13 Social Science 7 (M) Part 2 2024 PDF

Summary

This is a Social Science textbook for Standard VII in Kerala. The book covers various topics, including the power of the people, understanding the earth through maps and modern techniques, budgets, and the foundations of history. The book emphasizes community participation, development initiatives, and sustainable growth within the region.

Full Transcript

സാാമൂൂഹ്യയശാാസ്ത്രംം ഭാഗം - 2 സ്റ്റാാൻഡേ ർഡ്് VII കേ രളസർക്കാാർ പൊ ൊതുുവിിദ്യാ ാഭ്യാ ാസവകുുപ്പ്് തയ്യാാറാാക്കിിയത്് സംംസ്ഥാാന വിിദ്യാ ാഭ്യാ ാസ ഗവേ ഷണ പരിിശീീലന സമിിതിി (SCERT)...

സാാമൂൂഹ്യയശാാസ്ത്രംം ഭാഗം - 2 സ്റ്റാാൻഡേ ർഡ്് VII കേ രളസർക്കാാർ പൊ ൊതുുവിിദ്യാ ാഭ്യാ ാസവകുുപ്പ്് തയ്യാാറാാക്കിിയത്് സംംസ്ഥാാന വിിദ്യാ ാഭ്യാ ാസ ഗവേ ഷണ പരിിശീീലന സമിിതിി (SCERT) കേ രളംം 2024 ദേ ശീീയഗാാനംം ജനഗണമന അധിിനാായക ജയഹേ ഭാാരതഭാാഗ്യയവിിധാാതാാ, പഞ്ചാാബസിിന്ധുു ഗുുജറാാത്ത മറാാഠാാ ദ്രാാവിിഡ ഉത്്ക്കല ബംംഗാാ, വിിന്ധ്യയഹിിമാാചല യമുുനാാഗംംഗാാ, ഉച്ഛല ജലധിിതരംംഗാാ, തവശുുഭനാാമേ ജാാഗേ , തവശുുഭ ആശിിഷ മാാഗേ , ഗാാഹേ തവ ജയഗാാഥാാ ജനഗണമംംഗലദാായക ജയഹേ ഭാാരതഭാാഗ്യയവിിധാാതാാ ജയഹേ , ജയഹേ , ജയഹേ , ജയ ജയ ജയ ജയഹേ ! പ്രതിിജ്ഞ ഇന്ത്യയ എൻ്റെ രാാജ്യയമാാണ്്. എല്ലാാ ഇന്ത്യയക്കാാരും ം എൻ്റെ സഹോ ോദരീീ സഹോ ോദരന്മാാരാാണ്്. ഞാാന്‍ എൻ്റെ രാാജ്യയത്തെ സ്നേ ഹിിക്കുുന്നുു; സമ്പൂൂർണ്ണവുംം വൈൈവിിധ്യയ പൂൂർണ്ണവുുമാായ അതിിൻ്റെ പാാരമ്പര്യയത്തിില്‍ ഞാാന്‍ അഭിിമാാനംം കൊ ൊള്ളുുന്നുു. ഞാാന്‍ എൻ്റെ മാാതാാപിിതാാക്കളെ യുംം ഗുുരുുക്കന്മാാരെെയുംം മുുതിിര്‍ന്നവരെെയുംം ബഹുുമാാനിിക്കുംം. ഞാാന്‍ എൻ്റെ രാാജ്യയത്തിിൻ്റെ യുംം എൻ്റെ നാാട്ടുുകാാരുുടെെയുംം ക്ഷേ മത്തിിനുംം ഐശ്വവര്യയത്തിിനുംം വേ ണ്ടിി പ്രയത്നിിക്കുംം. 7 സാാമൂൂഹ്യയശാാസ്ത്രംം Prepared by State Council of Educational Research and Training (SCERT) Poojappura, Thiruvananthapuram 695012, Kerala Website : www.scertkerala.gov.in, e-mail : [email protected] Typeset and design by : SCERT First Edition - 2024 Printed at : KBPS, Kakkanad, Kochi-30 © Department of General Education, Government of Kerala പ്രിിയപ്പെ ട്ട കൂൂട്ടുുകാാരേ , സാാമൂൂഹിിക ജീീവിിതത്തിിന്റെ യുംം വിിദ്യാ ാഭ്യാ ാസ വിികാാസത്തിിന്റെ യുംം നിിലനിില്പിിനാാ ധാാരമാായ പഠനശാാഖയാാണ്് സാാമൂൂഹ്യയശാാസ്ത്രംം. ഭൂൂതകാാലത്തെ അടിിസ്ഥാാനമാാക്കിി സമൂൂഹത്തെ മുുന്നോ ോട്ടുു നയിിക്കുുന്നതിിനുംം പുുതിിയ കാാലവുംം ചുുറ്റുുപാാടുുകളും ം രൂൂപപ്പെ ടുുത്തുുന്ന വിിപരീീത സാാഹചര്യയങ്ങളെ മറിികടക്കുുന്നതിിനുംം സാാമൂൂഹ്യയ ശാാസ്ത്രപഠനത്തിിലൂൂടെെ കഴിിയേ ണ്ടതുുണ്ട്്. ഭരണഘടന മുുന്നോ ോട്ടുുവയ്ക്കുുന്ന മൗ ലിി കാാവകാാശങ്ങളെ ശാാസ്ത്രീീയ ചിിന്തയോ ോടെെ നടപ്പിിലാാക്കാാനുംം രാാജ്യയത്തിിന്റെ സമ്പദ്് വ്യയവസ്ഥയെ പരിിപോ ോഷിിപ്പിിക്കുുന്നതിിനുുമാാവശ്യയമാായ സാാധ്യയതകൾ കണ്ടെ ത്തുു ന്നതിിനുംം സാാമൂൂഹ്യയശാാസ്ത്രംം നമ്മെ സഹാായിിക്കുുന്നുുണ്ട്്. പാാർശ്വവവത്്ക്കരിിക്കപ്പെ ടുുന്ന എല്ലാാ സാാമൂൂഹിിക വിിഭാാഗങ്ങളെ യുംം ഉൾക്കൊ ൊള്ളുുന്ന മനഃസ്ഥിിതിി വളർത്തുുന്നതിിനുംം നാാടിിന്റെ ഉന്നതമാായ സാംംസ്കാാരിിക-മതനിിരപേ ക്ഷ പാാരമ്പര്യയങ്ങളെ കാാത്തുുസൂൂക്ഷിിക്കുുന്നതിിനുംം നമുുക്ക്് സമൂൂഹത്തെ കുുറിിച്ച്് വ്യയക്ത മാായ ധാാരണ ഉണ്ടാാകണംം. ഭൂൂമിിശാാസ്ത്രപരമാായ സവിിശേ ഷതകൾ കണ്ടെ ത്താാനുംം പ്രകൃതിി സംംരക്ഷണത്തിിനുംം കാാർഷിിക സംംസ്കൃതിി അഭിിവൃദ്ധിിപ്പെ ടുുത്താാനുംം ഒരുു സാാമൂൂഹ്യയശാാസ്ത്ര വിിദ്യാ ാർഥിിക്ക്് കഴിിയേ ണ്ടതുുണ്ട്്. പരിിഷ്്കരിിച്ച കേ രള പാാഠ്യയപദ്ധതിി ചട്ടക്കൂൂട്് 2023 മുുന്നോ ോട്ടുുവയ്ക്കുുന്ന ഇത്തരംം പുുരോ ോഗമന കാാഴ്്ചപ്പാാടുുകൾ ഉൾപ്പെ ടുുത്തിിക്കൊ ൊണ്ടുുള്ള ഏഴാം ക്ലാാസിിലെ സാാമൂൂഹ്യയശാാസ്ത്രംം ഭാാഗംം 2 നിിങ്ങളുുടെെ ജീീവിിത വിിജയത്തിിന്് മുുതൽക്കൂൂട്ടാാകുു മെെന്ന്് പ്രത്യാാ ശിിക്കുുന്നുു. സമൂൂഹത്തെ കൂൂടുുതൽ ചലനാാത്മകമാാക്കുുന്നതിിനുംം മാാനവിികമൂൂല്യയങ്ങൾ ഉയർത്തിിപ്പിിടിിക്കുുന്നതിിനുംം ഈ പാാഠപുുസ്തകംം നിിങ്ങളെ സഹാായിിക്കുുമെെന്ന്് ഉറപ്പുുണ്ട്്. സ്നേ ഹത്തോ ോടെെ, ഡോ ോ. ജയപ്രകാാശ്് ആർ.കെ. ഡയറക്ടർ എസ്്.സിി.ഇ.ആർ.ടിി., കേ രളംം പാാഠപുുസ്തകരചനാാസമിിതിി അഡ്വൈ ൈസർ ഡോ ോ. കെ.എൻ. ഗണേ ഷ്് ചെ യർമാാൻ, കേ രള കൗൗൺസിിൽ ഫോ ോർ ഹിിസ്റ്റോ ോറിിക്കൽ റിിസർച്ച്് ചെ യർപേ ഴ്്സൺ ഡോ ോ. ബൈൈജുു കെ.സിി. വൈൈസ്് ചാാൻസലർ (ഇൻ-ചാാർജ്്), കേ ന്ദ്ര സർവകലാാശാാല, കാാസറഗോ ോഡ്് വിിദഗ്്ധർ ഡോ ോ. പിി.പിി. അബ്ദുുൾ റസാാക്് ഡോ ോ. അനീീഷ്് വിി.ആർ. അസോ ോസിിയേ റ്റ്് പ്രൊ ൊഫസർ (റിിട്ട.) അസിിസ്റ്റന്റ്് പ്രൊ ൊഫസർ, ഡിിപ്പാാർട്ട്്മെെന്റ്് ഓഫ്് ഹിിസ്റ്ററിി, ഡിിപ്പാാർട്ട്്മെെന്റ്് ഓഫ്് പൊ ൊളിിറ്റിിക്കൽ സയൻസ്്, പിി.എസ്്.എംം.ഒ. കോ ോളേ ജ്്, തിിരൂൂരങ്ങാാടിി എസ്്.എ.ആർ.ബിി.ടിി.എംം. ഗവ: കോ ോളേ ജ്്, കൊ ൊയിിലാാണ്ടിി ഡോ ോ. നന്ദകുുമാാർ ബിി.വിി. അസിിസ്റ്റന്റ്് പ്രൊ ൊഫസർ, ഡിിപ്പാാർട്ട്്മെെന്റ്് ഓഫ്് ഹിിസ്റ്ററിി, എസ്്.എൻ. കോ ോളേ ജ്്, വർക്കല അംംഗങ്ങൾ അനൂൂപ്് കെ.പിി. റ്റിി.എസ്്. നിിഷ പിി.എംം.എസ്്.എ,പിി.ടിി.എച്ച്്.എസ്്.എസ്്. കക്കോ ോവ്്, എസ്്.എൻ.വിി.യുു.പിി.എസ്്., മരുുതമൺപള്ളിി, കൊ ൊല്ലംം മലപ്പുുറംം പ്രേം ംജിിത്ത്് സുുരേ ഷ്്ബാാബുു എംം. ജോ ോൺബാായ്് ആർട്ടിിസ്റ്റ്് എംം.വിി.എച്ച്്.എസ്്.എസ്്., അരുുമാാനൂൂർ, തിിരുുവനന്തപുുരംം പ്രിിയ എസ്്.എസ്്. ജോ ോൺസൺ റ്റിി.വൈൈ. ജിി.ബിി.എച്ച്്.എസ്്.എസ്്., മിിതിിർമല, തിിരുുവനന്തപുുരംം സിി.എസ്്.ഐ.എച്ച്്.എസ്്.എസ്്. ഫോ ോർ ഡെ ഫ്്, വാാളകംം രാാജൻ പിി.പിി. കൃഷ്്ണൻ കുുറിിയ ട്രെ യിിനർ, ബിി.ആർ.സിി., മലപ്പുുറംം എ.ഇ.ഒ. (റിിട്ട.), കണ്ണൂൂർ സൗൗത്ത്് രാാജൻ കുുളങ്ങര മുുസ്തഫ മറ്റത്തൂൂർ ഇരിിങ്ങണ്ണൂൂർ എച്ച്്.എസ്്.എസ്്., വടകര, കോ ോഴിിക്കോ ോട്് ടീീച്ചർ എഡ്യൂൂ ക്കേ റ്റർ, ഗവ: ഇൻസ്റ്റിിറ്റ്യൂ ൂട്ട്് ഓഫ്് ടീീച്ചർ എഡ്യൂൂ ക്കേ ഷൻ, മലപ്പുുറംം ഷാാൻലാാൽ എ.ബിി. എച്ച്്.എസ്്.എസ്്.ടിി., ജ്യോ ോ ഗ്രഫിി, നിിഷ എംം.എസ്്. പിി.എൻ.എംം. ഗവ: എച്ച്്.എസ്സ്്. എസ്സ്്., കൂൂന്തല്ലൂൂർ, പിി.എച്ച്്.എസ്്.എസ്്., മെെഴുുവേ ലിി, പത്തനംംതിിട്ട ചിിറയിിൻകീീഴ്് അക്കാാദമിിക്് കോ ോഡിിനേ റ്റർ ഡോ ോ. അനിിൽ ഡിി. റിിസർച്ച്് ഓഫിിസർ, എസ്്.സിി.ഇ.ആർ.ടിി., കേ രളംം സംംസ്ഥാാന വിിദ്യാ ാഭ്യാ ാസ ഗവേ ഷണ പരിിശീീലന സമിിതിി (SCERT) വിിദ്യാ ാഭവൻ, പൂൂജപ്പുുര, തിിരുുവനന്തപുുരംം 695 012 ഉള്ളടക്കംം 8. അധിികാാരംം ജനങ്ങൾക്ക്്....................................................................................................119-131 9. ഭൂൂമിിയെ അറിിയാാൻ ഭൂൂപടങ്ങളും ം ആധുുനിികസങ്കേ തങ്ങളും ം.............................................................................................. 132-151 10. ബജറ്റ്് : വിികസനത്തിിന്റെ നേ ർരേ ഖ..................................................... 152-165 11. വിിവേ ചനത്തിിനെ തിിരെെ...................................................................................................... 166-179 12. ചരിിത്രത്തിിന്റെ ആധാാര ശിിലകൾ................................................................... 180-198 ഈ പുുസ്തകത്തിിൽ പഠനസൗൗകര്യയത്തിിനാായിി ചിില ചിിഹ്നങ്ങൾ ഉപയോ ോഗിിച്ചിിരിിക്കുുന്നുു അധിികവാായനയ്ക്ക്് - വിിലയിിരുുത്തലിിന്് വിിധേ യമാാക്കേ ണ്ടതിില്ല പഠന പ്രവർത്തനംം തുുടർപ്രവർത്തനങ്ങൾ നമുുക്ക്് വാായിിക്കാംം ഭാാരതത്തിിൻ്റെ ഭരണഘടന ആമുുഖംം ഭാാരതത്തിിലെ ജനങ്ങളാായ നാംം ഭാാരതത്തെ ഒരുു 1 [പരമാാധിികാാര സ്ഥിിതിിസമത്വവ മതേ തര ജനാാധിിപത്യയ റിിപ്പബ്ലിിക്കാായിി] സംംവിിധാാനംം ചെ യ്യുുവാാനുംം അതിിലെ പൗൗരന്മാാർക്കെ ല്ലാം : സാാമൂൂഹ്യയവുംം സാാമ്പത്തിികവുംം രാാഷ്ട്രീീയവുംം ആയ നീീതിിയുംം ; ചിിന്തയ്ക്കുംം ആശയപ്രകടനത്തിിനുംം വിിശ്വാാ സത്തിിനുംം മതനിിഷ്ഠയ്ക്കുംം ആരാാധനയ്ക്കുംം ഉള്ള സ്വാാ തന്ത്ര്യയവുംം ; പദവിിയിിലുംം അവസരത്തിിലുംം സമത്വവവുംം ; സംംപ്രാാപ്തമാാക്കുുവാാനുംം ; അവർക്കെ ല്ലാാമിിടയിിൽ വ്യയക്തിിയുുടെെ അന്തസ്സുംം 2[രാാഷ്ട്രത്തിിൻ്റെ ഐക്യയവുംം അഖണ്ഡതയുംം ] ഉറപ്പുുവരുുത്തിിക്കൊ ൊണ്ട്് സാാഹോ ോദര്യം ം പുുലർത്തുുവാാനുംം ; സഗൗൗരവംം തീീരുുമാാനിിച്ചിിരിിക്കയാാൽ; നമ്മുുടെെ ഭരണഘടനാാനിിർമ്മാാണസഭയിിൽ ഈ 1949 നവംംബർ ഇരുുപത്താാറാം ദിിവസംം ഇതിിനാാൽ ഈ ഭരണ ഘടനയെ സ്വീീ കരിിക്കുുകയുംം നിിയമമാാക്കുുകയുംം നമുുക്കുു തന്നെ പ്രദാാനംം ചെ യ്യുുകയുംം ചെ യ്യുുന്നുു. 1. 1976 - ലെ ഭരണഘടന (നാാല്പത്തിിരണ്ടാംം ഭേ ദഗതിി) ആക്റ്റ്് 2-ാം വകുുപ്പുു പ്രകാാരംം ‘‘പരമാാധിികാാര ജനാാധിിപത്യയ റിിപ്പബ്ലിിക്് ’’ എന്നതിിന്് പകരംം ചേ ർ ത്തത്് (3.1.1977 മുുതൽ പ്രാാബല്യം ം). 2. മേ ല്പറഞ്ഞ ആക്റ്റ്് 2-ാം വകുുപ്പുു പ്രകാാരംം ‘‘രാാഷ്ട്രത്തിിൻ്റെ ഐക്യംം ’’എന്നതിിനുു പകരംം ചേ ർത്തത്് (3.1.1977 മുുതൽ പ്രാാബല്യം ം). 8 അധിികാാരംം ജനങ്ങൾക്ക്് വിികസനത്തിിന്റെ പൂൂക്കോ ോട്ടുുമല മാാതൃക പൂൂക്കോ ോട്ടുുമലവാാർ: ഡ്് പതിിനൊ ൊന്നാംം ് രഹിിത ഇന്ന്് ഫിിലമെെന്റ് ിക്കുംം ഗ്രാാമമാായിി പ്രഖ്യാാ പി ഓരോ ോ വാാർഡിിലുംം സൗൗരോ ോർജ പാാർക്കുുകൾ പൂൂക്കോ ോട്ടുുമല : അഞ്ചാംം വാാർഡിിൽ ഇന്ന്് പച്ചത്തുുരുുത്ത്് പദ്ധതിി ഉദ്്ഘാാടനംം പൂൂക്കോ ോട്ടുുമലഡ്:് ജനകീീയ സമിിതിിയുുടെെ ഒന്നാംം വാാർ ണ്ണ പരിിശ്രമംം ഫലംം കണ്ടുു. ഇനിി സമ്പൂൂർക്തംം പൂൂക്കോ ോട്ടുുമല ഇനിി മാാലിിന്യയ മുു സമ്പൂൂർണ്ണ തരിിശുു രഹിിത ഗ്രാാമംം ചിിത്രംം 8.1 പൂൂക്കോ ോട്ടുുമല ഗ്രാാമത്തെ ക്കുുറിിച്ചുുള്ള വാാർത്താാതലക്കെ ട്ടുുകൾ ശ്രദ്ധിിച്ചല്ലോ ോ. ജനങ്ങളുുടെെ പങ്കാാളിിത്തംം കൊ ൊണ്ട്് സുുസ്ഥിിര പുുരോ ോഗതിി കൈൈവരിിച്ച ഗ്രാാമമാാണ്് പൂൂക്കോ ോട്ടുുമല. ഭക്ഷ്യയ സ്വവയംംപര്യാ ാപ്തത, തണ്ണീീർത്തട വിികസനംം, എല്ലാാ വാാർഡുുകളിിലുംം പച്ചത്തുുരുുത്തുുകൾ, തരിിശുു രഹിിത ഗ്രാാമംം, ജലസമൃദ്ധിി പദ്ധതിി, ഫിിലമെെന്റ്് രഹിിത ഗ്രാാമംം തുുടങ്ങിി അനവധിി വിികസന പ്രവർത്തനങ്ങളാാണ്് തദ്ദേ ശസ്വവയംംഭരണ സ്ഥാാപനങ്ങളുുടെെ പങ്കാാളിിത്തത്തോ ോടെെ വിിവിിധ വാാർഡുുകളിിലാായിി നടപ്പാാക്കിിയിിട്ടുുള്ളത്്. ഗ്രാാമസഭകളിിലെ മിികച്ച ജനപങ്കാാളിിത്തവുംം ആസൂൂത്രണവുംം ഉദ്യോ ോ ഗസ്ഥരുുടെെ കൃത്യയമാായ ഇടപെ ടലുംം മേ ൽനോ ോട്ടവുംം ജനങ്ങളുുടെെ അർപ്പണമനോ ോഭാാവവുുമാാണ്് പൂൂക്കോ ോട്ടുുമല ഗ്രാാമത്തിിന്റെ വിികസനംം ഇത്തരത്തിിൽ സാാധ്യയമാാക്കിിയത്്. പൂൂക്കോ ോട്ടുുമല ഗ്രാാമത്തിിന്റെ വിികസന മുുന്നേ റ്റങ്ങൾക്ക്് പ്രേ രകശക്തിിയാായിിത്തീീർന്ന ഘടകങ്ങൾ എന്തൊ ൊക്കെ യാാണ്്? ഗ്രാാമസഭകളിിലൂൂടെെയോ ോ വാാർഡ്്സഭകളിിലൂൂടെെയോ ോ ആസൂൂത്രണംം ചെ യ്ത്് നടപ്പിിൽ വരുുത്തിിയ ചിില വിികസന പ്രവർത്തനങ്ങൾ നിിങ്ങളുുടെെ പ്രദേ ശത്തുംം ഉണ്ടാാകുുമല്ലോ ോ. ടീീച്ചറുുടെെ സഹാായ ത്തോ ോടെെ അവ കണ്ടെ ത്തിി പട്ടിികപ്പെ ടുുത്തുുക. l റോ ോഡ്് നിിർമ്മാാണംം l.……………………………………………… l.………………………………………………. l.……………………………………………….. ഗ്രാാമസഭ/വാാർഡ്് സഭകളെ അടുുത്തറിിയുുമ്പോ ോൾ 100% 10:01 RED Nivin Today 10:00 ഭ ആദ്യ ൻ എെൻ്റ വാർഡിെല ാമസ ഇക്കഴിഞ്ഞ ദിവസമാണ് ഞാ ുജനങ്ങൾക്ക് നാടിെൻ്റ വികസനം ാത മായി സന്ദർശിച്ചത്. െപ ങ്കടുക്കാനും അഭി ായം പറയാനും പെ സംബന്ധിച്ച ചർച്ചകളിൽ പങ്കാളി കളാകാനും കഴ ിയുന്ന ത് തീരുമാ നെമടു ക്കു ന്നതിൽ ് േന രിട്ട റിയാൻ കഴിഞ്ഞു. ഒരു ിക്ക എ കാ രമാ െണ ന്ന് എന വാർഡിെലയും േവാട്ടർപട്ടികയിൽ രാ ാമപഞ്ചായത്തിെല ഓേ െക്കാള്ളുന്ന സഭ യാ ണ് ാ മസ ഭ. േപ രുള്ള എ ാവ രും ഉൾ എന്ന േപരിലാണ് അറിയെപ്പടുന്നത്. ഭ നഗരങ്ങളിൽ ഇത് വാർഡ്സ സന ചർച്ചകൾക്കുമാ മ ജനങ്ങളുെട ാമസഭയിൽ ാേദശിക വിക ിച്ചുള്ള ചർച്ചകൾക്കും അവസരം ബന്ധ ജീവിത വിഷയങ്ങൾ സം ിയ പുതിയ അറിവാണ്. കുറഞ്ഞത് ാക ുെമ ന്നത ് എന ിക്ക ് കിട്ട ർക്കുന്നത്. ഉണ്ട ത്ത ിെല ാരി ക്കല ാണ് ാമസഭ വിളിച്ചു േച മൂന്നു മാസ ാക്ക ാനു ള്ള േവ ദി കൂടിയാണ് വും ഉറപ്പ പൗരസമത്വവും തുല്യാവകാശ ംഗത്തിൽ പഞ്ചായത്ത് സിഡൻ്റ് സ ാമസഭ എന്ന് അധ്യക്ഷ ക്ക് േനരിട്ട് മ്മിപ്പ ിച്ചു. ജന ാധി പത ്യ ഭരണ ിയയിൽ ജനങ്ങൾ സര മാണ് ഓർ മടു ക്കാ നുമ ുള്ള അവ ുമാ നെ പങ്കാളി കളാകാനും തീര ഡ് െമമ്പറും െതന്ന് കൺവീനറായ വാർ ാമസഭകൾ വഴി ലഭിക്കുന്ന ാം സജീവ പങ്കാളിത്തം ഉണ്ടാേകണ്ട െയ പറയുകയുണ്ടായി. നമ്മുെട എനിക്ക് േബാധ്യമായി. ് ഇടമാണ് ാമസഭകൾ എന്ന 100 Comments You and 99 others Comment Like 120 സാാമൂൂഹ്യയശാാസ്ത്രംം VII - ഭാാഗംം 2 നിിവിിന്റെ പോ ോസ്റ്റിിൽ നിിന്ന്് താാഴെെപ്പറയുുന്ന കാാര്യയങ്ങൾ കണ്ടെ ത്തൂൂ. പോ ോസ്റ്റിിൽ എന്തിിനെ ക്കുുറിിച്ചാാണ്് പരാാമർശിിക്കുുന്നത്്? ഗ്രാാമസഭയിിൽ ചർച്ചചെ യ്യുുന്ന കാാര്യയങ്ങൾ എന്തെ ല്ലാം ? ഗ്രാാമസഭയിിൽ അധ്യയക്ഷത വഹിിക്കുുന്നതാാര്്? ഗ്രാാമസഭയ്ക്ക്് സമാാനമാായിി നഗരങ്ങളിിലുുള്ള സംംവിിധാാനമേ ത്്? ഗ്രാാമസഭയുുടെെ കൺവീീനർ ആരാാണ്്? ചിിത്രംം 8.2 മുുകളിിൽ നൽകിിയിിരിിക്കുുന്ന നോ ോട്ടീീസുംം ചിിത്രവുംം ശ്രദ്ധിിച്ചല്ലോ ോ. ഗ്രാാമസഭ വിിളിിച്ചുു ചേ ർക്കുുന്നതിിനുുള്ള നോ ോട്ടീീസിിന്റെ യുംം ഗ്രാാമസഭയുുടെെയുംം ചിിത്രങ്ങളാാണിിവ. നോ ോട്ടീീസിിൽ നിിന്ന്് എന്തൊ ൊക്കെ പ്രവർത്തനങ്ങളാാണ്് ഗ്രാാമസഭയിിൽ നടക്കുുന്നതെ ന്ന്് കണ്ടെ ത്തിി പട്ടിികപ്പെ ടുുത്തുുക. l പ്രാാദേ ശിിക വിികസന പ്രവർത്തനങ്ങൾ - ചർച്ചയുംം ആസൂൂത്രണവുംം l l ഗ്രാാമസഭകളുുടെെ പ്രവർത്തനങ്ങളെ ക്കുുറിിച്ച്് നിിങ്ങൾ മനസ്സിിലാാക്കിിയ കാാര്യയങ്ങൾ ക്രോ ോഡീീകരിിച്ച്് കുുറിിപ്പ്് തയ്യാാറാാക്കുുക. ക്ലാാസ്് സഭ ചേ രാം നിിങ്ങളുുടെെ വിിദ്യാ ാലയത്തെ ഒരുു ഗ്രാാമപഞ്ചാായത്താായുംം ക്ലാാസിിനെ ഒരുു വാാർഡാായുംം സങ്കല്പിിച്ച്് നമുുക്കൊ ൊരുു മാാതൃകാാ ‘ക്ലാാസ്് സഭ’ ചേ ർന്നാാലോ ോ? ക്ലാാസ്് ലീീഡർ വാാർഡ്് പ്രതിിനിിധിി ആകട്ടെെ. അധിികാാരംം ജനങ്ങൾക്ക്് 121 ആദ്യയമാായിി നമുുക്ക്് ക്ലാാസ്് സഭയ്ക്കാായിി അംംഗങ്ങളെ ക്ഷണിിക്കാാൻ നോ ോട്ടീീസ്് തയ്യാാറാാക്കാംം. എന്തൊ ൊക്കെ വിിവരങ്ങളാാണ്് നോ ോട്ടീീസിിൽ ഉൾപ്പെ ടുുത്തുുന്നത്്? ക്ലാാസ്് സഭയിിൽ ചർച്ച ചെ യ്യാാൻ ഉദ്ദേ ശിിക്കുുന്ന വിികസന പ്രവർത്തനങ്ങൾ എന്തൊ ൊക്കെ യാാണ്്? l ക്ലാാസ്്മുുറിികൾ ശിിശുുസൗൗഹൃദമാാക്കാാൻ വരുുത്തേ ണ്ട മാാറ്റങ്ങൾ l വിിദ്യാ ാലയ ശുുചിിത്വംം സംംബന്ധിിച്ച പ്രവർത്തനങ്ങൾ l l l ടീീച്ചറുുടെെ സഹാായത്തോ ോടെെ നോ ോട്ടീീസ്് തയ്യാാറാാക്കിി ക്ലാാസ്് സഭ സംംഘടിിപ്പിിക്കുുക. ഗ്രാാമങ്ങൾ അടിിസ്ഥാാനമാാകുുമ്പോ ോൾ ഗാാന്ധിിജിിയുുടെെ സ്വവപ്നംം ചിിത്രംം 8.3 “എന്റെ സങ്കല്പത്തിിലുുള്ള ഗ്രാാമസ്വവരാാജ്് മുുഖ്യയ ആവശ്യയങ്ങൾക്കുുവേ ണ്ടിി അയൽക്കാാരെെ ആശ്രയിിക്കേ ണ്ട ആവശ്യയമിില്ലാാത്തതുംം ആശ്രയംം ഒരുു ആവശ്യയമാായിിത്തീീർന്നാാൽ മാാത്രംം മറ്റുുള്ളവരുുമാായിി പരസ്പര സഹാായത്തിിലേ ർപ്പെ ടുുന്നതുുമാായ ഒരുു പൂൂർണ്ണ റിിപ്പബ്ലിിക്കാാണ്്. അതിിനാാൽ ഓരോ ോ ഗ്രാാമത്തിിന്റെ യുംം പ്രധാാന താാല്പര്യം ം ഭക്ഷ്യയവിിളവുംം തുുണിിക്കാാവശ്യയമാായ പരുുത്തിിയുുടെെ വിിളവുംം വർധിിപ്പിിക്കുുക എന്നതാായിിരിിക്കുംം. കന്നുുകാാലിികൾക്ക്് പ്രത്യേ േകംം സ്ഥലവുംം പ്രാായപൂൂർത്തിിയാായവർക്കുംം കുുട്ടിികൾക്കുംം വിിനോ ോദവുംം വിിനോ ോദശാാലകളും ം വേ ണംം. കൂൂടുുതൽ ഭൂൂമിിയുുണ്ടെ ങ്കിിൽ............................... പണംം സമ്പാാദിിക്കാാവുുന്ന തരത്തിിലുുള്ള ഉൽപന്നങ്ങൾ വിിളയിിച്ചെ ടുുക്കാാൻ ഉപയോ ോഗിിക്കുംം.” (ഹരിിജൻ, 26-7-1942, ഗാാന്ധിി സാാഹിിത്യയസംംഗ്രഹംം) ഗ്രാാമങ്ങളുുടെെ വിികസനത്തെ ക്കുുറിിച്ച്് ഗാാന്ധിിജിിയുുടെെ കാാഴ്്ചപ്പാാടുുകൾ എന്തെ ല്ലാാമാാണെ ന്ന്് കണ്ടെ ത്തുുക. l ഗ്രാാമത്തിിന്റെ പ്രധാാന ആവശ്യയങ്ങളിിൽ സ്വവയംംപര്യാ ാപ്തത കൈൈവരിിക്കുുക. l l l l 122 സാാമൂൂഹ്യയശാാസ്ത്രംം VII - ഭാാഗംം 2 ഇന്ത്യയയുുടെെ ആത്മാാവ്് ഗ്രാാമങ്ങളിിലാാണ്് കുുടിികൊ ൊള്ളുുന്നതെ ന്നുംം ഗ്രാാമങ്ങളുുടെെ വിികസനത്തിിലൂൂടെെ മാാത്രമേ രാാജ്യയപുുരോ ോഗതിി സാാധ്യയമാാകൂൂ എന്നുുമാാണ്് ഗാാന്ധിിജിി വിിശ്വവസിിച്ചത്്. ജനാാധിിപത്യയഭരണത്തിിന്റെ അടിിസ്ഥാാന ഘടകംം ഗ്രാാമങ്ങളാായതിിനാാൽ പഞ്ചാായത്തുുകളുുടെെ അധിികാാരംം എത്രത്തോ ോളംം വർധിിക്കുുന്നുുവോ ോ അത്രത്തോ ോളംം അത്് ജനക്ഷേ മകരമാായിിരിിക്കുംം. സ്വവയംംഭരണ ഗവൺമെെന്റ്് എന്ന അർഥത്തിിലാാണ്് ഗാാന്ധിിജിി ഗ്രാാമസ്വവരാാജിിനെ വിിശേ ഷിിപ്പിിച്ചത്്. ഗാാന്ധിിജിി സ്വവപ്നംം കണ്ട ഗ്രാാമസ്വവരാാജ്് നടപ്പിിൽ വരുുത്തുുന്നതിിനുുള്ള മാാർഗമാാണ്് അധിികാാര വിികേ ന്ദ്രീീകരണംം. ജനങ്ങളിിലേ ക്ക്് അധിികാാരംം വിികേ ന്ദ്രീീകരിിക്കപ്പെ ടുുമ്പോ ോഴാാണ്് ‘ഗ്രാാമസ്വവരാാജ്്’ എന്ന സങ്കല്പംം പൂൂർണ്ണമാാകുുന്നത്്. അധിികാാരംം വിികേ ന്ദ്രീീകരിിക്കുുമ്പോ ോൾ ഗ്രാാമപഞ്ചാായത്ത്് ഇടപെ ട്ടുു : പാാലംം പണിി വേ ഗത്തിിൽ അർഹരാായവരെെ കണ്ടെ ത്താാൻ പൂൂർത്തിിയാായിി ഗ്രാാമസഭയിിൽ പ്രത്യേ േക സമിിതിി: സ്വവപ്നഭവനംം പദ്ധതിി യാാഥാാർഥ്യയമാായിി വാാർഡുുവിികസന സമിിതിി സജീീവമാായിി : കർഷക കൂൂട്ടാായ്്മ ഉണർന്നുു : എല്ലാാവർക്കുംം കൊ ൊയ്്ത്തുുയന്ത്രങ്ങൾ കുുടിിനീീർ സുുലഭംം പാാടത്തേ ക്ക്് ജനങ്ങൾ മുുൻകൈൈയെ ടുുത്തുു : ജനപങ്കാാളിിത്തമേ റിി : പാാതയോ ോരങ്ങളിിൽ തണൽ ഗ്രാാമത്തിിലെ റോ ോഡുുകൾ വിിരിിഞ്ഞുു സജ്ജംം, സഞ്ചാാരയോ ോഗ്യം ം മുുകളിിൽ കൊ ൊടുുത്തിിട്ടുുള്ള കൊ ൊളാാഷിിൽ നിിന്നുംം , ജനപങ്കാാളിിത്തംം കൊ ൊണ്ട്് വിിജയംംവരിിച്ച പ്രാാദേ ശിിക വിികസനപദ്ധതിികൾ ഏതൊ ൊക്കെ യാാണെ ന്ന്് തിിരിിച്ചറിിഞ്ഞല്ല്ലോ ോ. അധിികാാരംം ചിിലരിിൽ മാാത്രംം കേ ന്ദ്രീീകരിിക്കുുമ്പോ ോഴല്ല പകരംം എല്ലാാ ജനങ്ങളിിലേ ക്കുംം വിികേ ന്ദ്രീീകരിിക്കപ്പെ ടുുമ്പോ ോഴാാണ്് ജനാാധിിപത്യംം അർഥപൂൂർണ്ണമാാകുുന്നത്്. ഇത്തരത്തിിൽ ഒരുു രാാഷ്ട്രീീയ വ്യയവസ്ഥയിിലോ ോ ഭരണസംംവിിധാാനത്തിിലോ ോ തീീരുുമാാനങ്ങൾ എടുുക്കാാനുംം നടപ്പിിലാാക്കാാനുുമുുള്ള അധിികാാരംം ജനങ്ങളിിലേ ക്ക്് നിിയമപരമാായിി കൈൈമാാറുുന്നതാാണ്് അധിികാാരവിികേ ന്ദ്രീീകരണംം. അധിികാാരംം ജനങ്ങൾക്ക്് 123 അധിികാാരകേ ന്ദ്രീീകരണംം ഭരണകാാര്യയങ്ങളിിൽ തീീരുുമാാനമെെടുുക്കുുന്നതിിനുംം നടപ്പിിലാാക്കുുന്നതിിനുുമുുള്ള അധിികാാരംം ചിിലരിിൽ മാാത്രംം നിിക്ഷിിപ്തമാാകുുന്നതാാണ്് അധിികാാരകേ ന്ദ്രീീകരണംം. ഇവിിടെെ സാാധാാരണക്കാാർക്ക്് ഭരണകാാര്യയങ്ങളിിൽ പങ്കാാളിികളാാകാാനുുള്ള അവസരംം താാരതമ്യേ േന കുുറവാാണ്്. അധിികാാരവിികേ ന്ദ്രീീകരണംം : സവിിശേ ഷതകൾ പ്രാാദേ ശിിക വിികസനത്തിിന്് പ്രാാധാാന്യംം പൊ ൊതുുജനങ്ങൾക്ക്് ഭരണകാാര്യയങ്ങളിിൽ വിികസനാാവശ്യയങ്ങൾക്ക്് കൂൂടുുതൽ അധിികാാരവുംം മുുൻഗണന നിിശ്ചയിിക്കാാൻ പങ്കാാളിിത്തവുംം അധിികാാര കഴിിയുുന്നുു വിികേ ന്ദ്രീീകരണംം സ്ത്രീീകൾക്കുംം മറ്റുു പ്രാാദേ ശിിക സമ്പദ്് പാാർശ്വവവൽക്കരിിക്കപ്പെ ട്ടവർക്കുംം വ്യയവസ്ഥയുുടെെ നേ തൃശേ ഷിിയുംം വിികസനംം ഭരണപരിിചയവുംം കൈൈവരുുന്നുു മുുകളിിൽ കൊ ൊടുുത്തിിട്ടുുള്ള ആശയപടംം ശ്രദ്ധിിച്ചല്ലോ ോ. വിികേ ന്ദ്രീീകരണത്തിിന്റെ സവിിശേ ഷതകൾ ചർച്ച ചെ യ്ത്് വിിവരണംം തയ്യാാറാാക്കുുക. അധിികാാരവിികേ ന്ദ്രീീകരണംം കാാലങ്ങളിിലൂൂടെെ... പുുരാാതനകാാലംം മുുതൽ നമ്മുുടെെ രാാജ്യയത്ത്് നിിലനിിന്നിിരുുന്ന ഗ്രാാമീീണ ഭരണ വ്യയവസ്ഥയാായിിരുുന്നുു പഞ്ചാായത്ത്്. ഗ്രാാമജീീവിിതത്തിിന്റെ സിിരാാകേ ന്ദ്രങ്ങൾ ആയിിരുുന്നുു അവ. പഞ്ച (അഞ്ച്്), ആയത്് (യോ ോഗംം അഥവാാ സമ്മേ ളനംം) എന്നീീ സംംസ്്കൃത പദങ്ങൾ ചേ ർന്നാാണ്് പഞ്ചാായത്ത്് എന്ന പദംം രൂൂപപ്പെ ട്ടത്്. ബ്രിിട്ടീീഷ്് ആധിിപത്യയത്തോ ോടെെ ഇന്ത്യയയിിൽ പഞ്ചാായത്ത്് ഭരണസംംവിിധാാനംം ദുുർബലമാാകാാൻ തുുടങ്ങിി. എന്നാാൽ 1882-ൽ റിിപ്പൺ പ്രഭുു ബ്രിിട്ടീീഷ്് ഇന്ത്യയയിിൽ കൊ ൊണ്ടുുവന്ന പരിിഷ്്കാാരങ്ങളാാണ്് തദ്ദേ ശസ്വവയംംഭരണ സ്ഥാാപനങ്ങൾക്ക്് പുുതുുജീീവൻ നൽകിിയത്്. 1935-ലെ ഗവൺമെെന്റ്് ഓഫ്് ഇന്ത്യയ ആക്ട്് നിിലവിിൽ വന്നതോ ോടുുകൂൂടിി പ്രാാദേ ശിിക ഭരണ സ്ഥാാപനങ്ങൾക്ക്് കൂൂടുുതൽ അധിികാാരങ്ങൾ നൽകുുകയുംം അവ പുുനഃഃസംംഘടിിപ്പിിക്കപ്പെ ടുുകയുംം ചെ യ്തുു. 124 സാാമൂൂഹ്യയശാാസ്ത്രംം VII - ഭാാഗംം 2 അധിികാാരവിികേ ന്ദ്രീീകരണംം ഭരണഘടനയിിൽ ഇന്ത്യയൻ ഭരണഘടനയിിൽ നിിർദേ ശകതത്വവങ്ങളുുടെെ ഭാാഗമാായിി അനുുഛേ ദംം 40-ൽ ആണ്് പഞ്ചാായത്തുുകളുുടെെ രൂൂപീീകരണത്തെ ക്കുുറിിച്ച്് പ്രതിിപാാദിിക്കുുന്നത്്. എങ്കിിലുംം ശക്തമാായ പ്രാാദേ ശിിക ഭരണസംംവിിധാാനത്തിിന്റെ അഭാാവംം ഇന്ത്യയയിിലെ ഗ്രാാമീീണവിികസന പ്രവർത്തനങ്ങളെ പ്രതിികൂൂലമാായിി ബാാധിിച്ചുു. ഇത്് പരിിഹരിിക്കുുന്നതിിനുംം പ്രാാദേ ശിിക ഭരണസംംവിിധാാനംം ശക്തിിപ്പെ ടുുത്തുുന്നതിിനുുമാായിി നിിരവധിി കമ്മിിറ്റിികൾ നിിയോ ോഗിിക്കപ്പെ ട്ടുു. അവയിിൽ പ്രധാാനപ്പെ ട്ടവയാാണ്് ബൽവന്ത്്റാായ്് മേ ത്തയുുടെെയുംം അശോ ോക്് മേ ത്തയുുടെെയുംം നേ തൃത്വവത്തിിൽ രൂൂപീീകരിിക്കപ്പെ ട്ട കമ്മിിറ്റിികൾ. ബൽവന്ത്്റാായ്് മേ ത്ത കമ്മിിറ്റിി അശോ ോക്് മേ ത്ത കമ്മിിറ്റിി ശിിപാാർശ (1957) ശിിപാാർശ (1978) l ത്രിിതലപഞ്ചാായത്ത്് സംംവിിധാാനംം- l ദ്വിി തലപഞ്ചാായത്ത്് സംംവിിധാാനംം- ഗ്രാാമപഞ്ചാായത്ത്്, പഞ്ചാായത്ത്് സമിിതിി, മണ്ഡൽ പഞ്ചാായത്ത്്, ജിില്ലാാപരിിഷത്ത്് ജിില്ലാാപരിിഷത്ത്് എന്നിിവ എന്നിിവ l ആസൂൂത്രണ വിികസന l ജിില്ലാാപരിിഷത്തിിനാായിിരിിക്കുംം ജിില്ലാാതല പ്രവർത്തനങ്ങൾക്കുുള്ള അധിികാാരംം ആസൂൂത്രണ ചുുമതല, മണ്ഡൽ പഞ്ചാായത്ത്് സമിിതിികൾക്ക്്, പഞ്ചാായത്തുുകൾക്ക്് ഗ്രാാമങ്ങളുുടെെ മേ ൽനോ ോട്ടവുംം സംംഘാാടനവുംം ജിില്ലാാ ചുുമതല പരിിഷത്തിിന്് l ഗ്രാാമപഞ്ചാായത്തുുകളിിൽ പ്രത്യയക്ഷ l പഞ്ചാായത്തുു സ്ഥാാപനങ്ങൾക്ക്് തിിരഞ്ഞെ ടുുപ്പ്് ഭരണഘടനാാസാാധുുത l ജിില്ലാാപരിിഷത്ത്്, പഞ്ചാായത്തുുസമിിതിി l പട്ടിികജാാതിി - പട്ടിികവർഗ സംംവരണംം എന്നിിവിിടങ്ങളിിലേ ക്ക്് പരോ ോക്ഷ തിിരഞ്ഞെ ടുുപ്പ്് മുുകളിിൽ നൽകിിയിിട്ടുുള്ള രണ്ട്് കമ്മിിറ്റിികളുുടെെയുംം കൂൂടുുതൽ വിിവരങ്ങൾ ഉൾപ്പെ ടുുത്തിി പാാനൽ ചർച്ച സംംഘടിിപ്പിിക്കുുക. തുുടക്കംം രാാജസ്ഥാാനിിൽ ബൽവന്ത്്റാായ്് മേ ത്ത കമ്മിിറ്റിിയുുടെെ ശിിപാാർശ പ്രകാാരംം ഇന്ത്യയയിിൽ ആദ്യയമാായിി പഞ്ചാായത്തീീരാാജ്് സംംവിിധാാനംം നടപ്പിിൽ വന്നത്് രാാജസ്ഥാാനിിലാാണ്്. 1959 ഒക്ടോ ോബർ രണ്ടിിന്് രാാജസ്ഥാാനിിലെ നാാഗൌ ൌർ ജിില്ലയിിൽ പ്രധാാനമന്ത്രിി ജവഹർലാാൽ നെ ഹ്് റുു പദ്ധതിി ഉദ്് ഘാാടനംം ചെ യ്തുു. അതേ വർഷംം തന്നെ ആന്ധ്രാാപ്രദേ ശിിലുംം തുുടർന്ന്് തമിിഴ്്നാാട്ടിിലുംം പശ്ചിിമ ബംംഗാാളിിലുംം ചിിത്രംം 8.4 പഞ്ചാായത്തീീരാാജ്് സംംവിിധാാനംം നിിലവിിൽ വന്നുു. അധിികാാരംം ജനങ്ങൾക്ക്് 125 ഭരണഘടനാാഭേ ദഗതിി അധിികാാരവിികേ ന്ദ്രീീകരണവുുമാായിി ബന്ധപ്പെ ട്ട വിിവിിധ കമ്മിിറ്റിികളുുടെെ ശിിപാാർശകൾ രാാജ്യയവ്യാാ പകമാായിി നടപ്പാാക്കുുന്നതിിലെ കാാലതാാമസംം തദ്ദേ ശ സ്വവയംംഭരണ സ്ഥാാപനങ്ങളുുടെെ ശാാക്തീീകരണത്തിിനുംം , ഏകീീകൃത ഘടനയ്ക്കുംം തടസ്സമാായിി. അതിിനാാൽ തദ്ദേ ശ സ്വവയംംഭരണ സ്ഥാാപനങ്ങൾക്ക്് ഭരണഘടനാാസാാധുുത നൽകുുവാാൻ തീീരുുമാാനിിച്ചുു. 1992-ലെ 73, 74 ഭരണഘടനാാഭേ ദഗതിികൾ പ്രകാാരംം തദ്ദേ ശസ്വവയംംഭരണ സ്ഥാാപനങ്ങൾക്ക്് കൂൂടുുതൽ അധിികാാരങ്ങൾ ലഭ്യയമാായിി. 73-ാം ഭരണഘടനാാഭേ ദഗതിിയിിലൂൂടെെ പഞ്ചാായത്തീീരാാജ്് നിിയമവുംം 74-ാം ഭരണഘടനാാഭേ ദഗതിിയിിലൂൂടെെ നഗരപാാലിിക നിിയമവുംം നിിലവിിൽ വന്നുു. 73-ാം ഭരണഘടനാാഭേ ദഗതിി 74-ാം ഭരണഘടനാാഭേ ദഗതിി പഞ്ചാായത്തീീരാാജ്് സംംവിിധാാനംം നഗരപാാലിിക സംംവിിധാാനംം ഗ്രാാമസഭകളുുടെെ രൂൂപീീകരണംം വാാർഡ്് സഭകളുുടെെ രൂൂപീീകരണംം ഭരണ കാാലാാവധിി അഞ്ചുുവർഷംം ഭരണ കാാലാാവധിി അഞ്ചുുവർഷംം പട്ടിികജാാതിി - പട്ടിികവർഗ സംംവരണംം പട്ടിികജാാതിി - പട്ടിികവർഗ സംംവരണംം വനിിതാാ സംംവരണംം വനിിതാാ സംംവരണംം തിിരഞ്ഞെ ടുുപ്പ്് ചുുമതല സംംസ്ഥാാന തിിരഞ്ഞെ ടുുപ്പ്് ചുുമതല സംംസ്ഥാാന തിിരഞ്ഞെ ടുുപ്പ്് കമ്മീീഷന്് തിിരഞ്ഞെ ടുുപ്പ്് കമ്മീീഷന്് അഞ്ചുു വർഷത്തിിലൊ ൊരിിക്കൽ അഞ്ചുു വർഷത്തിിലൊ ൊരിിക്കൽ ധനകാാര്യയ കമ്മീീഷൻ ധനകാാര്യയ കമ്മീീഷൻ ത്രിിതല പഞ്ചാായത്ത്് സംംവിിധാാനംം- രണ്ടുുതരംം നഗര തദ്ദേ ശഭരണ ഗ്രാാമപഞ്ചാായത്ത്്, ബ്ലോ ോക്ക്് പഞ്ചാായത്ത്്, സ്ഥാാപനങ്ങൾ നഗർ പഞ്ചാായത്ത്്, ജിില്ലാാ പഞ്ചാായത്ത്് മുുനിിസിിപ്പൽ കൗൗൺസിിൽ (കേ രളത്തിിൽ മുുനിിസിിപ്പാാലിിറ്റിി/കോ ോർപ്പറേ ഷൻ) 73, 74 ഭരണഘടന ഭേ ദഗതിികൾ അടിിസ്ഥാാനമാാക്കിി ക്ലാാസിിൽ പ്രശ്നോ ോത്തരിി സംംഘടിിപ്പിിക്കുുക. l ഇന്ത്യയയിിലെ ഗ്രാാമീീണ അധിികാാരവിികേ ന്ദ്രീീകരണ സംംവിിധാാനംം ഏത്് പേ രിിൽ അറിിയപ്പെ ടുുന്നുു? l പഞ്ചാായത്തീീരാാജ്് സംംവിിധാാനത്തിിന്റെ അടിിസ്ഥാാന ഘടകംം ഏത്്? l......................................................................................................... l......................................................................................................... 126 സാാമൂൂഹ്യയശാാസ്ത്രംം VII - ഭാാഗംം 2 ബൽവന്ത്്റാായ്് മേ ത്ത, അശോ ോക്് മേ ത്ത കമ്മിിറ്റിികളുുടെെ ഏതൊ ൊക്കെ നിിർദേ ശങ്ങളാാണ്് 73, 74 ഭരണഘടനാാഭേ ദഗതിിയിിൽ ഉൾപ്പെ ടുുത്തിിയിിരിിക്കുു ന്നതെ ന്ന്് കണ്ടെ ത്തിി പട്ടിികപ്പെ ടുുത്തുുക. l ത്രിിതല പഞ്ചാായത്ത്് സംംവിിധാാനംം l l l കേ രളത്തിിലെ തദ്ദേ ശസ്വവയംംഭരണ സ്ഥാാപനങ്ങൾ - ഘടന പഞ്ചാായത്തീീരാാജ്് നഗരപാാലിിക സംംവിിധാാനംം സംംവിിധാാനംം ജിില്ലാാ പഞ്ചാായത്ത്് മുുനിിസിിപ്പൽ മുുനിിസിിപ്പൽ കൗൗൺസിിൽ കോ ോർപ്പറേ ഷൻ ബ്ലോ ോക്ക്് പഞ്ചാായത്ത്് (Municipality) (Corporation) ഗ്രാാമപഞ്ചാായത്ത്് നിിങ്ങളുുടെെ തദ്ദേ ശസ്വവയംംഭരണ സ്ഥാാപനങ്ങളെ സംംബന്ധിിച്ച വിിവരങ്ങൾ കണ്ടെ ത്തിി എഴുുതുുക. l ഗ്രാാമപഞ്ചാായത്ത്് l ഗ്രാാമപഞ്ചാായത്ത്് വാാർഡ്് മെെമ്പർ l ഗ്രാാമപഞ്ചാായത്ത്് പ്രസിിഡന്റ്് l ബ്ലോ ോക്ക്്പഞ്ചാായത്ത്് l ബ്ലോ ോക്ക്്പഞ്ചാായത്ത്് പ്രസിിഡന്റ്് l ജിില്ലാാപഞ്ചാായത്ത്് l ജിില്ലാാപഞ്ചാായത്ത്് പ്രസിിഡന്റ്് l മുുനിിസിിപ്പാാലിിറ്റിി l മുുനിിസിിപ്പൽ കൗൗൺസിിലർ അധിികാാരംം ജനങ്ങൾക്ക്് 127 l മുുനിിസിിപ്പൽ ചെ യർപേ ഴ്്സൺ l കോ ോർപ്പറേ ഷൻ l കോ ോർപ്പറേ ഷൻ കൗൗൺസിിലർ l മേ യർ ജനകീീയാാസൂൂത്രണംം കേ രളത്തിിൽ 73, 74 ഭരണഘടനാാഭേ ദഗതിികളെ തുുടർന്ന്് 1996-ൽ കേ രളത്തിിൽ നടപ്പിിലാാക്കിിയ അധിികാാര വിികേ ന്ദ്രീീകരണ പ്രക്രിിയ ‘ജനകീീയാാസൂൂത്രണംം’ എന്ന പേ രിിൽ അറിിയപ്പെ ടുുന്നുു. പ്രാാദേ ശിിക ഭരണസംംവിിധാാനത്തിിന്് കൂൂടുുതൽ അധിികാാരങ്ങളും ം ചുുമതലകളും ം നൽകിി അവ നടപ്പിിലാാക്കുുന്നതിിനാാവശ്യയമാായ ഉദ്യോ ോ ഗസ്ഥർ, സ്ഥാാപനങ്ങൾ, ഫണ്ട്് എന്നിിവ ലഭ്യയമാാക്കാാൻ ജനകീീയാാസൂൂത്രണംം വഴിിയൊ ൊരുുക്കിി. ഈ ഭരണഘടനാാഭേ ദഗതിികളുുടെെ ഫലമാായിി തദ്ദേ ശ സ്വവയംംഭരണ സ്ഥാാപനങ്ങളിിൽ 33% സ്ത്രീീസംംവരണംം ഏർപ്പെ ടുുത്തിിയിിരുുന്നുു. തുുടർന്ന്്, 2005-ലെ പഞ്ചാായത്തീീരാാജ്് ആക്ട്് ഭേ ദഗതിിയിിലൂൂടെെ തദ്ദേ ശ സ്വവയംംഭരണ സ്ഥാാപനങ്ങളിിലെ സ്ത്രീീ പ്രാാതിിനിിധ്യംം 50% ആയിി ഉയർത്തിി. തദ്ദേ ശസ്വവയംംഭരണ സ്ഥാാപനങ്ങളുുടെെ പദ്ധതിി വിിഹിിതത്തിിൽ 10% സ്ത്രീീകൾക്കുു മാാത്രമുുള്ള പദ്ധതിികൾക്കാായിി മാാറ്റിിവയ്ക്കുുന്നുുണ്ട്്. അങ്ങനെ കാാര്യയക്ഷമമാായ അധിികാാര വിികേ ന്ദ്രീീകരണ പ്രക്രിിയയിി ലൂൂടെെ കേ രളംം രാാജ്യയത്തിിന്് മാാതൃകയാായിി... ചുുമതലകൾ പലവിിധംം തദ്ദേ ശസ്വവയംംഭരണ സ്ഥാാപനത്തിിന്് മുുന്നിിൽ പ്രദർശിിപ്പിിച്ചിിരിിക്കുുന്ന ബോ ോർഡ്് നിിരീീക്ഷിിക്കൂൂ. എന്തൊ ൊക്കെ ചുുമതലകളും ം സേ വനങ്ങളുുമാാണ്് അവ നിിർവഹിിക്കുുന്നത്്. ജനന-മരണങ്ങൾ രജിിസ്റ്റർ ചെ യ്യൽ സ്ഥിിതിിവിിവര കണക്കുുകൾ ശേ ഖരിിക്കൽ പ്രാാഥമിിക വിിദ്യാ ാലയങ്ങളുുടെെ മേ ൽനോ ോട്ടവുംം ചുുമതലയുംം മാാതൃ-ശിിശുു വിികസനംം കെ ട്ടിിടനിിർമ്മാാണത്തിിന്് അനുുമതിി നൽകൽ പരമ്പരാാഗത ജലസ്രോ ോതസ്സുുകൾ സംംരക്ഷിിക്കൽ മാാലിിന്യയ നിിർമാാർജനംം വളർത്തുുനാായകൾക്ക്് ലൈൈസൻസ്് നൽകൽ 128 സാാമൂൂഹ്യയശാാസ്ത്രംം VII - ഭാാഗംം 2 നിിങ്ങളുുടെെ കുുടും ംബത്തിിന്് തദ്ദേ ശസ്വവയംംഭരണ സ്ഥാാപനത്തിിൽ നിിന്നുംം ലഭിിച്ച സേ വനങ്ങൾ എന്തൊ ൊക്കെ യാാണ്്? ചർച്ച ചെ യ്യുുക. തദ്ദേ ശസ്വവയംംഭരണ സ്ഥാാപനങ്ങളുുടെെ ചുുമതലകളെ ക്കുുറിിച്ച്് കൂൂടുുതൽ അറിിയാാൻ നിിങ്ങളുുടെെ ജനപ്രതിിനിിധിികളുുമാായിി അഭിിമുുഖംം നടത്തുുന്നതിിനാാവശ്യയമാായ ചോ ോദ്യാ ാവലിി തയ്യാാറാാക്കുുക. വരുുമാാനംം വിിവിിധ സ്രോ ോതസ്സുുകളിിലൂൂടെെ മിിഴിി : മുുത്തശ്ശീീ, ഇന്നുു ഞങ്ങൾ പഞ്ചാായത്തിിന്റെ ചുുമതലകളെ ക്കുുറിിച്ച്് പഠിിച്ചല്ലോ ോ. ചിിത്രംം 8.3 മുുത്തശ്ശിി : ആഹാാ! എന്തൊ ൊക്കെ ചിിത്രംം 8.4 കാാര്യയങ്ങൾ പഠിിച്ചുു? മിിഴിി : സാംംക്രമിിക രോ ോഗങ്ങൾ തടയുുക, ജലാാശയങ്ങൾ സംംരക്ഷിിക്കുുക, ജനന-മരണങ്ങൾ ചിിത്രംം 8.5 രജിിസ്റ്റർ ചെ യ്യുുക അങ്ങനെ പലതുംം. മുുത്തശ്ശിി മുുൻപ്് പഞ്ചാായത്ത്് ചിിത്രംം 8.6 പ്രസിിഡന്റാായിിരുുന്നല്ലോ ോ, ഇതൊ ൊക്കെ ചെ യ്യാാനുുള്ള വരുുമാാനംം പഞ്ചാായത്തിിന്് എവിിടെെനിിന്നാാണ്് ലഭിിക്കുുന്നതെ ന്ന്് പറയാാമോ ോ? മുുത്തശ്ശിി : മിിടുുക്കിി ! നല്ല ചോ ോദ്യം ം. പഞ്ചാായത്തിിന്് വിിവിിധതരംം വരുുമാാന മാാർഗങ്ങൾ ഉണ്ട്്. ഉദാാഹരണമാായിി, കേ ന്ദ്രസംംസ്ഥാാന ഗവൺമെെന്റുുകളിിൽ നിിന്ന്് ലഭിിക്കുുന്ന ഫണ്ടുുകളും ം ഗ്രാാന്റുുകളുുമുുണ്ട്്. കൂൂടാാതെ കെ ട്ടിിട നിികുുതിി, തൊ ൊഴിിൽ നിികുുതിി, വിിനോ ോദ നിികുുതിി തുുടങ്ങിി പലതരംം നിികുുതിികളിിൽ നിിന്നുംം പഞ്ചാായത്തുുകൾക്ക്് വരുുമാാനംം ലഭിിക്കുുന്നുുണ്ട്്. ചിിത്രംം 8.7 മിിഴിി : മുുത്തശ്ശീീ, കഴിിഞ്ഞ ദിിവസംം അച്ഛൻ കെ ട്ടിിടത്തിിന്റെ പെ ർമിിറ്റ്് എടുുക്കാാൻ ഫീീസടച്ചിിരുുന്നല്ലോ ോ, അതുംം പഞ്ചാായത്തിിന്റെ വരുുമാാന മാാർഗത്തിിൽ പെ ടിില്ലേ ? മുുത്തശ്ശിി : അതെ , അതുുമുുൾപ്പെ ടും ം. പെ ർമിിറ്റ്്, രജിിസ്്ട്രേ ഷൻ മുുതലാായവയിിൽ നിിന്നുുള്ള ഫീീസുുകളും ം, ബസ്് സ്റ്റാാൻഡ്്, പഞ്ചാായത്തിിന്റെ ഉടമസ്ഥതയിിലുുള്ള മാാർക്കറ്റുുകൾ, മൈൈതാാനംം എന്നിിവ ഉപയോ ോഗിിക്കുുന്നവരിിൽ നിിന്നുുള്ള ഫീീസുുകളും ം പഞ്ചാായത്ത്് ചുുമത്തുുന്ന പിിഴകളും ം വരുുമാാനമാാർഗത്തിിൽപ്പെ ടും ം. മിിഴിി : ആഹാാ ! അപ്പോ ോൾ ഇത്രയേ റെെ വരുുമാാന മാാർഗങ്ങൾ ഉണ്ടല്ല്ലേ േ ! ചിിത്രംം 8.8 അധിികാാരംം ജനങ്ങൾക്ക്് 129 മുുത്തശ്ശിി : ഉണ്ട്്. പക്ഷേ , ഓരോ ോ പഞ്ചാായത്തുംം സ്ഥിിതിി ചെ യ്യുുന്ന പ്രദേ ശത്തിിന്റെ സ്വവഭാാവമനുുസരിിച്ച്് വരുുമാാനത്തിിൽ വ്യയത്യാാ സംം വരും ം എന്നതുു മറക്കണ്ട. പ്രാാദേ ശിിക വിികസനംം സാാധ്യയമാാകണമെെങ്കിിൽ പഞ്ചാായത്തിിന്് ധാാരാാളംം വരുുമാാനംം വേ ണ്ടേ ? ഇത്് മാാത്രമല്ല, സർക്കാാർ അംംഗീീകാാരത്തോ ോടെെ വിിവിിധതരംം വാായ്പകളും ം, ഗുുണഭോ ോക്താാക്കളിിൽ നിിന്ന്് ഈടാാക്കുുന്ന വിിഹിിതങ്ങളും ം, നിിബന്ധനകളോ ോടുുകൂൂടിി സ്വീീ കരിിക്കുുന്ന സംംഭാാവനകളും ം വരുുമാാനത്തിിൽ ഉൾപ്പെ ടുുന്നുുണ്ട്് കേ ട്ടോ ോ. മുുകളിിൽ കൊ ൊടുുത്തിിട്ടുുള്ള സംംഭാാഷണത്തിിൽ നിിന്നുംം തദ്ദേ ശസ്വവയംംഭരണ സ്ഥാാപനങ്ങളുുടെെ വിിവിിധ വരുുമാാന സ്രോ ോതസ്സുുകൾ ഏതൊ ൊക്കെ യാാണെ ന്ന്് കണ്ടെ ത്തിി പട്ടിിക പൂൂർത്തീീകരിിക്കുുക. l വിിവിിധ തരംം നിികുുതിികൾ l l l പ്രതിിസന്ധിികൾ, വെ ല്ലുുവിിളിികൾ അധിികാാരവിികേ ന്ദ്രീീകരണത്തിിലൂൂടെെ കേ രളംം ജനകീീയാാസൂൂത്രണമുുൾപ്പെ ടെെ ഏറെെ നേ ട്ടങ്ങൾ സ്വാാ യത്തമാാക്കിിയെ ങ്കിിലുംം നിിരവധിി വെ ല്ലുുവിിളിികളും ം നേ രിിടുുന്നുുണ്ട്്. ‘തദ്ദേ ശസ്വവയംംഭരണ സ്ഥാാപനങ്ങൾ നേ രിിടുുന്ന വെ ല്ലുുവിിളിികൾ’ എന്ന വിിഷയത്തിിൽ മിിലൻ തയ്യാാറാാക്കിിയ സെ മിിനാാർ പ്രബന്ധത്തിിന്റെ പ്രസക്ത ഭാാഗങ്ങൾ ചുുവടെെ ചേ ർക്കുുന്നുു. തദ്ദേ ശസ്വവയംംഭരണ l പദ്ധതിിവിിഹിിതംം സ്ഥാാപനങ്ങൾ നേ രിിടുുന്ന സമയബന്ധിിതമാായിി ലഭിിക്കാാത്ത വെ ല്ലുുവിിളിികൾ അവസ്ഥ l വിികേ ന്ദ്രീീകരണംം പൂൂർണ്ണമാായുംം അധിികാാരവിികേ ന്ദ്രീീകരണംം കാാൽനൂൂറ്റാാണ്ട്് പിിന്നിിടുുമ്പോ ോൾ നടപ്പാാക്കപ്പെ ടാാത്ത സാാഹചര്യം ം നേ ട്ടങ്ങൾ മാാത്രംം l ഗ്രാാമസഭകളിിലെ കുുറഞ്ഞ ഉയർത്തിിപ്പിിടിിക്കാാതെ ജനപങ്കാാളിിത്തംം പരിിമിിതിികൾ കൂൂടിി തിിരിിച്ചറിിഞ്ഞ്് l ഗ്രാാമീീണ മേ ഖലയിിലെ കൂൂടുുതൽ കാാര്യയക്ഷമമാായിി പഞ്ചാായത്തുുകളുുടെെ തനതുു പ്രവർത്തിിക്കേ ണ്ടത്് അനിിവാാര്യയമാാണ്്. വരുുമാാനത്തിിലെ കുുറവ്് തദ്ദേ ശസ്വവയംംഭരണ സ്ഥാാപനങ്ങൾ നേ രിിടുുന്ന പ്രധാാന വെ ല്ലുുവിിളിികളും ം l ഭൗ തിികസാാഹചര്യയങ്ങളുുടെെ പ്രശ്നങ്ങളും ം ചുുവടെെ ചേ ർക്കുുന്നുു. അപര്യാ ാപ്തത 130 സാാമൂൂഹ്യയശാാസ്ത്രംം VII - ഭാാഗംം 2 നിിങ്ങളുുടെെ തദ്ദേ ശസ്വവയംംഭരണ സ്ഥാാപനത്തെ ക്കുുറിിച്ചുുള്ള ഒരുു ലഘുുലേ ഖ തയ്യാാറാാക്കിി ക്ലാാസിിൽ അവതരിിപ്പിിക്കുുക. ‘ഞാാൻ പഞ്ചാായത്ത്് പ്രസിിഡന്റ്്/മുുനിിസിിപ്പൽ ചെ യർപേ ഴ്്സൺ/കോ ോർപ്പറേ ഷൻ മേ യർ ആയാാൽ’ നിിങ്ങളുുടെെ ആശയങ്ങൾ ക്ലാാസിിൽ അവതരിിപ്പിിക്കുുക. ജനാാധിിപത്യംം അർഥവത്താാകുുന്നത്് അധിികാാരത്തിിൽ ജനങ്ങളും ം പങ്കാാളിികളാാകുുമ്പോ ോഴാാണ്്. അധിികാാരവിികേ ന്ദ്രീീകരണംം ഇതുുറപ്പാാക്കുുന്നുു. ഒരുു സമൂൂഹത്തിിലെ എല്ലാാ വിിഭാാഗംം ജനങ്ങളെ യുംം ഭരണത്തിിൽ പങ്കാാളിികളാാക്കുുന്ന പ്രക്രിിയ കൂൂടിിയാാണിിത്്. അതുുകൊ ൊണ്ടുുതന്നെ അധിികാാര വിികേ ന്ദ്രീീകരണത്തിിലെ വെ ല്ലുുവിിളിികൾ തരണംം ചെ യ്തുംം അവ പരിിഹരിിച്ചുംം മുുന്നോ ോട്ടുു പോ ോകേ ണ്ടത്് ജനാാധിിപത്യംം ശക്തിിപ്പെ ടുുത്തുുന്നതിിന്് അനിിവാാര്യയമാാണ്്. തുുടർപ്രവർത്തനങ്ങൾ l തദ്ദേ ശസ്വവയംംഭരണസ്ഥാാപനങ്ങളുുടെെ പ്രവർത്തനങ്ങളെ ക്കുുറിിച്ചറിിയാാൻ ജനപ്രതിിനിിധിി യുുമാായിി അഭിിമുുഖംം സംംഘടിിപ്പിിക്കുുക. l തദ്ദേ ശസ്വവയംംഭരണസ്ഥാാപനങ്ങളുുടെെ പ്രവർത്തനങ്ങൾ നേ രിിട്ട്് ബോ ോധ്യയപ്പെ ടുുന്നതിിനാായിി പഞ്ചാായത്ത്് / മുുനിിസിിപ്പാാലിിറ്റിി/കോ ോർപ്പറേ ഷൻ ഓഫീീസിിലേ ക്ക്് പഠനയാാത്ര സംംഘടിിപ്പിിക്കുുക, യാാത്രയുുടെെ ഡിിജിിറ്റൽ ഡോ ോക്യുു മെെന്റേ ഷൻ തയ്യാാറാാക്കുുക. l നിിങ്ങളുുടെെ പ്രദേ ശത്തെ ഗ്രാാമസഭ/വാാർഡ്് സഭ നിിരീീക്ഷിിച്ച്് വിിവരങ്ങൾ ശേ ഖരിിച്ച്് റിിപ്പോ ോർട്ട്് തയ്യാാറാാക്കുുക. l ‘73, 74 ഭരണഘടനാാഭേ ദഗതിികളിിലെ വനിിതാാസംംവരണംം’ എന്ന വിിഷയത്തെ അടിിസ്ഥാാനമാാക്കിി ഒരുു സംംവാാദംം സംംഘടിിപ്പിിക്കുുക. l ക്ലാാസ്് സഭ സംംഘടിിപ്പിിച്ചപ്പോ ോൾ ഉയർന്നുുവന്ന വിികസനാാശയങ്ങൾ ഉൾപ്പെ ടുുത്തിി ക്ലാാസ്് വിികസന രേ ഖ തയ്യാാറാാക്കുുക. ആദ്യം ം സ്കൂൂൾ പാാർലമെെന്റിിൽ അവതരിിപ്പിിക്കുുക. തുുടർന്ന്് സ്കൂൂൾ വിികസന സമിിതിി അംംഗങ്ങളെ ക്ഷണിിച്ച്്, അവരുുടെെ സാാന്നിിധ്യയത്തിിൽ അസംംബ്ലിിയിിൽ പ്രകാാശനംം ചെ യ്യുുക. അധിികാാരംം ജനങ്ങൾക്ക്് 131 09 ഭൂൂമിിയെ അറിിയാാൻ ഭൂൂപടങ്ങളും ം ആധുുനിികസങ്കേ തങ്ങളും ം അതെ , വളരെെ നല്ലൊ ൊരുു യാാത്രയാായിിരുുന്നുു. മൊ ൊബൈൈൽ മീീശപ്പുുലിിമലയിിലേ ക്കുുള്ള ഫോ ോണിിലെ ഡിിജിിറ്റൽ ഭൂൂപടംം നമ്മുുടെെ ഇന്നലത്തെ വേ ണ്ടരീീതിിയിിൽ പ്രയോ ോജനപ്പെ ടുുത്താാൻ യാാത്ര നല്ല രസമാായിിരുുന്നുു കഴിിഞ്ഞതുുകൊ ൊണ്ടാാണ്് അല്ലേ അച്ഛാാ? നമുുക്കവിിടെെ എളുുപ്പത്തിിൽ എത്താാനാായത്്. ഭൂൂപടങ്ങളും ം ഗ്ലോ ോബുുമൊ ൊക്കെ അതെ , ഭൂൂപടങ്ങൾ ഒരുു മിികച്ച നിിരീീക്ഷിിച്ച്് പുുതിിയ വിിവരസ്രോ ോതസ്സാാണ്്, നിിത്യയജീീവിിതത്തിിൽ വിിവിിധ ആവശ്യയങ്ങൾക്കാായിി നാംം വ്യയത്യയസ്ത സ്ഥലങ്ങൾ കണ്ടെ ത്താാനുംം ഭൂൂപടങ്ങൾ ഉപയോ ോഗിിക്കുുന്നുുണ്ട്്. വിിവരങ്ങൾ ശേ ഖരിിക്കാാനുംം കടലാാസുുകളിിൽ അച്ചടിിച്ച ഭൂൂപടംം മുുതൽ എന്തുു രസമാാണ്്. ഡിിജിിറ്റൽ സാാങ്കേ തിിക വിിദ്യയയിിലൂൂടെെ തയ്യാാറാാക്കിിയ ഭൂൂപടങ്ങൾ വരെെ നാാമിിന്ന്് ഉപയോ ോഗിിക്കുുന്നുു. ഇനിി അടുുത്ത യാാത്ര പ്ലാാൻ ചെ യ്യുുമ്പോ ോൾ പോ ോകേ ണ്ട സ്ഥലങ്ങളും ം വഴിികളും ം ഭൂൂപടമുുപയോ ോഗിിച്ച്് മുുൻകൂൂട്ടിി നിിശ്ചയിിച്ചാാൽ നമുുക്ക്് സമയവുംം ലാാഭിിക്കാംം യാാത്ര കൂൂടുുതൽ രസകരമാാവുുകയുംം ചെ യ്യുംം. അല്ലേ അച്ഛാാ? ചിിത്രംം 9.1 ഒരുു കുുട്ടിി തന്റെ അച്ഛനോ ോടൊ ൊപ്പംം നടത്തിിയ യാാത്രയെ ക്കുുറിിച്ചുുള്ള സംംഭാാഷണംം വാായിിച്ചല്ലോ ോ. ഭൂൂപടങ്ങൾ അവരുുടെെ യാാത്രയിിൽ എത്രത്തോ ോളംം സഹാായകരമാായിിരുുന്നുുവെ ന്ന്് കണ്ടിില്ലേ. വാാഹനങ്ങളിിലുംം മൊ ൊബൈൈൽ ഫോ ോണിിലുുമൊ ൊക്കെ യുുള്ള ഡിിജിിറ്റൽ ഭൂൂപടങ്ങൾ നിിങ്ങൾ കണ്ടിിട്ടുുണ്ടാാവുംം. യാാത്രകളിിൽ ഇത്തരംം ഭൂൂപടങ്ങൾ ഉപയോ ോഗിിക്കുുന്നത്് നിിങ്ങൾ ശ്രദ്ധിിച്ചിി ട്ടിില്ലേ. സ്കൂൂളിിലെ സാാമൂൂഹ്യയശാാസ്ത്ര ലാാബിിൽ പ്രദർശിിപ്പിിച്ചിിട്ടുുള്ള വിിവിിധതരംം ഭൂൂപടങ്ങളും ം നിിങ്ങൾക്ക്് പരിിചിിതമാാണ്്. ഏതൊ ൊക്കെ സന്ദർഭങ്ങളിിലാാണ്് നാംം ഭൂൂപടങ്ങൾ പ്രയോ ോജനപ്പെ ടുുത്തുുന്നത്്. ഒന്ന്് എഴുുതിി നോ ോക്കൂൂ l ഒരുു സ്ഥലത്തിിന്റെ സ്ഥാാനംം മനസ്സിിലാാക്കുുന്നതിിന്് l ലക്ഷ്യയസ്ഥാാനത്തേ ക്കുുള്ള വഴിികൾ ശാാസ്ത്രീീയമാായിി കണ്ടെ ത്തുുന്നതിിന്് l ഭൂൂപ്രകൃതിി മനസ്സിിലാാക്കുുന്നതിിന്് l ഭൂൂപടത്തിിന്റെ യുംം ഗ്ലോ ോബിിന്റെ യുംം ചിിത്രങ്ങളാാണ്് ചുുവടെെ നൽകിിയിിട്ടുുള്ളത്്. അവ നിിരീീക്ഷിിച്ച്്, നൽകിിയിിട്ടുുള്ള സൂൂചനകളുുടെെ അടിിസ്ഥാാനത്തിിൽ അവ തമ്മിിലുുള്ള വ്യയത്യാാ സങ്ങൾ കണ്ടെ ത്തൂൂ. സാാമൂൂഹ്യയശാാസ്ത്ര ലാാബിിലുുള്ള ഗ്ലോ ോബുംം ഭൂൂപടവുംം കൂൂടിി ഇതിിനാായിി പ്രയോ ോജനപ്പെ ടുുത്തുുമല്ലോ ോ. ചിിത്രങ്ങൾ 9.2 സൂൂചനകൾ: l ആകൃതിി l അക്ഷാംംശ-രേ ഖാംംശ രേ ഖകൾ l ഉപയോ ോഗംം ഭൂൂമിിയെ അറിിയാാൻ ഭൂൂപടങ്ങളും ം ആധുുനിികസങ്കേ തങ്ങളും ം 133 ഗ്ലോ ോബുുകളുുടെെയുംം ഭൂൂപടങ്ങളുുടെെയുംം ചിില പ്രധാാന സവിിശേ ഷതകളാാണ്് ചുുവടെെ നൽകിിയിിട്ടുുള്ളത്്. അവ ഗ്ലോ ോബുുകളുുടെെ സവിിശേ ഷതകൾ, ഭൂൂപടങ്ങ ളുുടെെ സവിിശേ ഷതകൾ എന്നിിങ്ങനെ തരംംതിിരിിച്ച്് പട്ടിികപ്പെ ടുുത്തൂൂ. l ഭൂൂമിിയുുടെെ യഥാാർഥ മാാതൃക l ഭൂൂമിിയുുടെെ ദ്വിി മാാന ചിിത്രീീകരണംം l ഭൂൂമിിയുുടെെ ഗോ ോളാാകൃതിിയിിലുുള്ള ചിിത്രീീകരണംം l ഭൂൂമിിയെ ഭാാഗിികമാായോ ോ പൂൂർണ്ണമാായോ ോ ഒരുു പരന്ന പ്രതലത്തിിൽ ചിിത്രീീകരിിക്കുുന്നത്് l ഭൂൂമിിയെ പൂൂർണ്ണമാായുംം ചിിത്രീീകരിിക്കുുന്നതിിനാാൽ ഭൂൂമിിയെ പ്പറ്റിിയുുള്ള ഒരുു സമഗ്രമാായ ദൃശ്യയബോ ോധംം പ്രദാാനംം ചെ യ്യുുന്നുു. l രേ ഖാംംശ രേ ഖകളും ം അക്ഷാംംശ രേ ഖകളും ം നേ ർരേ ഖകളാായിി ചിിത്രീീകരിിക്കുുന്നുു. l രേ ഖാംംശ രേ ഖകൾ അർധ വൃത്തങ്ങളാായുംം അക്ഷാംംശ രേ ഖകൾ കേ ന്ദ്രീീകൃത വൃത്തങ്ങളാായുംം ചിിത്രീീകരിിക്കുുന്നുു. l ഒരുു നിിശ്ചിിത പ്രദേ ശത്തെ പ്പറ്റിിയുുള്ള വിിവരങ്ങൾ ശേ ഖരിിക്കുുന്നതിിനുംം യാാത്രയ്ക്കാായിി വഴിികൾ ആസൂൂത്രണംം ചെ യ്യുുന്നതിിനുംം ഏറെെ പ്രയോ ോജനകരംം l ഇനിി പറയൂൂ എന്താാണ്് ഭൂൂപടങ്ങൾ? ഭൂൂമിിയെ പൂൂർണ്ണമാായോ ോ ഭാാഗിികമാായോ ോ ഒരുു പരന്ന പ്രതലത്തിിൽ ചിിത്രീീകരിിച്ചാാണ്് ഭൂൂപടങ്ങൾ നിിർമ്മിിക്കുുന്നത്്. ഇത്തരത്തിിൽ ചിിത്രീീകരിിച്ചിിട്ടുുള്ള പരന്ന പ്രതലങ്ങളാാണ്് ഭൂൂപടങ്ങൾ. ആവശ്യയങ്ങൾ വ്യയത്യയസ്തംം - ഭൂൂപടങ്ങളും ം വ്യയത്യയസ്‍‍ തംം എന്തെ ല്ലാം ആവശ്യയങ്ങൾക്കാായാാണ്് നാംം ഭൂൂപടങ്ങൾ ഉപയോ ോഗിിക്കുുന്നതെ ന്ന്് നിിങ്ങൾ കണ്ടെ ത്തിിയിില്ലേ ? ഒരേ ഭൂൂപടംം തന്നെ നമുുക്ക്് എല്ലാാ ആവശ്യയങ്ങൾക്കുുമാായിി ഉപയോ ോഗിി ക്കുുവാാനാാകുുമോ ോ? നമ്മുുടെെ ആവശ്യയങ്ങൾ വ്യയത്യയസ്തമാാണ്്. അതിിനനുുസൃതമാായിി ഭൂൂപടങ്ങളും ം വ്യയത്യയസ്തമാായിിരിിക്കുംം. ഭൂൂപടങ്ങളെ പ്രധാാനമാായുംം ചുുവടെെ നൽകിിയിിട്ടുുള്ള രണ്ട്് ഘടകങ്ങ ളുുടെെ അടിിസ്ഥാാനത്തിിൽ തരംംതിിരിിക്കാംം. l ഭൂൂപടങ്ങൾ നിിറവേ റ്റുുന്ന ധർമ്മംം l ഭൂൂപടങ്ങൾ തയ്യാാറാാക്കിിയിിരിിക്കുുന്ന അളവ്് അഥവാാ തോ ോത്് 134 സാാമൂൂഹ്യയശാാസ്ത്രംം VII - ഭാാഗംം 2 ഭൂൂപടങ്ങളുുടെെ ചരിിത്രംം ഭൂൂപടനിിർമ്മാാണത്തിിന്റെ ചരിിത്രംം മനുുഷ്യയരാാശിിയുുടെെ ചരിിത്രത്തോ ോളംം തന്നെ പഴക്കമുുള്ളതാാണ്്. ആദിിമ ഭൂൂപടങ്ങൾ കല്ലുുകളിിലുംം തടിികളിിലുംം കൊ ൊത്തിി ഉണ്ടാാക്കിിയിിട്ടുുണ്ട്്; മണ്ണിിലുംം മൃഗത്തോ ോലിിലുംം തുുണിിയിിലുംം അവ നിിർമ്മിിച്ചിിട്ടുുണ്ട്്. അറിി യപ്പെ ടുുന്നതിിൽ വച്ച്് ഏറ്റവുംം പഴക്കമുുള്ള ഭൂൂപടംം ഏതാാണ്ട്് ബിി സിി ഇ 2500-കാാല ഘട്ടങ്ങളിിൽ നിിർമ്മിിക്കപ്പെ ട്ടിിട്ടുുള്ളതാാണെ ന്ന്് കരുുതപ്പെ ടുുന്നുു. മെെസൊ ൊപ്പൊ ൊട്ടേ മിിയയിി ലെ ഒരുു കളിിമൺ ഫലകത്തിിൽ വരച്ച ഭൂൂപടമാാണത്്. ഭൂൂമിി ഉരുുണ്ടതാാണെ ന്ന്് രണ്ടാംം നൂൂറ്റാാണ്ടിിൽ ജീീവിിച്ചിിരുുന്ന ഗ്രീീക്ക്് ഭൗ മശാാസ്്ത്രജ്ഞനാായ ടോ ോളമിി വിിശ്വവസിിച്ചിിരുുന്നുു. അതനുുസരിിച്ച്് ഒരുു ഭൂൂപടംം നിിർമ്മിിക്കാാൻ ടോ ോളമിി ശ്രമിിച്ചിിരുുന്നുു. സിി ഇ 1400-കളുുടെെ അവസാാനത്തിിൽ ഒരുു അറ്റ്്ലസിിൽ അച്ചടിിച്ചുു വരുുന്നതുുവരെെ ടോ ോളമിിയുുടെെ ഭൂൂപട ങ്ങളെ കുുറിിച്ച്് പുുറംംലോ ോകത്തിിന്് അറിിവിില്ലാായിിരുുന്നുു. അതിിനുു ശേ ഷംം അവ കൊ ൊളംംബസ്്, കാാബട്ട്്, മഗെ ല്ലൻ, ഡ്?

Use Quizgecko on...
Browser
Browser