീട്ടി കൈമുട്ടു വരെയുള്ള ഭാഗം മുകളിലേയ്ക്ക് ഉയർത്തി കാട്ടണം.
Signup and view all the answers

നിർത്തുമ്പോൾ കാണിക്കേണ്ട സിഗ്നൽ എങ്ങനെ?

വലതുകൈ നീട്ടി അർദ്ധവൃത്താകൃതിയിൽ മുമ്പോട്ടും പുറകോട്ടും ചലിപ്പിക്കണം.
Signup and view all the answers

ഓവർടേക്ക് ചെയ്യാൻ അനുവദിക്കുന്ന സിഗ്നൽ എങ്ങനെ?

വലതുകൈ നീട്ടി അർദ്ധവൃത്താകൃതിയിൽ മുമ്പോട്ടും പുറകോട്ടും ചലിപ്പിക്കണം.
Signup and view all the answers

വാഹനത്തിന്റെ ഇലക്ട്രിക് ലൈറ്റ് കൊണ്ട് കാണിക്കാൻ കഴിയാത്ത സിഗ്നലുകൾ ഏവ?

വേഗം കുറയ്ക്കുന്നു. നിർത്തുന്നു. ഓവർടേക്ക് ചെയ്യാൻ അനുവാദം നൽകുന്നു.
Signup and view all the answers

ഇരുചക്ര വാഹനം ഓടിക്കുന്ന ഡ്രൈവർ സിഗ്നൽ കാണിക്കേണ്ടത് ഏത് കൈകൊണ്ട്?

വലതു കൈകൊണ്ട്.
Signup and view all the answers

Study Notes

വാഹന നിയമങ്ങൾ

• വാഹനങ്ങൾ ഇടതുവശത്തുകൂടി ഓടിക്കണം.
• ഇടതുവശത്തേക്ക് തിരിയുമ്പോൾ, ഇടതുവശത്തുകൂടി സിഗ്നൽ നൽകേണ്ടതാണ്.
• വലതുവശത്തേക്ക് തിരിയുമ്പോൾ, വലത് വശത്തുകൂടി സിഗ്നൽ നൽകേണ്ടതാണ്.
• സീബ്രാ ക്രോസിംഗിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണം.
• തുടർച്ചയായി മഞ്ഞ വരകൾ ഓവർടേക്ക് ചെയ്യരുതെന്ന് സൂചിപ്പിക്കുന്നു.
• മുന്നിലെ വാഹനം സിഗ്നൽ നൽകിയ ശേഷം മാത്രമേ ഓവർടേക്ക് ചെയ്യാൻ കഴിയൂ.
• ഇടുങ്ങിയ പാലങ്ങൾ, വളവുകൾ, ജംഗ്ഷനുകൾ എന്നിവിടങ്ങളിൽ ഓവർടേക്ക് ചെയ്യാൻ പാടില്ല.
• ഒരിടങ്ങിയ പാലത്തെ സമീപിക്കുമ്പോൾ, എതിർദിശയിൽ വരുന്ന വാഹനം കടന്നു പോകുന്നത് വരെ നിർത്തണം.
• യു-ടേൺ തിരിയാനുള്ള സ്ഥലങ്ങൾ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ അനുവദിക്കൂ.
• യു-ടേൺ തിരിയുമ്പോൾ പിന്നിൽ വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കണം.
• വലതുവശത്തേക്ക് സിഗ്നൽ നൽകണം.
• പ്രധാന റോഡുകളിൽ, വലതുവശത്ത് നിന്ന് വരുന്ന വാഹനത്തെ കടത്തിവിടണം.
• ശാഖാ റോഡുകളിൽ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നത് പ്രധാന റോഡിലെ എല്ലാ വാഹനങ്ങളും കടന്നുപോയ ശേഷം മാത്രം.
• വൺവേ നിയന്ത്രണമുള്ള റോഡുകളിൽ, നിർദിഷ്ട ദിശയിൽ മാത്രം ഓടിക്കണം.
• യൂണിഫോമിലുള്ള പോലീസുകാരോ, ട്രാഫിക് നിയന്ത്രിക്കുന്ന വരോ ആവശ്യപ്പെട്ടാൽ മാത്രം ഫുട്‌പാത്തിലൂടെ വാഹനം ഓടിക്കാൻ കഴിയും.
• സ്റ്റോപ്പ് ലൈൻ, ജംഗ്ഷൻ, സിഗ്നൽ, കാൽനടയാത്രക്കാർക്കുള്ള സീബ്രാക്രോസിംഗ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ലൈൻ വരച്ചിരിക്കുന്നു.
• മോട്ടോർസൈക്കിൾ പരമാവധി വേഗത: 50 കിലോമീറ്റർ/മണിക്കൂർ
• സ്വകാര്യ മോട്ടോർ കാറുകളുടെ പരമാവധി വേഗത: 70 കിലോമീറ്റർ/മണിക്കൂർ
• ഓട്ടോറിക്ഷയുടെ പരമാവധി വേഗത: 40 കിലോമീറ്റർ/മണിക്കൂർ (നഗരത്തിൽ 30 കിലോമീറ്റർ/മണിക്കൂർ)
• ഹെവി പാസഞ്ചർ വാഹനങ്ങളുടെ പരമാവധി വേഗത: 60 കിലോമീറ്റർ/മണിക്കൂർ
• ഹെവി ചരക്കു വാഹനങ്ങളുടെ പരമാവധി വേഗത: 60 കിലോമീറ്റർ/മണിക്കൂർ
• ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ കുറഞ്ഞ പ്രായം: 16 വയസ്സ് (50 സി.സി. യിൽ താഴെയുള്ള ഇരുചക്ര വാഹനങ്ങൾ); 18 വയസ്സ് (മറ്റ് വാഹനങ്ങൾ)
• കുറഞ്ഞ പ്രായത്തിൽ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഓടിക്കാൻ കഴിയുന്ന വാഹനങ്ങൾ: 50 സി.സി. യിൽ താഴെയുള്ള ഇരുചക്ര വാഹനങ്ങൾ
• വാഹനത്തിൽ കയറ്റാവുന്ന പരമാവധി ആളുകളുടെ എണ്ണവും, ചരക്ക് ഭാരവും രേഖപ്പെടുത്തുന്ന രേഖകൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പെർമിറ്റ്.
• ട്രാക്ടറിൽ ഓടിക്കാൻ കഴിയുന്നത് ഡ്രൈവർ മാത്രം.
• ചരക്കു വാഹനത്തിൽ കയറ്റുന്ന സാധനത്തിന്റെ പരമാവധി ഉയരം 3.8 മീറ്റർ.
• വാഹനത്തിൽ ചരക്കു കയറ്റുമ്പോൾ ചില നിബന്ധനകൾ പാലിക്കേണ്ടതാണ് (അമിത ഭാരം, നമ്പർ പ്ലേറ്റ് മറയ്ക്കില്ല, പാർക്ക് ലൈറ്റ് അതിനകത്ത് മറയ്ക്കരുത്).

മറ്റ് പ്രധാന നിയമങ്ങൾ

• രാത്രിയിൽ എതിരെ വാഹനം വരുമ്പോൾ ഹെഡ്ലൈറ്റ് ഡിം ചെയ്യണം.
• നഗരങ്ങൾ, മുൻസിപ്പാലിറ്റികൾ, തെരുവുവിളക്കുകൾ എന്നിവിടങ്ങളിൽ ഹൈ ബീം ഉപയോഗിക്കാൻ പാടില്ല.
• ലെവൽ കിളിംഗിൻ്റെ അരികിൽ, വാഹനം നിർത്തണം, ട്രെയിൻ വരുന്നില്ലെന്ന് ഉറപ്പുവരുത്തണം.
• സ്കൂൾ അടുത്തെത്തുമ്പോൾ വേഗം കുറയ്ക്കണം.
• മലമ്പാത യിൽ ഇറക്കം/കയറ്റം ഓടിക്കുമ്പോൾ അനുയോജ്യമായ ഗിയർ ഉപയോഗിക്കണം.
• കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന ഉണ്ട്.
• കാൽനടയാത്രക്കാർ റോഡിൻ്റെ വലതുവശത്ത് നടക്കണം.
• ആംബുലൻസ്, ഫയർ എൻജിൻ എന്നിവയ്ക്ക് മുൻഗണന ഉണ്ട്.
• കോടതി, ആശുപത്രി എന്നിവയ്ക്ക് സമീപം ഹോൺ മുഴക്കാൻ പാടില്ല.
• നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ പാടില്ല (ജംഗ്ഷൻ, വളവുകൾ, ഫുട്‌പാത്ത്, കാൽനട ക്രോസിംഗുകൾ, തുടങ്ങിയവ).
• ട്രാഫിക് ഐലന്റിനെ സമീപിക്കുമ്പോൾ, മഞ്ഞ ലൈറ്റ് തെളിയുകയും കെടുകയും ചെയ്‌തു കൊണ്ടിരുന്താൽ, വേഗം കുറച്ച് ഇരുവശത്തു നിന്നും വാഹനം വരുന്നില്ലെന്ന് ഉറപ്പുവരുത്തി കടന്നു പോകണം
• വാഹനത്തിൽ വന്ന അപകടത്തിൽ ആരെങ്കിലും പരിക്കു പറ്റുകയാണെങ്കിൽ, അടുത്തുള്ള ആശുപത്രിയിൽ വൈദ്യസഹായം എത്തിച്ച് അപകട മറികളിച്ചാൽ പോലിസ് റിപ്പോർട്ട് ചെയ്യണം.

Studying That Suits You

Use AI to generate personalized quizzes and flashcards to suit your learning preferences.

Quiz Team

Description

ഈ ക്വിസ് വാഹന നിയമങ്ങൾക്കായി തയ്യാറാക്കിയതാണ്. വ്യത്യസ്ത tráfico നിബന്ധങ്ങളും സുരക്ഷിതമായ യാത്ര നിർദ്ദേശങ്ങളും ഇവിടെ അടങ്ങിയിട്ടുണ്ട്, ഇത് വാഹന ഓടനേഷണിന്റെ അടിസ്ഥാനപദം നൽകുന്നു.

More Like This

Road Safety and Traffic Rules Quiz
5 questions
Driving Rules and Regulations Quiz
37 questions
Traffic Rules and Regulations Quiz
39 questions
Traffic Rules and Regulations Quiz
25 questions
Use Quizgecko on...
Browser
Browser